19-08-2017, 04:11 PM
ഹാർഡ് ഡിസ്ക്
1.വളരെയധികം വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു സെക്കന്ററി സ്റ്റോറേജ് ഉപകരണമാണ്?
*ഹാർഡ് ഡിസ്ക്
2.ഹാർഡ് ഡിസ്ക്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
*മെഗാബൈറ്റ് /ജിഗാ ബൈറ്റ് /ടെറാബൈറ്റ്
3.ഹാർഡ് ഡിസ്കിന് ഫ്ളോപ്പി ഡിസ്കിനേക്കാൾ വേഗത കൂടുതലാണ്
4.ഹാർഡ് ഡിസ്കിന്റെ വേഗത അളക്കുന്ന ഏകകം?
*റെവല്യൂഷൻ പെർ മിനിറ്റ് (rpm)
വിവിധതരം കമ്പ്യൂട്ടറുകൾ
>അനലോഗ് കമ്പ്യൂട്ടർ (Analog Computer)
*അളവുകളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു
*കൃത്യത കുറഞ്ഞ കമ്പ്യൂട്ടറുകളാണിത്
*വോൾട്ടേജ്,വേഗത,മർദ്ദം,താപനില എന്നിവയുടെ അളവുകൾ അളക്കാൻ ഉപയോഗിക്കുന്നു
>ഡിജിറ്റൽ കമ്പ്യൂട്ടർ (Digital Computer)
*ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണിത്
*ഡിജിറ്റൽ കമ്പ്യൂട്ടറിനെ അഞ്ച് രീതിയിൽ തരംതിരിച്ചിരിക്കുന്നു:-
:-മൈക്രോ കമ്പ്യൂട്ടർ,മിനി കമ്പ്യൂട്ടർ,മെയിൻ ഫ്രെയിം കമ്പ്യൂട്ടർ,സൂപ്പർ കമ്പ്യൂട്ടർ,പോർട്ടബിൾ കമ്പ്യൂട്ടർ
>ഹൈബ്രിഡ് കമ്പ്യൂട്ടർ(Hybrid computer)
*അനലോഗ് കമ്പ്യൂട്ടറിന്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിന്റെയും സവിശേഷതകൾ ചേർത്തു രൂപം നൽകിയ കമ്പ്യൂട്ടർ
ആസ്ഥാനം
*ഇൻ്റൽ -സിലിക്കൺവേലി
*മൈക്രോസോഫ്റ്റ് -വാഷിങ്ടൺ
*ICANN-കാലിഫോണിയ
കമ്പ്യൂട്ടറിലും ബസുകളോ
*അഡ്രസ് ബസ് -ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ് കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്നു
*ഡാറ്റാ ബസ് -വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി ഉപയോഗിക്കുന്നു
*കൺട്രോൾ ബസ് -കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി സിഗ്നലുകൾ അയക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു
*സിസ്റ്റം ബസ് -സി.പി.യുവിനെയും റാം യൂണിറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു
ഇന്ത്യയുടെ സിലിക്കൺവാലി
5.'ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
*സിലിക്കൺവാലി (അമേരിക്ക)
6.'ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നത്?
*ബംഗളൂരു
Algorithm & Flow chart
7.ഒരു problem solve ചെയ്യാനായി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന Logical steps?
*Algorithm
8.Algorithm -ന്റെ pictorial representation?
*Flow chart
9.Flow chart ൽ ഉപയോഗിക്കുന്ന പ്രധാന ചിഹ്നങ്ങൾ?
*terminator shape start,stop
*Process
*input/output
*Decision
*Flow lines