18-08-2017, 04:59 PM
*സ്ത്രീയിലും പുരുഷനിലും പ്രത്യുൽപാദന ശേഷി
ഇല്ലാത്ത അവസ്ഥ
Ans : വന്ധ്യത
*ഗർഭസ്ഥ ശിശുവിന്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള
Ans : അമ്നിയോസെന്റ്സിസ്
*പുരുഷനെ വന്ധികരിക്കുന്ന ശാസ്ത്രിക്രിയ
Ans : വാസക്ടമി
*സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ
Ans : ട്യൂബെക്ടമി
ടെസ്റ്റ് ട്യൂബ് ശിശു
ടെസ്റ്റ്യൂബ് ശിശുവിന്റെ സാങ്കേതിക വിദ്യ
Ans : ഇൻവിട്രോ ഫെർട്ടിലൈസേഷൻ
* ടെസ്റ്റ് ട്യൂബ് ശിശുവിന്റെ സാങ്കേതിക വിദ്യ (IVF)
കണ്ടെത്തിയ ശാസ്ത്രജ്ഞർ
Ans :റോബർട്ട് ജി. എഡ്വേർഡ്, പാട്രിക് സ്റ്റെപ്റ്റോ
*2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടി യത് -
Ans :റോബർട്ട് ജി. എഡ്വേർഡ്
*ശരീര ബാഹ്യബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളാണ്
Ans : ടെസ്റ്റ്യൂബ് ശിശുക്കൾ
*ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്
Ans : ലൂയി ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)
*ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്.
Ans : ഡോ. സുഭാഷ് മുഖോപാധ്യായ (1978 ഒക്ടോബർ 3, കൊൽക്കത്തയിൽ)
*ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു
Ans :ബേബി ദുർഗ (1978, ഒക്ടോബർ 3, കൊൽക്കത്ത)
*ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ്യൂബ് ശിശു
Ans : ബേബി ഹർഷ
*അമ്മയായ ആദ്യത്തെ ടെസ്റ്റന്റുബ ശിശു
Ans : നതാലി ബ്രൗൺ
*ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റുബ ശിശു
Ans : കമലാരത്നം (1990)
ആഹാരവും പോഷണവും
*ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷകഘടകങ്ങളാണ്
1 ധാന്യകം (Carbohydrate)
2.മാംസ്യം (protein)
3.കൊഴുപ്പ് (Fat)
4.ജീവകങ്ങൾ (Vitamins)
5.ധാതുക്കൾ (Minerals)
6.ജലം (water)
*പോഷണത്തെക്കുറിച്ചുള്ള പഠനം
Ans : ട്രൊഫോളജി
*സമീകൃതാഹാരം
Ans : പാൽ
*പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ
Ans : മാംസ്യം ,ധാന്യകം ,കൊഴുപ്പ്
*സ്ഥൂല പോഷണങ്ങൾ
Ans : മാസ്യം, ധാന്യകം,കൊഴുപ്പ്
*പോഷകാഹാരങ്ങളെ ഗവേഷണം നടത്തുന്ന സ്ഥാപനം
Ans : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ
ധാന്യകം (Carbohydrate)
*ധാന്യകത്തിലെ പ്രധാന മൂലകങ്ങൾ
Ans : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
*ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സസിജന്റെയും
അനുപാതം - 2:1
*ധാന്യകത്തിന്റെ വിവിധ രൂപങ്ങളാണ് അന്നജം (Starch) പഞ്ചസാര (Sugar), സെല്ലുലോസ് (Cellulose) എന്നിവ
*പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം
Ans : 500 ഗ്രാം
*അന്നജത്തിലെ അടിസ്ഥാന ഘടകം
Ans : ഗ്ലൂക്കോസ്
*മസ്തിഷ്കത്തിന് ഊർജ്ജം നൽകുന്ന ആഹാര ഘടകം
Ans : ഗ്ലൂക്കോസ്
*പഴങ്ങളിൽ സമൃദ്ധമായുള്ള പഞ്ചസാര
Ans : ഫക്ടോസ്
*തേനിലടങ്ങിയിരിക്കുന്ന പഞ്ചസാര
Ans : ഫക്ടോസ്
*ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കാവശ്യ മായ ഊർജ്ജം നൽകുന്നത്
Ans : ധാന്യകം
*ദഹിക്കാത്ത ധാന്യകം
Ans : സെല്ലുലോസ്
*സാധാരണയായി ജന്തുക്കളിൽ ധാന്യകം സംഭരിക്കപ്പെടുന്നത്
Ans : ഗ്ലൈക്കൊജന്റെ രൂപത്തിൽ
*സസ്യങ്ങളിൽ ധാന്യകം സംഭരിക്കപ്പെടുന്നത്.
Ans : അന്നജത്തിന്റെ രൂപത്തിൽ
*ആഹാരത്തിൽ അന്നജത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
Ans : അയഡിൻ ലായനി
*മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം അറിയാനുള്ള ടെസ്റ്റ് Ans : ബെനഡിക്ട് ടെസ്റ്റ
*ഒരു ഗ്രാം ധാന്യകത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം
Ans : 4 കിലോറി
*ഒരു ഗ്രാം മാംസ്യത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം
Ans : 4.1 കിലോറി
*ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭ്യമാക്കുന്ന ഊർജ്ജം
Ans : 9.3 കിലോറി