18-08-2017, 04:21 PM
1.മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?
*സിറോക്സ് പാർക്
2.ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ പോയിന്റിംഗിനായി ഉപയോഗിക്കുന്നത്?
*ടച്ച് പാഡ്
3.മത്സരപരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം?
*ഒ.എം.ആർ
ഔട്ട്പുട്ട്
4.പ്രോസസ്സിംഗിനു ശേഷം കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ?
*ഔട്ട്പുട്ട്
5.ഔട്ട്പുട്ട് ലഭ്യമാക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്?
*ഔട്ട്പുട്ട് ഉപകരണങ്ങൾ
വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് (V.D.U)
6.‘വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം?
*മോണിറ്റർ
7.‘ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്റർ' എന്നറിയപ്പെടുന്നത്?
*മോണോക്രോം മോണിറ്റർ
8.മോണിറ്ററിലെ resolution എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
*മോണിറ്ററിലെ പിക്സലുകളുടെ എണ്ണത്തെ
9.കമ്പ്യൂട്ടർ വഴി ടി. വി. കാണാൻ സഹായിക്കുന്ന ഉപകരണം?
*ടി. വി. ട്യൂണർ കാർഡ്
പ്രിന്റർ (Printer)
10.കമ്പ്യൂട്ടറിലെ വിവരങ്ങൾ പ്രിന്റ് ചെയ്യിക്കാൻ ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഉപകരണം?
*പ്രിന്റർ
11.പ്രിന്റു ചെയ്യുന്ന പ്രവർത്തനരീതി അനുസരിച്ച് പ്രിന്ററുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
*ഇംപാക്റ്റ് പിന്റർ,നോൺ-ഇംപാക്റ്റ് പിന്റർ
12.പ്രധാന ഇംപാക്റ്റ് പ്രിന്ററുകൾ?
*ലൈൻ പ്രിന്റർ
*ഡ്രം പ്രിന്റർ
*ചെയിൻ പ്രിന്റർ
*ക്യാരക്ടർ പ്രിന്റർ
*ഡോട്ട് മെട്രിക്സ് പ്രിന്റർ
*ഡെയ്സി വീൽ പ്രിന്റർ
PSC ആവർത്തിക്കുന്നവ
13.കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം?
*മൗസ്
14.പ്രോഗ്രാം ഫയലുകളെയോ കമ്പ്യൂട്ടറിലെ മറ്റു ഫങ്ഷനേയോ സൂചിപ്പിക്കുന്ന മോണിറ്ററിലെ ചിഹ്നങ്ങളും ചിത്രങ്ങളുമാണ്?
*Icon
15.മൗസ് കണ്ടുപിടിച്ചത്?
*ഡഗ്ലസ് ഏംഗൽബർട്ട്
16.കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?
*Mickey
പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങൾ
*വി.ഡി.യു. (വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്)
*പ്രിന്റർ
*പ്ലോട്ടർ
*സ്പീക്കർ
*വീഡിയോ കാർഡ്
*സൗണ്ട് കാർഡ്
*ഹെഡ്ഫോൺ
*പ്രൊജക്ടർ
മെമ്മറി യൂണിറ്റുകൾ
*4 ബിറ്റ് -1 നിബ്ബിൾ
*8 ബിറ്റ്-1 ബൈറ്റ് (B)
*1024 ബൈറ്റ്-1 കിലോബൈറ്റ് (KB)
*1024 മെഗാബൈറ്റ്-1 മെഗാബൈറ്റ് (MB)
*1024 ജിഗാബൈറ്റ്- 1 ജിഗാബൈറ്റ്(GB)
*1024 ജിഗാബൈറ്റ് - 1 ടെറാബൈറ്റ് (TB)
*1024 ടെറാബൈറ്റ് -1 പെറ്റാബൈറ്റ് (PB)
*1024 പെറ്റാബൈറ്റ് -1 എക്സാബൈറ്റ് (EB)
*1024 എക്സാബൈറ്റ്-1 സെറ്റാബൈറ്റ് (ZB)
*1024 സെറ്റാബൈറ്റ്- 1 യൊട്ടാബൈറ്റ് (YB)