19-08-2017, 04:20 PM
ഇന്റർനെറ്റ്
1.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?
*ഇന്റർനെറ്റ്
2.ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
*1982
3.കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?
*ഇന്റർനെറ്റ്
4.ഏറ്റവും വലിയ WAN?
*ഇന്റർനെറ്റ്
5.ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?
*വിന്റ് സർഫ്
6.ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?
*ARPANET (Advanced Research Project Agency Network)
7.ARPANET നു രൂപം നൽകിയത്?
*American Department of Defence (1969)
8.ഇന്റർനെറ്റിന് സമാനമായ നെറ്റ്വർക്ക്?
*ഇൻട്രാനെറ്റ്
9.ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം?
*1995 ആഗസ്റ്റ് 15
10.'ഇന്റർനാഷണൽ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?
*ഇന്റർനെറ്റ്
11.‘നെറ്റ്വർക്കുകളുടെ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?
*ഇന്റർനെറ്റ്
12.ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം?
*VSNL (Videsh Sanchar Nigam Limited)
13.ഇന്റർനെറ്റിലേക്ക് വീഡിയോ അപ്ലോഡ് ചെയ്യാവുന്ന വെബ്സൈറ്റുകൾ?
*യുട്യൂബ്, യാഹു വീഡിയോ, മൈ വീഡിയോ, ഡെയ്ലി മോഷൻ
14.കമ്പനികൾ ഇന്റർനെറ്റ് വഴി നൽകുന്ന ഇ - മെയിൽ സൗകര്യം?
*വെബ് മെയിൽ
15.ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം?
*ഇ-മെയിൽ
16.ഇ-മെയിലിന്റെ കൂടെ ശബ്ദവും അറ്റാച്ചമെന്റ് ആയി അയയ്ക്കുന്ന സംവിധാനം?
*വോയ്സ് മെയിൽ
17.ഇ- മെയിൽ ചെയ്യുവാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ?
*ഇ-മെയിൽ ക്ലൈയ്ന്റ്
Extra Knowledge
*1012 Tera T
*109 Giga G
*106 Mega M
*103 Kilo K
*102 Hecto h
*101 Deca da
*10-1 Deci d
*10-2 Centi C
*10-3 Milli m
*10-6 Micro μ
*10-9 Nano n
*10-12 Pico P
സംഖ്യാ സമ്പ്രദായം
സംഖ്യാ സമ്പ്രദായം അക്കങ്ങൾ ബേസ്
*ഡിജിറ്റൽ സംഖ്യ 0-9 10
*ബൈനറി 0,1 2
*ഒക്റ്റൽ 0-7 8
*ഹെക്സാ ഡെസിമൽ 0-9& A-F 16
ആദ്യ സൂപ്പർ കമ്പ്യൂട്ടർ
18.ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?
*CDC 6600
19.ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ?
*പരം 8,000
20.ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?
*പരം യുവ II
21.പരം യുവ II വികസിപ്പിച്ചെടുത്ത സ്ഥാപനം?
*C-DAC
22.പരം പരമ്പരയിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ മുഖ്യ ശില്പി?
*വിജയ് ബി.ഭട്കർ
23.ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
*വിജയ് ബി.ഭട്കർ
24.C-DAC ന്റെ ആദ്യ ഡയറക്ടർ?
*വിജയ് ബി.ഭട്കർ