18-08-2017, 04:17 PM
ഇൻഫർമേഷൻ ടെക്നോളജി
1.User - ൽ നിന്നും ആവശ്യമായ ഡേറ്റ സ്വീകരിച്ച് അവയെ പ്രോസ്സസിംങ്ങിന് വിധേയമാക്കി അർത്ഥമുള്ള നിർദ്ദേശങ്ങളാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണം?
2.‘കമ്പ്യൂട്ടർ’ എന്ന പദം ഉത്ഭവിച്ചത്?
*ലാറ്റിൻ ഭാഷയിലെ കംപ്യൂട്ടസ് എന്ന വാക്കിൽ നിന്നാണ്
3.കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ?
*Speed,Accurancy,Diligence,Storage capacity,Versatility,Reliablity
4.കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദ്ദേശങ്ങളുമാണ്?
*ഡേറ്റ
5.കമ്പ്യൂട്ടറിൽ ഇൻപുട്ടായി കൊടുക്കുന്ന ഡേറ്റ വിവരങ്ങളായി നമുക്ക് ലഭിക്കുന്നതാണ്?
*ഇൻഫർമേഷൻ
6.ഒരു ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കി മാറ്റുന്ന പ്രക്രിയ?
*ഡേറ്റാ പ്രോസസ്സിംഗ്
7.കമ്പ്യൂട്ടറിന്റെ പിതാവ്?
*ചാൾസ് ബാബേജ്
കമ്പ്യൂട്ടർ തലമുറകൾ
8.കമ്പ്യൂട്ടർ തലമുറകളെ അഞ്ചായി തിരിച്ചിരിക്കുന്നു
9.ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
*1949-1955
10.രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
*1956 - 1965
11.മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
*1966 - 1975
12.നാലാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
*1975 - 1986
13.അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
*1986 മുതൽ
കമ്പ്യൂട്ടർ തലമുറകൾ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
14.ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ?
*വാക്വം ട്യൂബ്
15.രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ?
*ട്രാൻസിസ്റ്റർ
16.മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ?
*ഇന്റഗ്രേറ്റഡ് സർക്യൂട്ട്
17.നാലാം ജനറേഷൻ കമ്പ്യൂട്ടർ?
*VLSI മൈക്രോ പ്രോസസ്സർ (Ultra Large Scale integrated System)
Super Info
18.അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ?
*Artificial Intelligence
ഏറ്റവും പുതിയത്
19.ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം?
*Flock OS
20.ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ യൂസറിന്റെ ആവശ്യാനുസരണം ആപ്ലിക്കേഷനുകൾ വികസിപ്പിച്ച് ഫ്ളോക്ക് ആപ്പ് സ്റ്റോറിൽ പബ്ലിഷ് ചെയ്യാവുന്നതാണ്.