19-08-2017, 04:21 PM
1.ഇ-മെയിൽ ക്ലൈയ്ൻ്റിന് ഉദാഹരണം?
*മോസില തണ്ടർ ബേർഡ്,ഔട്ട്ലുക്ക് എക്സ്പ്രസ്
ക്ലൈൻ്റും സെർവ്വറും
2.വിവിധ പേഴ്സണൽ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ?
*സെർവർ (server)
3.നെറ്റ്വർക്കിലെ എല്ലാ കമ്പ്യൂട്ടറുകളും സെർവറുമായി ബന്ധപ്പെട്ടിരിക്കുന്നു
4.സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ?
*Client
PSC ആവർത്തിക്കുന്നവ
5.കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?
*ബഗ്
6.കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകളെ നീക്കം ചെയ്യുന്ന പ്രക്രിയ?
*ഡീബഗ്ഗിംഗ്
7.Y2K എന്നറിയപ്പെടുന്നത്?
*കമ്പ്യൂട്ടർ ബഗ്
8.മില്ലേനിയം ബഗ് എന്നറിയപ്പെടുന്നത്?
*Y2K
കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ
9.ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് വിവരങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന സംവിധാനം?
*കമ്പ്യൂട്ടർ നെറ്റ്വർക്ക്
10.കമ്പ്യൂട്ടർ നെറ്റ്വർക്ക് വ്യാപിച്ചു കിടക്കുന്ന geographical area യുടെ അടിസ്ഥാനത്തിൽ 3 ആയി തരം തിരിച്ചിരിക്കുന്നു
>Local Area Network( LAN)
11.വളരെ ചെറിയ മേഖലയിൽ മാത്രമായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?
*LAN
12.ഒരു കെട്ടിടത്തിലോ, ഓഫീസിലോ S ഉപയോഗിക്കുന്ന നെറ്റ്വർക്കുകൾ?
*LAN
>metropolitan area Network (MAN)
13.ഒരു നഗരത്തിലെയോ,കുറച്ച് വലിയ മേഖലകളിലെയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?
*MAN
14.കേബിൾ ടി.വി. നെറ്റ്വർക്കിനായി ഉപയോഗിക്കുന്ന നെറ്റ്വർക്ക് സംവിധാനം?
*MAN
>Wide Area Network (WAN)
15.അതിവിശാലമായ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?
*WAN
16.വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?
*WAN
17.വളരെ വേഗത്തിലും കൃത്യതയോടും കൂടി ചെലവ് കുറഞ്ഞ രീതിയിൽ ബ്രങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന നെറ്റ്വർക്ക്?
*WAN
>Personal Area Network (PAN)
18.ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയവിനിമയം സാധ്യമാക്കുന്ന നെറ്റ്വർക്ക്?
*PAN
19.ബ്രോഡ്ബാന്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?
*ഒപ്റ്റിക്കൽ ഫൈബർ