19-08-2017, 04:57 PM
*രക്തത്തിലെ പഞ്ചസാരയുടെ അളവ് 43mg/100ml ആയി കുറയുന്നത് അബോധാവസ്ഥയ്ക്കും പെട്ടന്നുള്ള മരണത്തിനും കാരണമാകുന്നു
Ans : ഇൻസുലീൻ ഷോക്ക്
*ഫംഗർ ഹോർമോണുകൾ എന്നറിയപ്പെടുന്നത്
Ans : ലിപ്റ്റിൻ,ഗ്രെലിൻ
*വൃക്കകളിൽ കാണപ്പെടുന്ന രക്തസമ്മർദ്ദം ക്കുന്ന ഗ്രന്ഥിയാണ്
Ans : അഡ്രീനൽ ഗ്രന്ഥി
*3F ഗ്രന്ഥിയെന്നും 4S ഗ്രന്ഥിയെന്നും അറിയപ്പെടുന്ന ഗ്രന്ഥി
Ans : അഡ്രീനൽഗ്രന്ഥി
*6 അഡീനൽ ഗ്രന്ഥിയുടെ 2 ഭാഗങ്ങളാണ്
Ans : അഡീനൽ കോർട്ടക്സും
അഡീനൽ മെഡുല്ലയും
*അഡീനൽ കോർട്ടിക്സ് ഉത്പാദിപ്പിക്കുന്ന ഒരു കൂട്ടം ഹോർമോണുകളെ പൊതുവായി പറയുന്ന പേരാണ്
Ans : കോർട്ടിക്കോയിഡുകൾ (കോർട്ടിക്കോസ്റ്റീറോയിഡുകൾ)
*3 തരം കോർട്ടിക്കോയിഡുകളാണ് ഉള്ളത്.
Ans : ഗ്ലുക്കോ കോർട്ടിക്കോയിഡുകൾ ,മിനറൽ കോർട്ടിക്കോയിഡുകൾ, സെക്സ് ഹോർമോണുകൾ
*ഗ്ലുക്കോ കോർട്ടിക്കോയിഡുകൾക്ക് ഉദാഹരണം
Ans : കോർട്ടിസോൺ, കോർട്ടിസോൾ, കോർട്ടിക്കോസ്റ്റീറോൺ എന്നിവ
*കോർട്ടിസോളിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
Ans : അഡിസൺസ് രോഗം
*കോർട്ടിസോളിന്റെ അധികോത്പാദനം മൂലമുണ്ടാകുന്ന രോഗം
Ans : കുഷിൻസ് സിൻഡ്രോം
*ഒരു മിനറൽ കോർട്ടിക്കോയിഡ് ഹോർമോണിനുദാഹ രണമാണ്
Ans : അൽഡോസ്റ്റീറോൺ
*ശരീരത്തിൽ നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്ന ഹോർമോൺ
Ans : അൽഡോസ്റ്റീറോൺ
*അൽഡോസ്റ്റീറോണിന്റെ അധികോത്പാദനം മൂലമുണ്ടാകുന്ന രോഗം
Ans : കോൺസ് സിൻഡ്രോം (നാഡീകലകളിലുണ്ടാകുന്ന അസ്വസ്ഥത.)
*വിറ്റുലിസം, ഗെെനക്കോമാസ്റ്റിയ എന്നീ അവസ്ഥകൾക്ക് കാരണമായത്
Ans : അഡ്രീനൽ ഗ്രന്ഥിയിലുണ്ടാകുന്ന മുഴ
*സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്നതാണ്
Ans : വിറ്റുലിസം
*പുരുഷന്മാരിൽ സ്ത്രെെണത പ്രകടമാകുന്നതാണ്
Ans : ഗൈനക്കോമാസ്റ്റിയ
*അഡ്രിനൽ മെഡുല്ല ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
Ans : അഡ്രിനാലിൻ (എപിനെഫ്രിൻ )നോർ അഡ്രിനാലിൻ (നോർ എപിനെഫ്രിൻ )
*സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്
Ans : നോർ അഡ്രിനാലിൻ (ശാസ്ത്രക്രിയക്ക് ശേഷം രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ രോഗികളിൽ കുത്തിവയ്ക്കുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത് )
*ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ്
Ans : അഡിനാലിൻ
*തെെമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ്
Ans : തെെമോസിൻ
*സെറട്ടോണിൻ,മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിക്കുന്ന ഗ്രന്ഥി
Ans : പീനിയൽ ഗ്രന്ഥി
*അണ്ഡാശയങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
Ans :ഈസ്ട്രജൻ,പ്രൊജസ്ട്രോൺ
*വൃഷണങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ
Ans : ടെസ്റ്റോസ്റ്റിറോൺ
അപരനാമങ്ങൾ
*ആദാമിന്റെ ആപ്പിൾ - തെറോയിഡ് ഗ്രന്ഥി
*നായക ഗ്രന്ഥി - പീയൂഷഗ്രന്ഥി
*വളർച്ചാഗ്രന്ഥി - പീയൂഷ ഗ്രന്ഥി
*ശൈശവ ഗ്രന്ഥി - തെമസ് ഗ്രന്ഥി
*ജൈവഘടികാരം - പീനിയൽ ഗ്രന്ഥി
*വളർച്ചാ ഹോർമോൺ - സൊമാറ്റോട്രോപിൻ
*അടിയന്തിര ഹോർമോൺ - അഡ്രിനാലിൻ
*സർജിക്കൽ ഹോർമോൺ -നോർ അഡിനാലിൻ
*ജുവനൈൽ ഹോർമോൺ - തെെമോസിൻ
*യുവത്വഫോർമോൺ - തെെമോസിൻ