21-08-2017, 04:57 PM
*മലേറിയ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്
Ans : അൽഫോൺസ് ലവേറൻ
*അനോഫിലസ് കൊതുകുകൾ വഴിയാണ് മലേറിയ പകരുന്നതെന്ന് ആദ്യം കണ്ടുപിടിച്ചത്
Ans : സർ റൊണാൾഡ് റോസ്
*മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയത്തിന്റെ ജീവിത ചക്രം കണ്ടെത്തിയത്
Ans : റെണാൾഡ് റോസ് (1902 - ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു )
ജനിതശാസ്ത്രം
*വംശപാരമ്പര്യത്തെയും പാരമ്പര്യ സ്വഭാവങ്ങൾക്ക് നിദാനമായ ഘടകങ്ങളെയും കുറിച്ചുള്ള പഠനം
Ans : ജനിതക ശാസ്ത്രം
*ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ്
Ans : ഗ്രിഗർ മെൻഡൽ
*ജനിതക ശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ
Ans : ബെറ്റ്സൺ
*ക്രോമസോം സിദ്ധാന്തം ആവിഷ്ക്കരിച്ചത്
Ans : സട്ടൺ ,ബോവറി എന്നിവർ
*ഏറ്റവും കുറഞ്ഞ എണ്ണം ക്രോമസോമുകൾ ഉള്ള ജീവി
Ans : അസ്കാരിസ് മെഗാലോസെ ഫാലസ് യൂണിവാലൻസ് ( 2 ക്രോമസോം)
*ഗ്രിഗർ മെൻഡൽ ജനിതക ശാസ്ത്രത്തിനടിത്തറ പാകിയ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യം
പയർ (പെെസം സറ്റെെവം)
*ഏറ്റവും കൂടുതൽ ക്രാമസോ സംഖ്യ ഉള്ള സസ്യം
Ans : ഓഫിയോഗ്ലോസം റെട്ടിക്കുലെറ്റം
(1262 ക്രോമാസോം )
ക്രോമാസോം സംഖ്യ
*കൊതുക് - 6
*പഴയീച്ച - 8
*അമീബ - 12
*ഈച്ച - 12
* ആൺ തേനീച്ച - 16
*പെൺ തേനീച്ച - 32
*തവള - 26
*മണ്ണിര - 36
*പൂച്ച - 38
*പന്നി - 38
*മനുഷ്യൻ - 46
*ഗൊറില്ല - 48
*പട്ടുനൂൽപ്പുഴു - 56
*ആന - 56
*ആട് - 60
*കഴുത - 62
*കുതിര - 64
*നായ - 78
*കോഴി - 78
* ചെന്നായ - 78
*പ്രാവ് - 80
*കുറുക്കൻ - 34
*എലി - 42
*ചിമ്പൻസി - 48
*പശു - 60
*മുയൽ - 44
*ചിത്ര ശലഭം - 380
സസ്യങ്ങൾ
*നെല്ല് - 24
*ഗോതമ്പ് - 42
*പുകയില - 48
*കാബേജ് - 18
*ഉരുളക്കിഴങ്ങ് - 48
*ചോളം - 20
*തക്കാളി - 24
*കരിമ്പ് - 80
*ഉള്ളി - 16
ക്ലോണിങ്ങ്
*ക്ടോണിങ്ങിന്റെ പിതാവ്
Ans : ഇയാൻ വിൽമുട്ട്
*ക്ലോണിങ്ങിലൂടെ ആദ്യ ജീവിയെ വികസിപ്പിച്ചെ ടുത്ത സ്ഥാപനം
Ans : സ്കോട്ട്ലാന്റിലെ റോസലിൻ ഇൻസ്റ്റിറ്റ്യൂട്ട്
*ക്ടോണിങ്ങിലൂടെ സൃഷ്ടി ച്ച ആദ്യത്തെ ജീവി
Ans : ഡോളി എന്ന ചെമ്മരിയാട് (1996)
*2003 ഫെബ്രുവരി 12 ന് ഡോളിയെ ദയാവധത്തിന് വിധേയമാക്കി
ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മറ്റു ജീവികൾ
*എരുമ - സംരൂപ
*നായ - സ്നപ്പി
*കുരങ്ങ് - ടെട്ര
*കുതിര - പ്രോമിത്യ
*ഒട്ടകം - ഇൻജാസ്
*പശു - വിക്ടോറിയ
*കോവർ കഴുത - ഇദാഹോജെ
*പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി )
*ചെന്നായ്ക്കൾ - സ്നുവൾഫും സ്നുവൾഫിയും
*കശ്മീരി പാശ്മിന ആട് - നൂറി
*എലി - മാഷ
*ചുണ്ടലിയുടെ ചർമ്മകോശങ്ങൾ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ ചുണ്ടലി
Ans : ദിനി