19-08-2017, 04:13 PM
ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
1.പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ?
*ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
2.ടാലി,എം.എസ്.ഓഫീസ്,ഫോട്ടോഷോപ്പ് തുടങ്ങിയവ പ്രധാന ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളാണ്
സിസ്റ്റം സോഫ്റ്റ്വെയർ
3.ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?
*സിസ്റ്റം സോഫ്റ്റ്വെയർ
4.ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ വിൻഡോസ്, ലിനക്സ് എന്നിവ സിസ്റ്റം സോഫ്റ്റ്വെയറുകളാണ്.
യൂട്ടിലിറ്റി സോഫ്റ്റ്വെയർ
5.കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ?
*യൂട്ടിലിറ്റി സോഫ്റ്റ്വെയർ
6.സോർട്ടിംഗ്, ഡിലീറ്റിംഗ്,ഫയൽ കോപ്പി ചെയ്യുക,പാസ്സ്വേർഡ് പ്രൊട്ടക്ഷൻ,കംപ്രക്ഷൻ തുടങ്ങിയവ യൂട്ടിലിറ്റി സോഫ്റ്റ്വെയറുകളാണ്.
ഓപ്പറേറ്റിംഗ് സിസ്റ്റം
7.കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രി ക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ?
*ഓപ്പറേറ്റിംഗ് സിസ്റ്റം
8.കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്?
*ഓപ്പറേറ്റിംഗ് സിസ്റ്റം
9.കമ്പ്യൂട്ടറിനെയും വ്യക്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം?
*ഓപ്പറേറ്റിംഗ് സിസ്റ്റം
10.കമ്പ്യട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്വെയറുകളുടെ അടിസ്ഥാന പ്രവർത്തനത്തെ സഹായിക്കുന്നത്?
*ഓപ്പറേറ്റിംഗ് സിസ്റ്റം
11.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
*വിൻഡോസ്
12.വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനം?
*മൈക്രോസോഫ്റ്റ്
തെറ്റരുത്
13.പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ?
*ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
14.ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?
*സിസ്റ്റം സോഫ്റ്റ്വെയർ
15.കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ?
*യൂട്ടിലിറ്റി സോഫ്റ്റ്വെയർ
ഫയലുകൾ
16.വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ കമ്പ്യൂട്ടർ സൂക്ഷിച്ചു വയ്ക്കുന്നത് -----------ആയാണ് ?
*ഫയൽ
17.പരസ്പര ബന്ധമുള്ള വിവരങ്ങളുടെ ഒരു ശേഖരമാണ്?
*ഫയൽ
18.file name ൽ ഏതുതരം ഫയലാണെന്നു തിരിച്ചറിയാൻ സഹായിക്കുന്ന dot symbol നുശേഷം വരുന്ന ഭാഗം അറിയപ്പെടുന്നത്?
*(doc, .jpg, .mp3 എന്നിവ )
19.ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി?
*Compression
20.ഒരു compressed file വലുതാക്കി അതിന്റെ യഥാർത്ഥ ഫയൽ size ലേക്ക് മാറ്റുന്ന രീതി?
*Decompression
21.Delete ചെയ്ത ഫയലുകളെ താല്ക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?
*റീസൈക്കിൾ ബിൻ