19-08-2017, 04:09 PM
1.ഒരു സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ സംഭരണശേഷി ?
*1,44 എം.ബി
2.സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ വലുപ്പം?
*3.5 ഇഞ്ച്
3.ഫ്ളോപ്പി ഡിസ്ക് ഇടുന്ന കമ്പ്യൂട്ടർ ഭാഗം അറിയപ്പെടുന്നത്?
*ഫ്ളോപ്പി ഡിസ്ക് ഡ്രൈവ്
4.3.5 ഇഞ്ചുള്ള ഫ്ളോപ്പി ഡ്രൈവുകളും ഡിസ്ക്കുകളും നിർമ്മിച്ചത്?
*സോണി
5.8 ഇഞ്ച് വലിപ്പമുള്ള ഫ്ളോപ്പി ഡിസ്ക് നിർമ്മിച്ചത്?
*ഐ.ബി.എം
ഒപ്റ്റിക്കൽ ഡിസ്ക്
6.പ്രധാന ഒപ്റ്റിക്കൽ ഡിസ്ക്കുകൾ?
*CD, DVD, Blu-ray Disc
7.ഫ്ളോപ്പി ഡിസ്കിനേക്കാൾ സംഭരണശേഷി കൂടുതലും ഹാർഡ് ഡിസ്കിനേക്കാൾ സംഭരണശേഷി കുറവുമായ ഉപകരണമാണ് കോംപാക്റ്റ് ഡിസ്ക് (CD)
8.സി.ഡിയുടെ സംഭരണശേഷി?
*650 മുതൽ 750 എം.ബി.
9.ഒരു സാധാരണ സി.ഡി-യുടെ വ്യാസം?
*12 സെ.മീ
10.CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ?
*ലേസർ ടെക്നോളജി
11.ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്ക്?
*ബ്ലൂ റേ ഡിസ്ക്
12.സിംഗിൾ ലെയർ ബ്ലൂ-റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണശേഷി?
*7.8 GB
13.ഒരു സാധാരണ ഡി.വി.ഡിയുടെ സംഭരണശേഷി?
*4.7 GB
ബിറ്റ്
14.കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
*ബൈനറി
15.ബൈനറി സംഖ്യകൾ എന്നറിയപ്പെടുന്നത്?
*1,0 (ബിറ്റ്)
16.ബൈനറി ഡിജിറ്റ് (Binary Digit) എന്നതിന്റെ ചുരുക്കപേര്?
*ബിറ്റ് (Bit)
17.ബിറ്റിന്റെ വില ‘0’ ആണെങ്കിൽ അത് ‘തെറ്റ്’ 'അല്ല' എന്നിവയെ സൂചിപ്പിക്കുന്നു.
18.കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
*ബിറ്റ്
19.കമ്പ്യൂട്ടറിന്റെ ശേഷി സൂചിപ്പിക്കുന്ന അളവ്?
*ബിറ്റ്
20.കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ്?
*ബിറ്റ്
അറിയുമോ?
21.ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
*ഡിസംബർ 2
22.കമ്പ്യൂട്ടർ സുരക്ഷാ ദിനം?
*നവംബർ 30
23. world Telecommunication and information Society day?
*17th May
General keyboard shoutcuts
*Ctrl+X -Cut
*Ctrl+C - Copy
*Ctrl+ V - Paste
*Ctrl+A - Select All
*Ctrl+H - Replace
*Ctrl+F - Find
*Ctrl+ G - Goto
*Ctrl + Z - Undo
*Ctrl+Y - Redo
*Ctrl+D - To open font dialog box in MS Word
*Alt+F4 - Exit
*Alt+Tab - Switch between minimized applications
*Windows + F - Search
*F5 - Refresh
*F2-Rename the selected item
*Alt+Enter-View the properties of the selected item.