18-08-2017, 01:41 PM
BIMSTEC (Bay of Bengal Initiative for Multi-sectoral Technical and Economic Co-oprative)
*സ്ഥാപിതമായത് -1997
*ആസ്ഥാനം -ധാക്ക
*അംഗസംഖ്യ -7
1.തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടന?
*ബിംസ്റ്റെക് (BIMSTEC)
2.ബിംസ്റ്റെക് -ലെ അംഗങ്ങൾ?
*ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമാർ, ശീലങ്ക, തായ്ലന്റ്, ഭൂട്ടാൻ,നേപ്പാൾ
ഗ്രീൻപീസ്
*സ്ഥാപിതമായത് -1971
*ആസ്ഥാനം -ആംസ്റ്റർഡാം
3.പസഫിക് സമുദ്രത്തിലെ അലുഷ്യൻ ദ്വീപ് അമേരിക്ക
ആണവ പരീക്ഷണങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുമായി രൂപംകൊണ്ട സംഘടനയാണിത്.
4.ഗ്രീൻപീസ് രൂപം കൊണ്ടത്?
*കാനഡയിൽ
5.ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന?
*IOR-ARC ( ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ)
6.ബൽജിയം, നെതർലാന്റ്, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?
*ബെനലക്സ് സാമ്പത്തിക സംഘടന
7.ആൻഡിയൻ സംഘടന സ്ഥാപിതമായത്?
*1969
8.സംഘടനയുടെ ആസ്ഥാനം?
*ലിമ (പെറു)
9.ആൻഡിയൻ സമൂഹത്തിലെ സ്ഥാപക രാജ്യങ്ങൾ?
*ബൊളീവിയ, ഇക്വഡോർ, കൊളംബിയ, പെറു
സീറ്റോ (SEATO)
10.സീറ്റോയുടെ പൂർണ്ണമായ പേര്?
*സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ
11.സീറ്റോ നിലവിൽ വന്നത്?
*1954 (മനില)
12.1955 മുതൽ സീറ്റോയുടെ ആസ്ഥാനം?
*ബാങ്കോക്ക്
13.തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ (Communism) ഇല്ലാതാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ നിരന്തരമായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
14.സീറ്റോയെ പിരിച്ചുവിട്ട വർഷം?
*1977
New Info
15.4-ാമത് BIMSTEC സമ്മേളനത്തിന് വേദിയായത്(2016)?
*ഗോവ
Info Plus
16.വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന?
*ലോബിയാൻ
Rare Facts
17.വേൾഡ് വൈൽഡ് ഫണ്ട് അടുത്തിടെ ദേശീയ ഭൗമ തലസ്ഥാനമായി തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം?
*താനെ (മഹാരാഷ്ട്ര)
18.രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന?
*ഗ്രീൻപീസ്
19.ഐക്യരാഷ്ട്രസഭ അടുത്തിടെ അംഗീകാരം നൽകിയ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടന?
*ഫ്രീഡം നൗ
20.UNESCO Creative cities Network ലേയ്ക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ?
*ജയ്പുർ (City of Crafts and Folk art)
*വാരാണസി (City of Music)