21-08-2017, 04:07 PM
പിതാക്കന്മാർ
*പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ് -ഹെന്റി എഡ്വേഡ് റോബോർട്ട്സ്
*സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ്-റിച്ചാർഡ് സ്റ്റാൾമാൻ
*ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്-ക്ലോഡ് ഷാനൻ
*സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് -സിമോർ ക്രോ
*കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് -അലൻ ട്യൂറിങ്
*ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് -ഡോ.വിജയ്.ബി.ഭട്കർ
*ഇലക്സ്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്റെ പിതാവ് -ജോൺ വിൻസെന്റ്
*വീഡിയോ ഗെയിംസിന്റെ പിതാവ് -റാൽഫ് ബേർ
*ബൈനറി കോഡിന്റെ പിതാവ്-യൂജിൻ പി.കേർട്ടിസ്
*ബൂളിയൻ ആൾജിബ്രയുടെ പിതാവ് -ജോർജ്ജ് ബൂൾ
*കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ് -ഇവാൻ സതർലാന്റ്
*കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ്-നോബർട്ട് വീനർ
*ഡേറ്റാ പ്രോസസ്സിങ്ങിന്റെ പിതാവ്-ഹെർമൻ ഹോളെറിത്ത്
*ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ് -ജോൺ മക്കാർത്തി
*ആൾജിബ്രയുടെ (ബീജഗണിതം) പിതാവ്- മുഹമ്മദ് ഇബ്ൻ മുസ് അൽ ഖ്വാരിസ്മി
National e-governance plan (NeGP)
1.ഗവൺമെന്റിന്റെ എല്ലാ സേവനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് ഇലക്ട്രോണിക് മീഡിയ വഴി ലഭ്യമാക്കുന്ന സംരംഭം?
*നാഷണൽ ഇ-ഗവർണൻസ് പ്ലാൻ
2.പ്ലാൻ ആരംഭിച്ച വർഷം?
*2006
3.National e-governance Plan ന് രൂപം നൽകിയത്?
*Deity (Department of Electronics and Information Technology),
*DARPG (Department of Administrative Reforms and Public Grievances)
കേന്ദ്ര സർക്കാരിന്റെ ഇ-ഗവർണൻസ് പദ്ധതികൾ
*Gyandoot
*e-Dhara
*Warana
*e-Samadhan
*RajNidhi
*Lokvani
*Bhoomi
*Card
ഇ-കൊമേഴ്സ്
4.സാധനങ്ങളും സേവനങ്ങളും ഇലക്ട്രോണിക് മീഡിയത്തിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ്?
*ഇ-കൊമേഴ്സ്
5.പ്രധാന ഇ-കൊമേഴ്സ് കമ്പനികൾ?
*Flipkart, Snapdeal, Alibaba,Amazon, ebay, Myntra,Jabong etc