19-08-2017, 04:17 PM
1.മെഷീൻ ലാംഗ്വേജിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
*ബൈനറി (0,1 എന്നീ സംഖ്യകൾ)
2.കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് മനസ്സിലാകുന്ന ലാംഗ്വേജ്?
*ഹൈ ലെവൽ ലാംഗ്വേജ്
ഉദാ:ബേസിസ്, ഫോർട്ടാൻ, ആൽഗോൾ, കൊബോൾ, ലിസ്പ്, പ്രൊലോഗ്, C, C++, C#, ജാവ, വിഷ്വൽ ബേസിക്, പൈത്തൺ etc
3.പ്രോഗ്രാമുകൾ എഴുതുന്നതിനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?
*ഇംഗ്ലീഷ്
4.ഹൈ ലെവൽ ലാംഗ്വേജിനെ പ്രോസസ്സിംഗിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ?
*ട്രാൻസിലേറ്റർ (Language Processors)
5.പ്രധാന ട്രാൻസിലേറ്റർ പ്രോഗ്രാമുകൾ?
*അസംബ്ലർ (Assembler), കംപൈലർ (Compiler),ഇന്റർപ്രട്ടർ (Interpreter)
6.ഒരു കമ്പ്യൂട്ടറിലെ ഹാർഡ്വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
*BIOS
7.പ്രോഗ്രാം ആലേഖനം ചെയ്യുന്ന പ്രക്രിയ?
*പ്രോഗ്രാമർ
8.ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?
*അഡാ ലൗ ലേസ്
9.കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു രൂപത്തെ മറ്റൊന്നായി മാറ്റുവാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?
*മോർഫിങ്
DBMS
10.പരസ്പര ബന്ധമുള്ള ഡേറ്റകളെ ശേഖരിച്ചു വയ്ക്കക്കുന്നതിനും അവയെ ആവശ്യമുള്ള രീതിയിൽ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ?
*ഡി.ബി.എം.എസ് (Data Base Management System)
11.പ്രധാന ഡേറ്റാബേസ് പാക്കേജുകൾ?
*ഒറാക്കിൾ, ഫോക്സ് പ്രോ, മൈക്രോ സോഫ്റ്റ് SQL സെർവർ,MySQL
പഠിച്ചിരിക്കണം
12.വാണിജ്യ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ?
*കോബോൾ (COBOL)
13.മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ലാംഗ്വേജ്?
*ജാവ
14.ജാവയുടെ ആദ്യ പേര്?
*ഓക്ക്
15.ജാവയുടെ ഉപജ്ഞാതാവ്?
*ജെയിംസ് ഗ്ലോസിങ്
16.ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം?
*സൺ മൈക്രോ സിസ്റ്റം
പ്രധാന കണ്ടുപിടിത്തങ്ങൾ
*കീബോർഡ് -ക്രിസ്റ്റഫർ ഷോൾഡ്
*ലോഗരിതം -ജോൺനോപ്പിയർ
*മെക്കാനിക്കൽ കാൽക്കുലേറ്റർ
*മോഡം -ഡെന്നീസ്.സി.ഹെയെസ്
*ഇന്റഗ്രേറ്റഡ് സർക്യൂട്ട് - ജാക്ക് കിൽബി,റോബർട്ട് നോയ്സ്
*സൂപ്പർ കമ്പ്യൂട്ടർ -സിമോർ ക്രേ
*ഡിജിറ്റൽ കമ്പ്യൂട്ടർ-ഹൊവാർഡ് ഐക്കൺ
*ട്രാൻസിസ്റ്റർ-ജോൺ ബർദീൻ,വാൾട്ടർ ബ്രട്ടെയ്ൻ,വില്യം ഷോക്ക്ലി
*ഡിവൈൻ ലോജിക് -ഷാജു ചാക്കോ
*കോപാക്റ്റ് ഡിസ്ക് -ജെയിംസ്
*വാക്വം ട്യൂബ്-ജോൺ എ.ഫ്ളെമിങ്
*കാൽക്കുലേറ്റിങ് ക്ലോക്ക് -വില്യം ഷിക്കാർഡ്