21-08-2017, 03:01 PM
വൈറസ്
1.കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ താറുമാറാക്കുവാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ?
*കമ്പ്യൂട്ടർ വൈറസ്
2.VIRUS -Vital Information Resource Under Siege
3.വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*Fred Cohen (1983)
4.ആദ്യ കമ്പ്യൂട്ടർ വൈറസ്?
*ബ്രയിൻ (PSC യുടെ ഉത്തരം ക്രീപർ എന്നാണ്)
5.ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ARPANET ൽ ബാധിച്ച ആദ്യ വൈറസ് ആണ് ക്രീപർ (Creeper)
6.ബ്രയിൻ വൈറസ് വികസിപ്പിച്ചെടുത്തത്?
*Basit Farooq Alvi, Amjad Faroog Alvi
7.ആദ്യ മൈക്രോ കമ്പ്യൂട്ടർ വൈറസ്?
*എൽക്ക ക്ലോണർ
8.ആദ്യ വൈറസ് ബാധിച്ച പേഴ്സണൽ കമ്പ്യൂട്ടർ?
*ആപ്പിൾ
9.ആദ്യ മൊബൈൽ വൈറസ്?
*Cabir
10.ഏറ്റവും അപകടകാരിയാ കമ്പ്യൂട്ടർ വൈറസ്?
*ഫ്ളെയിം
11.വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ ?
*വിക്സർ
12.വൈറസുകളെ നശിപ്പിക്കുന്ന പ്രോഗ്രാം?
*ആന്റി വൈറസ്
13.പ്രധാന ആന്റി വൈറസ്?
*അവാസ്സ്, AVG ,കാസ്പെറസ്കി, അവിറ,നോർട്ടൺ,ബിറ്റ് ഡിഫന്റർ,ക്യുക്ക് ഹീൽ,മക്ക ഫേ,F-secure,ട്രെൻ്റ് മൈക്രോ
പ്രധാന കമ്പ്യൂട്ടർ വൈറസുകൾ
*എ.റ്റി. & റ്റി വൈറസ്
*ബ്ലാസ്റ്റർ
*വി.ഒ.എം
*ഐ ലൗ യു
*നിമ്ഡ
*ഗപ്പി
*സ്ലാമർ
*ടെക്സസ് വൈറസ്
*മെലിസ
പുസ്തകങ്ങളും എഴുത്തുകാരും
*‘The Google Story’-ഡേവിഡ് എ.വൈസ് &മാർക് മാൽഡീഡ്
*കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ -ടെഡ് നെൽസൺ
*പാസേജ് ഫ്രം ലൈഫ് ഓഫ് എ ഫിലോസഫർ -ചാൾസ് ബാബേജ്
*ബിസിനസ്സ് @ ദി സ്പീഡ് ഓഫ് തോട്ട്-ബിൽഗേറ്റ്സ്
*ഇമാജിനിങ് ഇന്ത്യ -നന്ദൻ നിലോക്കനി
*വൺ നൈറ്റ് @ കോൾസെന്റർ -ചേതൻ ഭഗത്
*വിഷൻ, വാല്യൂസ് ആന്റ് വെലോസിറ്റി -സാം പിത്രോഡ
*എ ബെറ്റർ ഇന്ത്യ,എ ബെറ്റർ വേൾഡ് -എൻ.ആർ. നാരായണമൂർത്തി
*ഡ്രീമിംഗ് ബിഗ്: മൈ ജേർണി ടു കണക്ട് ഇന്ത്യ- സാം പിത്രോഡ