21-08-2017, 04:30 PM
1.ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല?
*പാലക്കാട്
2.ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്?
*ഐ.ടി. മിഷൻ
3.സ്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർവത്കരണ പരിപാടി?
*വിദ്യാവാഹിനി
സൈബർ ലോകത്തിൽ ആദ്യം
4.കേരളത്തിൽ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?
*പട്ടം (തിരുവനന്തപുരം)
5.ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ്?
*ചെന്നൈ
6.ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി?
*ത്രിപുര
7.ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ?
*ബാംഗ്ലൂർ
8.ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?
*ആസിഫ് അസിം
9.ഇന്ത്യയിലെ ആദ്യ സൈബർ കേസ് വാദിച്ച വക്കീൽ?
*പവൻ ഡുഗ്ഗൾ
10.രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ സൈബർ ക്രൈം ആരുടെ പേരിലാണ്?
*ജോസഫ് മേരി ജാക്വഡ്
FRIENDS
11.കേരള സർക്കാരിന്റെ ഇ-ഗവണേഴ്സ് പദ്ധതി?
*FRIENDS (ബില്ലുകൾ , നികുതികൾ,ഫീസുകൾ മുതലായവ അടയ്ക്കാനുള്ള ഏകജാലക സംവിധാനമാണിത്)
12.FRIENDS-Fast Reliable Instant Efficient Network for Disburse of Services
13.ഫ്രണ്ട്സ് പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം?
*2000 (തിരുവനന്തപുരം)
14.കേരളസർക്കാരിന്റെ മറ്റു ഇ-ഗവണേഴ്സ് പദ്ധതികൾ?
*AKSHAYA
*IDEAS
*SWAN
*MESSAGE
*SWEET
*AASTHI
*SPARK
ഓർത്താൽ ഒരു മാർക്ക്
15.ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?
*മലപ്പുറം
16.ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്ത്?
*ചമ്രവട്ടം
17.ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്ക്കുമെന്റ് ഗ്രാമപഞ്ചായത്ത്?
*മഞ്ചേശ്വരം
18.കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
*വെള്ളനാട്
കേരള സർക്കാർ നെറ്റ്വർക്ക്
19.കേരളസർക്കാരിന്റെ ഏറ്റവും വലിയ കാമ്പസ്?
*സെക്വാൻ
20.14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്വർക്ക്?
*കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്
21.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്?
*സ്പാർക്ക് (Service and Payroll Administrative Repository for Kerala)