18-08-2017, 04:14 PM
>CENTO (Central Treaty Organization)
1.ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെടുന്നത്?
*CENTO
2.CENTO നിലവിൽ വന്നത്?
*1955
3.CENTO യുടെ ആസ്ഥാനം?
*അങ്കാറ (തുർക്കി)
4.CENTO പിരിച്ചുവിട്ടത്?
*1979
>G-77
5.മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?
*G-77
6.G-77 നിലവിൽ വന്ന വർഷം?
*1964
7.G-77 ലെ അംഗരാജ്യങ്ങൾ എണ്ണം?
*134
>G-20 (Major Economies)
8.G-20 നിലവിൽ വന്ന വർഷം?
*1999
9.G-20 യിലെ അംഗരാജ്യങ്ങളുടെ എണ്ണം?
*20 (19+ യൂറോപ്യൻ യൂണിയൻ )
Info Plus
10.2016 ലെ G-20 ഉച്ചകോടിക്ക് വേദിയായത്?
*Hangzhou (ചൈന )
G-7
11.സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ്?
*G 7
12.രൂപീകരണ സമയത്ത് G7 അറിയപ്പെട്ടിരുന്നത്?
*G6
13.G 6 രൂപീകൃതമായ വർഷം?
*1975
14.G 6,G 7 ആയി മാറിയ വർഷം?
*1976 (കാനഡ അംഗമായതോടെയാണിത്)
15.G7, G8 ആയ വർഷം?
*1997
16.G8 ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?
*റഷ്യ(1997-ൽ യു.എസിലെ ഡെൻവർ ഉച്ചകോടിയിൽ വച്ച്)
17.ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യ പുറത്തായപ്പോൾ G8,G7 ആയി മാറി
18.G7 ലെ അംഗരാജ്യങ്ങൾ?
*ജർമ്മനി,ഇറ്റലി ,അമേരിക്ക,ഫ്രാൻസ്,ജപ്പാൻ,കാനഡ,ബ്രിട്ടൺ
19.G7 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
*ജപ്പാൻ
20.അംഗരാഷ്ട്രങ്ങളെ കൂടാതെ G8ഉച്ചകോടിയിൽ പങ്കെടുക്കുന്ന സംഘടനാ നേതാക്കൾ?
*യൂറോപ്യൻ കൗൺസിലിന്റെ തലവനും
*യൂറോപ്യൻ കമ്മീഷന്റെ തലവനും
21.ലോകത്തിലെ മുൻനിര സ്ഥാനത്തേക്ക് വളർന്നു വരുന്ന 5 രാജ്യങ്ങളും (China, India, Brazil, S.Africa,Mexico) G7 അംഗരാജ്യങ്ങളും കൂട്ടിച്ചേർത്ത് പറയുന്നത്?
*G7+5
22.G7+5 നിലവിൽ വന്ന വർഷം?
*2005
Info Plus
23.2016-ലെ G 7ഉച്ചകോടിയ്ക്ക് വേദിയായത്?
*ജപ്പാൻ (42-ാമത്)
24.2017 ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?
*ഇറ്റലി (43-ാമത്)
25.2015-ലെ G 7ഉച്ചകോടി വേദി?
*ജർമ്മനി
>G-4
26.ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?
*G-4
27.G-4 ലെ അംഗരാഷ്ട്രങ്ങൾ?
*ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ