21-08-2017, 04:58 PM
മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം
Ans : സ്ഫിങ്സ്
*രാജാക്കന്മാരുടെ മൃത ശരീരങ്ങൾ ''മമ്മി " എന്ന് വിളിക്കുകയും ഇവയെ പിരമിഡിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.
ഈ*ജിപ്റ്റകാരുടെ എഴുത്ത് ലിപി
Ans : ഹൈറോഗ്ലിഫിക്സ്
*ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം
Ans : പരിശുദ്ധമായ എഴുത്ത്
* ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ
Ans : ചമ്പാലിയൻ
*വലത്തുനിന്ന് ഇടത്തോട്ടാണ് ഹൈറോഗ്ലിഫിക്സ് ലിപി എഴുതുന്നത്.
*ഹൈറോഗ്ലിഫിക്സ് രചന പ്രധാനമായും കാണപ്പെട്ടിരുന്നത്
Ans : പാപ്പിറസ് മരച്ചുരുളുകളിലും കൽ ത്തുണുകളിലും പാത്രങ്ങളിലും
*ഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ
Ans : സൗര പഞ്ചാംഗം ദേശാംശ സമ്പ്രദായം,ജല ഘടികാരം
*ഈജിപ്റ്റകാരുടെ പ്രധാന ദൈവം
Ans : സൂര്യ ദേവനായ 'റാ'
*സൂര്യദേവനായ 'റാ' ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മി
ക്കപ്പെട്ട ക്ഷേത്രം
Ans : അബുസിംബൽ ക്ഷേത്രം
*"ഉദയ സൂര്യ'ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്
Ans : അബുസിംബൽ ക്ഷേത്രം
*ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത്
Ans :നെൽ നദി
ചൈനീസ് സംസ്കാരം
ഹൊയാൻഹോ നദിക്കരയിൽ ഉടെലെടുത്ത പ്രാചിന സംസ്കാരം
Ans : ചൈനീസ് സംസ്കാരം
*ചൈന ഭരിച്ച ആദ്യ രാജവംശം
Ans : ഷിങ് രാജ വംശം
*ചൈനയിലെ ആദ്യ സാമ്രാജ്യം
Ans : ചിൻ സാമ്രാജ്യം
*ചിൻ സാമ്രാജ്യം(B.C.221സ്ഥാപിച്ച ഭരണാധികാരി )
Ans : ഷിഹ്വാങ്തി
ചൈനയിലെ ചന്ദ്ര ഗുപ്തൻ
*ചൈനയിലെ ആദ്യ ചക്രവർത്തി
Ans : ഷിഹ്വാങ്തി
*ചൈനയിലെ ചന്ദ്ര ഗുപ്തൻ എന്നറിയപ്പെടുന്നത്
Ans : ഷിഹ്വാങ്തി
*വൻമതിൽ പണി കഴിപ്പിച്ച ഭരണാധികാരി
Ans : ഷിഹ്വാങ്തി
*ആദ്യമായി വെടിമരുന്നും, പേപ്പറും കണ്ടുപിടിച്ചത്
Ans : ചൈനാക്കാർ
*ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത്
Ans : ചൈനാക്കാർ
*ലോകത്തിലെ ആദ്യ പുസ്തകം
Ans : ഹീരക സൂത്ര
*'ഹീരക സൂത്ര പ്രസിദ്ധീകരിച്ചത്
Ans : ചൈനാക്കാർ
അമേരിക്കൻ സംസ്കാരങ്ങൾ
*പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ
Ans : മായൻ, ആസ്ടെക്സ്, ഇൻക
*ആസ്ടെക്സ് സംസ്കാരം ഉടലെടുത്തത്
Ans : മെക്സസിക്കോ (വടക്കേ അമേരിക്ക)
*മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത്
Ans : മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ
*ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത്
Ans : പെറു (തെക്കേ അമേരിക്ക)
*ആസ്ടെക്സ് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം
Ans : ഓൽയെക്ക് സംസ്കാരം
*ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ്
Ans : മൊട്ടെ കൂഹു സോമാ I
*16ാം നൂറ്റാണ്ടോടെ ആസ്ടെക്സ് സാമ്രാജ്യത്തിന്റെ പത നത്തിന് കാരണമായ സ്പാനിഷ് സേനാ നായകൻ
Ans : ഹെർനൻ കോർട്ടസ്
*ആസ്ടെക്കുകളുടെ യുദ്ധ ദേവൻ
ഹുയിട്ട്സിലൊ പോക്ക് ടിലി