19-08-2017, 04:15 PM
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ
1.സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
*റിച്ചാർഡ് സ്റ്റാൾമാൻ
2.സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച വർഷം?
*1985
3.ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ?
*സ്വതന്ത്ര സോഫ്റ്റ് വെയർ
4.ഒരു നിശ്ചിത കാലത്തേക്ക് free ആയി ഉപയോഗിക്കാനും വിതരണം ചെയ്യാൻ പറ്റുന്നതും എന്നാൽ പിന്നീടുള്ള ഉപയോഗിത്തിന് ലൈസൻസ് ഫീസ് നൽകേണ്ടതുമായ സോഫ്റ്റ്വെയർ?
*ഷെയർ വെയർ (shareware)
5.Open source software പ്രചരിപ്പിക്കുന്നതിനായുള്ള സംഘടന?
*OSI (Open Source Initiative)
6.OSI സ്ഥാപിച്ചവർ?
*Bruce Perens,Eric Raymond
പ്രോഗ്രാമിംഗ് ലാംഗ്വേജ്
7.കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ്?
*പ്രോഗ്രാമിംഗ് ലാംഗ്വേജ്
8.പ്രധാനമായും രണ്ടുതരത്തിലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകളാണ്?
*ലൊ ലെവൽ ലാംഗ്വേജ്, ഹൈ ലെവൽ ലാംഗ്വേജ്
9.കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ലാംഗ്വേജ്?
*ലൊ ലെവൽ ലാംഗ്വേജ്
10.ലൊ ലെവൽ ലാംഗ്വേജ് അറിയപ്പെടുന്ന മറ്റൊരു പേര്?
*മെഷീൻ ലാംഗ്വേജ്
ലിനക്സ്
11.ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം?
*ലിനക്സ് (ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്)
12.യുണിക്സ് അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം?
*ലിനക്സ്
13.ലിനക്സ് (Linux) വികസിപ്പിച്ചത്?
*ലിനസ് ബെന ഡിക്റ്റ്ടോർവാർഡ്സ് (1991)
14.ലിനക്സിന്റെ ലോഗോ?
*ടക്സ് എന്ന പെൻഗ്വിൻ
ഇന്ത്യയുടെ Boss
15.ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
*Bharat Operating System solution (BOSS)
16.BOSS സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം?
*18
17.BOSS വികസിപ്പിച്ചെടുത്ത സ്ഥാപനം?
*C-DAC
Knowledge +
18.ഇൻപുട്ട്-ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU യുമായി ബന്ധിപ്പിച്ചിരിക്കുന്ന temporary storage area?
*Butter
19.Arithmetic Logic പ്രവർത്തങ്ങൾക്കായുള്ള കമ്പ്യൂട്ടറിലെ Local storage Area?
*Register
20.ഒരു ഡെസിമൽ സിസ്റ്റത്തിലെ ഓരോ അക്കങ്ങളെയും ബൈനറി നമ്പറാക്കി മാറ്റാനുള്ള കോഡിംഗ് സിസ്റ്റം?
*BCD (Binary Coded Decimal)
21.കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറി?
*Cache Memory