21-08-2017, 04:56 PM
രോഗാണുക്കൾ കണ്ടെത്തിയവർ
പ്ലേഗ് രോഗാണു - യെർസിൻ , കിറ്റസാട്ടോ (1894),( 2 പേരും സ്വന്ത്രമായി കണ്ടെത്തി )
*മലേറിയ രോഗാണു - അൽഫോൺസ് ലവേറൻ (1880)
*ന്യൂമോണിയ ബാക്ടീരിയ - ലൂയി പാസ്ചർ,സ്ട്രെൻബർഗ് (1881)
*എലിപ്പനിയുടെ രോഗാണു - ഇനാഡ (1915)
*ലെപ്രസി ബാക്ടീരിയ - ഹാൻസൺ (1874)
*ഗോണോറിയ രോഗാണു - നീസ്സർ (1879)
* ഡിഫ്ത്തീരിയ രോഗാണു - ലോഫ്ളർ (1884)
*ടൈറ്റനസ് ബാക്ടീരിയ - നിക്കോലെയ്നർ (1884)
*എയ്ഡ്സ് വൈറസ് - ലുക് മൊണ്ടെയ്നർ
*ലുക് മൊണ്ടെയ്നർ,ഫ്രാൻകോയിസ് ബാരിസിനൗസി എന്നിവർക്ക് എയ്ഡ്സ് വൈറസിന്റെ കണ്ടുപിടിത്തത്തിന് 2008 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
*ടെട്രാസൈക്ലിൻ ആന്റി ബയോട്ടിക്കിന്റെ പാർശ്വഫലം
Ans : പല്ല് മഞ്ഞളിക്കുകയും അസ്ഥികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു .
* മാൾട്ടാപനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലാ
Ans : എറണാകുളം
*കോംഗോപനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെ ഇന്ത്യൻ നഗരം
Ans : അഹമ്മദാബാദ്
*2011 ൽ വെസ്റ്റ് നൈൽ രോഗാണുവിനെ കേരളത്തിൽ തിരിച്ചറിഞ്ഞ ജില്ല
Ans : ആലപ്പുഴ
*ORS ലെ ഘടകങ്ങൾ
Ans : ഗ്ലുക്കോസ്, സോഡിയം,ക്ലോറെെഡ് , ട്രൈസോഡിയും , സിട്രേറ്റ്
*മലേറിയ പരത്തുന്ന രോഗാണു
Ans : പ്ലാസ്മോഡിയും
*മലേറിയ പരത്തുന്ന കൊതുക്
Ans : അനേഫിലിസ് പെൺകൊതുകുകൾ
രോഗ വിശേഷണങ്ങൾ
*ചതുപ്പ് രോഗം - മലമ്പനി
*ബ്ലാക്ക് വാട്ടർ ഫിവർ - മലമ്പനി
*നാവികരുടെ പ്ലേഗ് - സ്കർവി
*ഗ്രേവ്സ് രോഗം - ഗോയിറ്റർ
*ലോക്ക്ജോ ഡിസീസ് - ടെറ്റനസ്
*രാജകീയ രോഗം - ഹീമോഫീലിയ
*ബ്രെക്ക് ബോൺ ഫിവർ - ഡെങ്കിപ്പനി
*കറുത്ത മരണം - പ്ലേഗ്
*വെളുത്ത പ്ലേഗ് - ക്ഷയം
*കോക്ക് രോഗം - ക്ഷയം
*ഹാൻസൻസ് രോഗം - കുഷ്ഠം
*കില്ലർ ന്യൂമോണിയ - സാർസ്
*നിശബ്ദനായ കൊലയാളി - അമിത രക്ത സമ്മർദ്ദം
*വിശപ്പിന്റെ രോഗം - മരാസ്മസ്
*പട്ടിണി രോഗം - മരാസ്മസ്
*വീൽസ് ഡിസീസ് - എലിപ്പനി
*ബ്ലാക്ക് ജോണ്ടിസ് - എലിപ്പനി
*വിഷൂചിക - കോളറ
*തൊണ്ടമുള്ള് - ഡിഫ്തീരിയ
*അരിവാൾ രോഗം - സിക്കിൾസെൽ അനീമിയ
*വൂൾസോർട്ടേഴ്സ് ഡിസീസ് - ആന്ത്രാക്സ്
*മാർജാര നൃത്തരോഗം - മിനാമാതാ രോഗം
*മദ്രാസ് ഐ - ചെങ്കണ്ണ്
*വില്ലൻ ചുമ (Whooping Cough) -പെർട്ടൂസിസ്
*എന്ററിക് ഫിവർ - ടെെഫോയിഡ്
*റിവറൈൻ - കോളറ
*ക്രിസ്മസ് രോഗം - ഹീമോഫീലിയ
*മീസിൽസ് ( അഞ്ചാം പനി) - റൂബിയോള
*ജർമ്മൻ മീസിൽസ് - റൂബെല്ല
*സ്ലിം ഡിസീസ് - എയ്ഡ്സ്
*ഗ്രിഡ് രോഗം - എയ്ഡ്സ്
*ഷെയ്ക്കിങ് പാൾസി - പാർക്കിൻസൺസ് രോഗം
*ഉറക്കരോഗം (സ്ലിപിങ് സിക്ക്നസ്) - ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ്
*കാലാഅസർ - ലീഷ്മാനിയാസിസ്
*ക്രൂസ്ഫൈൽറ്റ് - ജേക്കബ് രോഗം - ഭ്രാന്തിപ്പശുരോഗം
*സ്മൃതിനാശ രോഗം - അൽഷിമേഴ്സ്
*പിള്ളവാതം - പോളിയോ
*ഇൻഫന്റെെൽ പരാലിസിസ് - പോളിയോ
*നിശബ്ദനായ കാഴ്ചാ പഹാരകൻ - ഗ്ലോക്കോമ