18-08-2017, 05:00 PM
ജീവകങ്ങൾ
*ജീവകം എന്ന പദം നാമകരണം ചെയ്തത്
കാസിമർ ഫങ്ക്
*ആകെ 13 ജീവകങ്ങളുള്ളതിൽ 8 ജീവകം ബി കോംപ്ലക്സ്സിൽ ഉൾപ്പെടുന്നു.
*കോ -എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം
Ans : ജീവകം
*കൊഴുപ്പിൽ ലയിക്കുന്ന ജീവകം
Ans : A, D, E, K.
*ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ
Ans : B, C
* കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം
Ans : ജീവകം A
* ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം
Ans : ജീവകം A
* പാലിൽ സുലഭമായിട്ടുള്ള ജീവകം
Ans : ജീവകം A
* പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണവസ്തു
Ans : ബീറ്റാ കരോട്ടിൻ
*തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം,
Ans : ജീവകം B1
*ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ
Ans :ജീവകം B7,ജീവകംB 5,ജീവകംK
*പാലിന് നേരിയ മഞ്ഞനിറം നൽകുന്ന ഘടകം.
Ans : റൈബോഫ്ളാവിൻ
*നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം
Ans : റൈബോഫ്ളാവിൻ
*ജീവകം H എന്നറിയപ്പെട്ടിരുന്നത്
Ans : ജീവകം B7
*കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം,
Ans : ജീവകം B12
* ജീവകം B12 ന്റെ മനുഷ്യനിർമ്മിത രൂപമാണ്
Ans : സാനോകൊബാലോമീൻ
*ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം
Ans : ഇരുമ്പിനെ ആഗിരണം ചെയ്യുക
*കൃത്രിമമായി നിർമിച്ച ആദ്യ ജീവകം
Ans : ജീവകം C
*ആഹാര പദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ട്ടപ്പെട്ട് പോകുന്ന ജീവകം
Ans : ജീവകം C
*ഓറഞ്ച് , നാരങ്ങ,നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം
Ans : ജീവകം C
*മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം
Ans : ജീവകം C
* മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവ കത്തിന്റെ അഭാവം മൂലമാണ്
Ans : ജീവകം C
*ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം
Ans : ജീവകം C
*രോഗപ്രതിരോധശേഷിക്ക് ആവിശ്യമായ ജീവകം
Ans : ജീവകം C
*ജീവകം C യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു
*ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം
Ans : സ്കർവി
*ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പി ക്കുന്ന ജീവകം
Ans : ജീവകം C
*സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
Ans : ജീവകം D (കാൽസിഫെറോൾ)
*എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം
Ans : ജീവകം D
ജീവകങ്ങളും രാസനാമങ്ങളും
*ജീവകം - റെറ്റിനോൾ
*ജീവകം B1- തയാമിൻ
*ജീവകം B2 - റൈബോഫ്ളാവിൻ
*ജീവകം B3 - നിയാസിൻ (നിക്കോർട്ടിനിക് ആസിഡ് )
*ജീവകം B5 - പാന്റോതെനിക് ആസിഡ്
*ജീവകം B6 - പിരിഡോക്സിൻ
*ജീവകം B7 - ബയോട്ടിൻ
*ജീവകം B9 - ഫോളിക് ആസിഡ്
*ജീവകം B12 - സൈനോ കൊബാലമിൻ
*ജീവകം C - അസ്കോർബിക് ആസിഡ്
*ജീവകം D - കാൽസിഫെറോൾ
*ജീവകം E - ടോക്കോഫെറോൾ
*ജീവകം K - ഫിലോക്വിനോൺ
ബ്യൂട്ടി വിറ്റാമിൻ
*സൺഷെൻ വൈറ്റമിൻ - വൈറ്റമിൻ D
*ഫ്രെഷ്ഫുഡ് വൈറ്റമിൻ - വൈറ്റമിൻ C
*ആന്റിന്റെസ്റ്റ്റിലിറ്റി വൈറ്റമിൻ - വൈറ്റമിൻ E
*ആന്റിറിക്കറ്റിക്സ് വൈറ്റമിൻ - വൈറ്റമിൻ D
*ബ്യൂട്ടി വൈറ്റമിൻ - വൈറ്റമിൻ E
*ഹോർമോൺ വെറ്റമിൻ - വൈറ്റമിൻ E
*സ്റ്റീറോയിഡ് വൈറ്റമിൻ - വൈറ്റമിൻ D
*കൊയാഗുലേഷൻ വൈറ്റമിൻ - വൈറ്റമിൻ K
*ആന്റി പെല്ലഗ്ര വിറ്റാമിൻ - വൈറ്റമിൻ B3