21-08-2017, 04:26 PM
1.കമ്പ്യൂട്ടർ ഉപയോഗിച്ച് ഡിസൈനുകൾ ചെയ്യുന്നസാങ്കേതിക വിദ്യ?
*ഓട്ടോകാഡ്
2.കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള നിർമ്മാണ രീതി ?
*സി.എ.എം (CAM)
3.ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
*ജപ്പാൻ
4.കൊളറാഡോ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സയൻസ് സിമുലേഷനുകളുടെ ശേഖരം?
*ഫെറ്റ് (PhET)
5.സർക്കാർ ഓഫീസുകളിലെ ഫയൽ ട്രാക്കിങ്ങിനുള്ള സംവിധാനം?
*IDEAS (Information & Data Exchange Advanced System)
6.ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ഗവണേഴ്സ് പദ്ധതി?
*പാസ്പോർട്ട് സേവ
7.ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക്?
*ടെക്നോപാർക്ക് (തിരുവനന്തപുരം, 1990)
8.ടെക്നോപാർക്കിന്റെ ആദ്യ ചെയർമാൻ?
*കെ.പി.പി. നമ്പ്യാർ
9.ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നത്?
*കൊച്ചി (2004)
Alphabet Inc
10.ഗൂഗിളിനു കീഴിലായിരുന്ന കമ്പനികളെ ഏകീകരിക്കുന്നതിനായി രൂപം നൽകിയ പുതിയ കമ്പനി?
*ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
11.ആൾഫബെറ്റ് ഇൻകോപ്പറേറ്റഡിന്റെ സി.ഇ.ഒ.?
*ലാറി പേജ്
12.ഗൂഗിളിന്റെ പുതിയ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യക്കാരൻ?
*സുന്ദർ പിച്ചെ (തമിഴ്നാട്)
13.ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ഐ.ടി ക്യാംപസ് നിർമ്മിക്കുന്നത്?
*ഹൈദരാബാദ്
New Info
14.അടുത്തിടെ ഗൂഗിൾ പുറത്തിറക്കിയ പുതിയ മെസേജ് ആപ്ലിക്കേഷൻ?
*അലോ
സംശയം വേണ്ട
15.ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടുത്തിയ കമ്പ്യൂട്ടർ?
*ഡീപ് ബ്ലൂ
16.ഡീപ് ബ്ലൂ കമ്പ്യൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ്?
*ഡീപർ ബ്ലൂ
അക്ഷയ
17.കേരളത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
*അക്ഷയ (Akshaya)
18.അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?
*മലപ്പുറം
19.അക്ഷയ പ്രോജക്റ്റിന്റെ ബാന്റെ അംബാസിഡർ?
*മമ്മൂട്ടി
20.അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച വർഷം?
*2008
21.വ്യത്യസ്ഥ ശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?
*ഇൻസൈറ്റ്