19-08-2017, 04:18 PM
1.മോർഫിങ് ഉപയോഗിച്ച ആദ്യ ചിത്രം?
*വില്ലോ
2.ജാവയുടെ ഉടമസ്ഥാവകാശം കൈവശമാക്കിയ സ്ഥാപനം?
*ഒറാക്കിൾ കോർപ്പറേഷൻ
3.വെബ് പേജുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ലാംഗ്വേജുകൾ?
*എച്ച്. റ്റി. എം. എൽ, പി.എച്ച്.പി, ജാവ സ്ക്രിപ്റ്റ്
സൂപ്പർ കമ്പ്യൂട്ടറുകൾ
4.അതി സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന അതിവേഗവും മികച്ച പ്രോസസ്സിംഗ് ശേഷിയുമുള്ള കമ്പ്യൂട്ടർ?
*സൂപ്പർ കമ്പ്യൂട്ടർ
5.തന്മാത്രാ വിശകലനം, ബഹിരാകാശ ഗവേഷണം,അണു പരീക്ഷണം,കാലാവസ്ഥ പ്രവചനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ?
*സൂപ്പർ കമ്പ്യൂട്ടർ
6.സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
*സീമോർ ക്രേ
7.സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിലവിൽ വന്ന വർഷം?
*1960
8.സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി വിപണിയിൽ എത്തിച്ച കമ്പനി?
*കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ
9.ഇന്ത്യയുടെ പ്രധാന സൂപ്പർ കമ്പ്യൂട്ടറുകൾ?
*ഏക,പരം,പത്മ,കബ്രു,ബ്ലൂ ജീൻ /L
10.ഐ.എസ്.ആർ.ഒ. 2011-ൽ വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ?
*സാഗ -220 (SAGA-220)
11.SAGA-220 ന്റെ പൂർണ്ണരൂപം?
*സൂപ്പർ കമ്പ്യൂട്ടർ ഫോർ എയ്റോസ്പേസ് വിത്ത് ജി.പി.യു. ആർക്കി ടെക്ചർ?
*220 ടെറാഫ്ളോപ്സ്
12.SAGA-220 സ്ഥാപിച്ചിരിക്കുന്നത്?
*തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ
13.കൽപ്പനാ ചൗളയുടെ (ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രിക) സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ?
*KC (അമേരിക്ക)
14.സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ?
*ക്ലാസ്മേറ്റ്
Language Developers
ലാംഗ്വേജുകൾ ഉപജ്ഞാതാക്കൾ
*B -കെൻ തോംസൺ
*C-ഡെന്നീസ് റിച്ചി
*C++-ബി.സ്ട്രോസ്ട്രെപ്
*C#-മൈക്രോസോഫ്റ്റ്
*VB(Visual Basic)-മൈക്രോസോഫ്റ്റ്
*.Net-മൈക്രോസോഫ്റ്റ്
*Java-ജെയിംസ് എ .ഗോസ്ലിങ്
*Java Script-ബ്രെൻഡർ ഇച്ച്
*PHP-രസ്മസ് ലെർഡോർഫ്
*Python-ഗൈഡോ വാൻ റോസം
Latest Info
15.സിക്കിം NIT -ൽ സ്ഥാപിച്ച ഇന്ത്യയിലെ NIT കളിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
*പരം കാഞ്ചൻജംഗ
16.അടുത്തിടെ പ്രകാശ് ജാവദേക്കർ ഗുവാഹത്തി IIT യിൽ ഉദ്ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ?
*PARAM-ISHAN
അറിവിലേയ്ക്കായ്
17.ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ ?
*ഓസ്ബോൺ 1
18.ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?
*ആൾട്ടയർ 8800
19.ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം?
*കാനഡ
പുതിയ കാര്യം
20.ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
*സൺവേ തായ്ഹുലൈറ്റ് (ചൈന)