19-08-2017, 04:14 PM
1.മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ?
*ബിൽ ഗ്രേറ്റ്സ്,പോൾ അലൻ
2.ഐ.ബി.എം വികസിപ്പിച്ചെടുത്ത യൂണിക്സ് അനുബന്ധ ഓപ്പറേറ്റിംഗ് സിസ്റ്റം?
*എ.ഐ. എക്സ് (AIX)
3.ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?
*Mac OS (Macintosh Operating System)
4.Mac OS ന്റെ വിവിധ പതിപ്പുകൾ?
*Leopard, Snow Leopard, Mountain Lion, Mavericks എന്നിവ
വിവിധ തരം ഓപ്പറേറ്റിംഗ് സിസ്റ്റമുകൾ
5.ഒരു സമയത്ത് ഒരു user-ന് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
*Single User Operating System
6.ഒരേ സമയം ഒന്നിലധികം user ക്ക് ഉപയോഗിക്കാനും ഒരേ സമയം ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യാനും സാധിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
*Multi User Operating System
7.ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്തെ ഇടവേളകളിലായി ‘Run’ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
*Time sharing Operating System
8.ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ (Deadline) ഓരോ പ്രവൃത്തിയും ചെയ്തു തീർക്കണമെന്ന നിബന്ധനയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം?
*Real Time Operating system
9.ഒന്നിൽ കൂടുതൽ CPU ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
*Multiprocessing Operating System
പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റുമുകൾ?
*മാക്
*വിൻഡോസ് 8
*ലിനക്സ്
*ഉബുണ്ടു
*യുനിക്സ്
*വിൻഡോസ്
*വിൻഡോസ് വിസ്താ
*വിൻഡോസ് എക്സ്.പി
*വിൻഡോസ് സെർവർ 2008
New Info
10.വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്?
*വിൻഡോസ് 10
11.വിൻഡോസ് 10-ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പമുള്ള Default ബ്രൗസർ?
*എഡ്ജ് (codename -സ്പാർട്ടൺ)
No Confusion
12.മൊബൈൽ ഫോണുകൾക്കു വേണ്ടിയുള്ള വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം?
*വിൻഡോസ് മൊബൈൽ
13.മൊബൈൽ ഫോണുകൾക്കു വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
*ആൻഡ്രോയിഡ്
പുതിയ കാര്യം
14.ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് എൻ-ന്റെ ഔദ്യോഗിക പേര്?
*ന്യൂഗ (Nougat)