19-08-2017, 04:56 PM
*മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി
Ans : തെറോയ്ഡ് ഗ്രന്ഥി
*ഏറ്റവും ചെറിയ അന്തഃസ്രാവി ഗ്രന്ഥി
Ans : പിയൂഷ ഗ്രന്ഥി (പിറ്റ്യുറ്ററി ഗ്രന്ഥി )
*ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഗ്രന്ഥി
Ans : തെറോയിഡ്
*അയഡിന്റെ കുറവുമൂലം തെറോയിഡ് ഗ്രന്ഥി വീർത്തു വലുതാകുന്ന അവസ്ഥയാണ്
Ans : സിംപിൾ ഗോയിറ്റർ
*തെറോക്സസിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം
Ans : ക്രട്ടിനിസം
*തെറോക്സസിന്റെ കുറവ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം - മിക്സഡിമ
*തെറോക്സസിന്റെ അധികോത്പാദനം മൂലം ഉണ്ടാക്കുന്ന രോഗം
Ans : എക്സോഫ്താൽമിക് ഗോയിറ്റർ
* രക്തത്തിലെ അധികമുള്ള കാത്സ്യത്തിന്റെ അളവ് സാധാരണ നിലയിലാക്കുന്ന ഹോർമോൺ
Ans :കാൽസിടോണിൻ
* രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ കാത്സ്യത്തിന്റെ തോത് ഉയർത്തി സാധാരണ നിലയി ലാക്കുന്ന ഹോർമോൺ
Ans : പാരാതോർമോൺ
*പാരാതോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി
Ans : പാരാതെെറോയ്ഡ് ഗ്രന്ഥി
*പാരാതെെർമോണിന്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം
Ans : ടെറ്റനി
*ബഹിർസ്രാവി ഗ്രന്ഥിയായും അന്തഃ സ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന ഗ്രന്ഥി
Ans : പാൻക്രിയാസ് (ആഗ്നേയ ഗ്രന്ഥി )
*എൻസൈമും,ഹോർമോണും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
Ans : പാൻക്രിയാസ്
*പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ്
Ans : ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്
*സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
Ans : പാൻക്രിയാസ്
*രക്തത്തിലെ ഗ്ലെെക്കോജനെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ
Ans : ഗ്ലുക്കോൺ
*രക്തത്തിലെ ഗ്ലൂക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ
Ans : ഇൻസുലിൻ
*രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്ന ഹോർമോണുകൾ
Ans : ഇൻസുലിൻ,ഗ്ലുക്കഗോൺ
*ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ
Ans : ഗ്ലുക്കഗോൺ
*ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ
Ans : ഇൻസുലിൻ
*ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ
Ans : ബാന്റിങ് , ബെസ്റ് (1921-ൽ )
* ഇൻസുലിന്റെ അഭാവം കാരണം ഉണ്ടാകുന്ന രോഗം.
Ans : പ്രമേഹം (ഡയബറ്റിസ് മെലിറ്റസ് )
*അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറം തള്ളപ്പെടുന്ന രോഗം
Ans : പ്രമേഹം (ഡയബറ്റിസ് മെലിറ്റസ് )
*ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ്പ്രമേഹം ഉണ്ടാകുന്നത്
Ans : ആഗ്നേയ ഗ്രന്ഥി
*മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്
Ans : ബനഡിക്റ്റ് ലായനി
*സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലുക്കോസിന്റ്റെ അളവ്
Ans : 80 - 120 mg/dl