18-08-2017, 04:16 PM
1.G-4 ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാഷ്ട്രങ്ങളുടെ സംഘടന?
*Uniting for Consensus
2.‘Coffee Club’ എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?
*Uniting for Consensus
>G-15
3.വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന?
*G-15
4.G-15 രൂപം കൊണ്ടത്?
*1989
5.G-15 ന്റെ ആദ്യ സമ്മേളനം നടന്നത്?
*1990 (ക്വലാലംപൂർ)
>ബ്രിക്സ് (BRICS)
6.ബ്രിക്സ് സ്ഥാപിതമായത്?
*2009
7.ബ്രിക്സ് ഗ്രൂപ്പിലെ അംഗരാജ്യങ്ങൾ?
*ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക
8.ബ്രിക്സിലെ ഏറ്റവും പുതിയ അംഗരാജ്യം?
*ദക്ഷിണാഫ്രിക്ക (2011)
9.2011 ൽ ദക്ഷിണാഫ്രിക്ക കൂടി അംഗമായതോടെ ബ്രിക് (BRIC) എന്നത് ബ്രിക്സ് (BRICS) എന്നായി മാറി
10.2012 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം?
*ഇന്ത്യ
11.ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ആസ്ഥാനം (AIIB)?
*ബെയ്ജിങ് (ചൈന)
സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
12.സ്വഭാവരൂപീകരണം രാജ്യത്തോടുള്ള ആത്മാർത്ഥത,സാമൂഹിക സേവനം എന്നിവയ്ക്ക് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന?
*സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
13.സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
*ബേഡൻ പവൽ
14.സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?
*1907
15.ലോക സ്കൗട്ട്സിന്റെ ആസ്ഥാനം?
*ജനീവ
16.പെൺകുട്ടികൾക്കായുള്ള ഗൈഡ്സ് പ്രസ്ഥാനത്തിന് രൂപം നൽകുന്നതിന് ബേഡൻ പവലിനോടൊപ്പം നേതൃത്വം വഹിച്ച വനിത?
*ആഗ്നസ് (1910-ൽ സ്ഥാപിച്ചു)
17.ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?
*ലണ്ടൻ
18.സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?
*Be prepared
ബ്രിക്സ് ഉച്ചകോടി
19.ആദ്യത്തെ ബ്രിക് സമ്മേളനം നടന്നത്?
*യെകറ്റെറിൻബർഗ് (റഷ്യ -2009)
20.2014 ബ്രിക്സ് ഉച്ചകോടി വേദി?
*ഫോർട്ടലേസ (ബ്രസീൽ, 6-ാം ഉച്ചകോടി)
21.2015-ലെ 7-ാം ബ്രിക്സ് ഉച്ചകോടി നടന്നത്?
*ഉഫ (റഷ്യ)
22.2016-ലെ ബ്രിക്സ് ഉച്ചകോടി വേദി?
*ഗോവ (ഇന്ത്യ)
മിനി ഐ.എം.എഫ്
23.2014-ലെ ബ്രിക്സ് ഉച്ചകോടി രൂപവത്കരിച്ച കരുതൽ നിധി?
*Contingent Reserve Arrangement
24.മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?
*Contingent Reserve Arrangement
25.ബ്രിക്സ് രൂപവത്കരിച്ച ന്യൂഡവലപ്മെന്റ് ബാങ്കിന്റെ (ബ്രിക്സ് ബാങ്ക്) ആസ്ഥാനം?
*ഷാങ്ഹായി (ചൈന)
26.ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവി?
*കെ.വി.കാമത്ത് (ഇന്ത്യ )
അറബ് ലീഗ്
27.അറബ് ലീഗ് സ്ഥാപിതമായത്?
*1945 മാർച്ച് 22
28.അംഗസംഖ്യ ?
*22അറബ് ലീഗിന്റെ ആസ്ഥാനം - കെയ്റോ