21-08-2017, 04:57 PM
*ഏറ്റവും കുറവ് ക്രോമസോം സംഖ്യയുള്ള സസ്യം
Ans : ഹാപ്ലോപാപ്പസ് ഗ്രാവിലിഡ് ( 4 എണ്ണം )
*ജീൻ കണ്ടുപിടിച്ചത്
Ans : വാൾട്ടർ .എസ്.സട്ടൺ
*ജീവിന്റെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത്
Ans : ജീനുകൾ
*പാരമ്പര്യ സ്വഭാവ വാഹകർ
Ans : ജീനുകൾ
*ജനിതക എഞ്ചിനിറിംഗിന്റെ പിതാവ്
Ans : പോൾ ബർഗ്
*ആദ്യമായി വേർതിരിച്ച ജിൻ
Ans : ലാക്ജീൻ ( ഇ കോളി എന്ന ബാക്ടീരിയയിൽ നിന്നും )
*ഒരു പൂർണ്ണ സെറ്റ് DNA അറിയപ്പെടുന്നത്
Ans : ജീനോം
*ഹ്യുമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം
Ans : 1990
*ഹ്യുമൻ ജീനോം പദ്ധതിയുടെ ആദ്യത്തെ മോധാവി
Ans : ജയിംസ് വാട്സൺ
*പൂർണ്ണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി
Ans : ഹിമോഫിലസ് ഇൻഫ്ളുവന്സ
*പൂർണ്ണമായി ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ വൃക്ഷം
Ans : പോപ്ലാർ
* ക്രോമസോമുകളിലെ ജിനിന്റെ ക്രമീകരണം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans : Ans : ജനിതക മാപ്പിങ്
*ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടന യിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans : DNA ഫിംഗർ പ്രിൻറിങ്
*DNA ഫിംഗർ പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ്
Ans : അലക് ജഫ്രി
*ലോകത്തിലെ ആദ്യത്തെ ഫിംഗർ പ്രിന്റ് ബ്യുറോ ആരംഭിച്ചത്
Ans :കൊൽക്കത്തയിൽ (1897)
*ആദ്യമായി ജീനിനെ കൃ ത്രിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ
Ans : ഹർഗോവിന്ദ് ഖോരാന
*ജീൻ എന്ന പദം നിർദ്ദേശിച്ചത്
Ans : വില്യം ജെഹാൻസൺ
*ജീനോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ഫ്രെഡറിക് സാങർ (രസതന്ത്രത്തിൽ 2 തവണ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് )
*ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയ
Ans : സൂപ്പർ ബഗ്ഗുകൾ
*മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ
Ans : ഹ്യുമലിൻ
*എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ആദ്യമായി ഹ്യുമുലിൻ തയ്യാറാക്കിയത്
*മനുഷ്യനിലെ ക്രമസോമുകളുടെ എണ്ണം
Ans : 46(3സരൂപ ക്രോമോസോമുകൾ - 44,ലിംഗ ക്രാമസോമുകൾ - 2)
*ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്
Ans : പിതാവിന്റെ Y ക്രമസോം
*തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങൾ
Ans : ജനിത രോഗങ്ങൾ
*പ്രധാന ജനിതക രോഗങ്ങൾ
Ans : ഹീമോഫീലിയ, സിക്കിൾ സെൽ,അനീമിയ , മംഗോളിസം , ആൽബിനിസം മുതലായവ
*മനുഷ്യരിൽ 44 സരൂപക്രോമസോമുകൾക്ക് പകരം 45 സരൂപക്രോമസോമുകൾ കാണപ്പെടുന്ന രോഗം
Ans : ഡൗൺ സിൻ ഡ്രോം (മംഗോളിസം)
*സ്ത്രീകളിൽ ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ്
Ans : ടർന്നേഴ്സ് സിൻഡ്രോം
*ലിംഗക്രോമസോമുകളുടെ XX ഘടനയ്ക്ക് പകരം X0 എന്ന ഘടനയായിരിക്കും ഉണ്ടാവുക
*പുരുഷന്മാരിൽ ലിംഗ ക്രമസോമുകളിൽ ഒന്നു കൂടുന്നതാണ്
Ans : ക്ലൈൻഫെൽട്ടേഴ്സ് സിൻഡ്രോം
*ലിംഗക്രോമസോമുകളുടെ XY ഘടനയ്ക്ക് പകരം XXY എന്ന ഘടനയായിരിക്കും ഉണ്ടാവുക
*ലോകത്തിലെ ആദ്യ ലാബ് നിർമ്മിത ബീഫ് ബർഗർ നിർമ്മിച്ച രാജ്യം
Ans : ഇംഗ്ലണ്ട്
*ജീവനുള്ള പശുവിന്റെ പേശീകോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന മാംസനാരുകൾ ഉപയോഗിച്ചാണ് ബർഗർ തയ്യാക്കിയത്