18-08-2017, 04:58 PM
*പെപ്സിൻ ദഹിപ്പിക്കാത്ത മാംസ്യം
Ans : കെരാറ്റിൻ
*പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി
Ans : റെനിൻ (rennin)
*ആമാശയത്തിലെ അമ്ലം
Ans : ഹൈഡ്രോക്ലോറിക് അമ്ലം
*ആമാശയത്തിലെ ദഹന പ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ pH നിയന്ത്രിക്കുന്നത്
Ans :ഹൈഡ്രോക്ലോറിക് ആസിഡ്
*ആമാശയത്തിൽ നിന്നും വരുന്ന അമ്ലഗുണമുള്ള ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്ന ദഹനരസം
Ans : പിത്തരസം
*പിത്തരസത്തിലെ വർണ്ണകങ്ങൾ
Ans : ബിലിറൂബിൻ, ബിലിവിഡിൻ
*കൊഴുപ്പിനെ ചെറുകണികകളാക്കുന്ന ദഹനരസം
Ans : പിത്തരസം
*കൊഴുപ്പിനെ ചെറുകണികകളാക്കുന്ന പ്രകിയ,
Ans : എമൾസിഫിക്കേഷൻ ഓഫ് ഫാറ്റ്
*ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ദഹനരസം
Ans : ആഗ്നേയരസം
*ആഗ്നേയരസത്തിലെ രാസാഗ്നികൾ
Ans : അമിലേസ്, ട്രിപ്സിൻ, ലിപേസ്
*കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി
മാറ്റുന്ന രാസാഗ്നി
Ans : ലിപേസ്
* മാംസ്യത്തെ പെപ്റ്റെഡുകളാക്കി മാറ്റുന്ന രാസാഗ്നി
Ans : ട്രിപ്സിൻ
*ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ദഹന രസം
Ans : ആന്ത്രരസം
* വൻകുടലിന്റെ മൂന്ന് ഭാഗങ്ങൾ
Ans : സീക്കം, കോളൻ, റെക്ടം
*സീക്കത്തിലെ വിരൽപോലെ തള്ളിനിൽക്കുന്ന ഭാഗം.
Ans : വെർമിഫോം അപ്പൻഡിക്സ്
*ജലാഗിരണം നടക്കുന്ന ഭാഗം
Ans : വൻകുടൽ
*ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ
Ans : എൻസൈമുകൾ (രാസാഗ്നികൾ)
*രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില
Ans : 370 c (optimum Temperature)
*അന്നജത്തെ ദഹിപ്പിക്കുന്നത്
Ans : അമിലേസ്
*മാംസ്യത്തെ ദഹിപ്പിക്കുന്നത്
Ans : പെപ്സിൻ
*കൊഴുപ്പിനെ ദഹിപ്പിക്കുന്നത്
Ans : ലിപേസ്
പ്രത്യുൽപാദനം
*പുംബീജം അണ്ഡവുമായി സംയോജിക്കുന്ന പ്രകിയ
Ans : ബീജ സംയോഗം (Fertilization)
* ബീജസംയോഗം നടക്കുന്നത്.
Ans : അണ് ഡവാഹിനിക്കുള്ളിൽ വെച്ച് (fallopian tube)
*ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം.
Ans : സിക്താണ് ഡം (Zygote)
*ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷകഘടകങ്ങളും ലഭിക്കുന്നത്
Ans : പ്ലാസന്റയിലൂടെ
*ഗർഭസ്ഥശിശുവിനെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ്
Ans : പൊക്കിൾ്കൊടി
*ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരം
Ans : അമ്നിയോൺ
*ഭ്രൂണത്തിന് സംരക്ഷണം നൽകുന്ന അമ്നിയോണിലെ ദ്രാവകം
Ans :അമ്നിയോട്ടിക്സ് ദ്രവം
* ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയഭിത്തിയുടെ ഉള്ളിലെ പാളി
Ans : എൻഡോമെട്രിയം
*മറുപിള്ള എന്നറിയപ്പെടുന്നത്
Ans : പ്ലാസന്റെ
*ഭ്രൂണത്തിന് ഒരു കിലോഗ്രാം ആകാൻ വേണ്ട കാലയളവ്
Ans : 28 ആഴ്ച
*മനുഷ്യന്റെ ഗർഭകാലം
Ans : 270 - 280 ദിവസം
*പ്രസവിച്ച് ആദ്യത്തെ 4 - 5 ദിവസം വരെ ഉണ്ടാകുന്നു പാലാണ്
Ans : കൊളസ്ട്രം
*മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
Ans : ലാക്ടോസ്
*മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം
Ans : 70 KCal/100-ml