19-08-2017, 04:12 PM
ഹാർഡ് വെയർ & സോഫ്റ്റ് വെയർ
1.കാണുവാനും, സ്പർശിച്ചറിയുവാനും സാധിക്കുന്ന കമ്പ്യൂട്ടറിലെ ഭാഗങ്ങൾ?
*ഹാർഡ് വെയർ
2.ഹാർഡ് വെയറുകൾക്ക് ഉദാഹരണങ്ങളാണ് കീബോർഡ്, മോണിറ്റർ, മദർ ബോർഡ് എന്നിവ
3.കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ചിപ്പ്?
*മൈക്രോ പ്രോസസ്സർ
4.ആയിരക്കണക്കിന് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഒരു സിലിക്കൺ ചിപ്പിൽ ഉൾക്കൊള്ളിക്കുന്ന മൈക്രോ ചിപ്പ്?
*മൈക്രോ പ്രോസസ്സർ
5.ആദ്യ മൈക്രോ പ്രോസസ്സർ?
*ഇന്റൽ 4004
6.ഐ.സി.ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
*സിലിക്കൺ & ജർമ്മേനിയം
7.ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?
*പോർട്ടുകൾ
8.കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
*യു.പി.എസ്
സോഫ്റ്റ് വെയർ
9.കമ്പ്യൂട്ടർ ഹാർഡ്വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ്?
*സോഫ്റ്റ് വെയർ
10.സ്പർശിച്ചറിയാൻ സാധികാത്ത കമ്പ്യൂട്ടറിലെ ഭാഗം?
*സോഫ്റ്റ് വെയർ
11.സോഫ്റ്റ് വെയർ വികസിപ്പിക്കുന്നവർ അറിയപ്പെടുന്നത്?
*പ്രോഗ്രാമർ
12.സോഫ്റ്റ്വെയറിനെ പ്രധാനമായി 2 ആയി തരംതിരിച്ചിരിക്കുന്നു
മദർ ബോർഡ്
13.കമ്പ്യൂട്ടർ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ്?
*മദർ ബോർഡ്
14.പ്രിന്റർ, സകാനർ, മൗസ്, കീബോർഡ്, മോണിറ്റർ തുടങ്ങിയ ബാഹ്യോപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ഉപകരണം?
*മദർ ബോർഡ്
15.മദർ ബോർഡിന്റെ മറ്റൊരു പേര്?
*പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) / സിസ്റ്റം ബോർഡ്
പുതിയ കാര്യം
16.ലോകത്തിലെ ആദ്യ 1000 പ്രോസസ്സർ കമ്പ്യൂട്ടർ ചിപ്പ്?
*കിലോകോർ (വികസിപ്പിച്ചെടുത്തത് - കാലിഫോർണിയ യൂണിവേഴ്സിറ്റി)
മൈക്രോസോഫ്റ്റ് ഓഫീസ്
17.Word proceessing ചെയ്യാനായി ഉപയോഗിക്കുന്ന എം.എസ്.ഓഫീസിലെ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ?
*മൈക്രോസോഫ്റ്റ് വേഡ്
18.ഡാറ്റാ ശേഖരിച്ചു വയ്ക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?
*മൈക്രോസോഫ്റ്റ് ആക്സസ്
19.കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള അവതരണത്തിനായി (presentation) ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?
*പവർ പോയിന്റ്
20.MS വിൻഡോസിന്റെ ടെക്സ്റ്റ് എഡിറ്റർ?
*നോട്ട്പാഡ്
Extensions
*MS Word-doc
*MS Excel-xls
*MS Pwerpoint-.ppt
*MS Access-accdb
*Text file-.txt
*Outlook mail message-.msg
*Windows font file-.fnt
*Temporary file-.tmp