19-08-2017, 04:08 PM
1.പ്രധാന നോൺ?
*ഇംപാക്റ്റ് പ്രിന്ററുകൾ
2.ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസലൂഷൻ കണക്കാക്കുന്ന യൂണിറ്റ്?
*DPI (Dots Per Inch)
3.പ്രിന്ററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്?
*പഞ്ച്കാർഡ് (Punch Card)
4.ഏറ്റവും വേഗത കൂടിയ പ്രിന്റർ?
*ലേസർ പ്രിന്റർ
സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU)
5.നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക. ഗണിത ക്രിയകൾ ചെയ്യുക, വിവരങ്ങൾ ക്രോഡീകരിക്കുക, ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം?
*സി.പി.യു
6.സി.പി.യുവിലെ 3 പ്രധാന ഭാഗങ്ങൾ?
*എം.എൽ.യു (Arithmetic and Logic Unit),
*സി.യു (Control Unit),
*എം.യു(Memory Unit)
7.കമ്പ്യൂട്ടറിലെ മെമ്മറിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു?
*പ്രൈമറി മെമ്മറി, സെക്കന്ററി മെമ്മറി
8.'മെയിൻ മെമ്മറി’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?
*പ്രൈമറി മെമ്മറി
9.പ്രധാനപ്പെട്ട രണ്ടു തരം പ്രൈമറി മെമ്മറികൾ?
>RAM (Random access memory)
*താൽകാലികമായ മെമ്മറിയാണിത്
*കമ്പ്യൂട്ടർ ‘Turnoff’ ചെയ്യുമ്പോൾ ഇൻഫർമേഷൻ നഷ്ടമാകുന്ന മെമ്മറിയാണിത്
*'റീഡ് & റൈറ്റ് മെമ്മറി' എന്ന അറിയപ്പെടുന്നത് - റാം
*കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയപ്പെടുന്നത് - റാം
> ROM (Read Only Memory)
*സ്ഥിരവും മാറ്റം വരുത്തുവാൻ സാധിക്കാത്തതുമായ മെമ്മറി
*കമ്പ്യൂട്ടർ 'Turn off’ ചെയ്താലും ഇൻഫർമേഷൻ
നഷ്ടമാകാത്ത മെമ്മറി.
*വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്നു.
10.എക്സ്റ്റേണൽ മെമ്മറി എന്നറിയപ്പെടുന്നത്?
*സെക്കന്ററി മെമ്മറി
11.പ്രധാന സെക്കന്ററി മെമ്മറി ഉപകരണങ്ങൾ?
*ഫ്ളോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക്,
കോംപാക്റ്റ് ഡിസ്ക് ,പെൻഡ്രൈവ് എന്നിവ
ഫ്ളോപ്പി ഡിസ്ക്
12.ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത്?
*അലൻ ഷുഗാർട്ട്
തിരിയരുത്
13.പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?
*ഹാർഡ് കോപ്പി
14.പ്രിന്റ് ചെയ്യാത്ത ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?
*സോഫ്റ്റ് കോപ്പി
യൂണിറ്റുകളിലൂടെ ഒരു മാർക്ക്
15.‘കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന യൂണിറ്റ്?
*സി.പി.യു
16.ഗണിത ക്രിയകൾ , വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
*എ.എൽ.യു
17.കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ്?
*കൺട്രോൾ യൂണിറ്റ്
18.ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന കമ്പ്യൂട്ടറിലെ യൂണിറ്റ്?
*മെമ്മറി യൂണിറ്റ്