21-08-2017, 04:59 PM
*ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജന വിഭാഗം
Ans : ആസ്ടെക്കുകൾ 0.
*ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന വിഭാഗം
Ans : ആസ്ടെക്കുകൾ
*ആസ്ടെക്കുകളുടെ ഭാഷ
Ans : നഹ്വാട്ടിൽ
* ആസ് ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പുന്തോട്ടങ്ങളെ അറിയപ്പെടുന്ന പേര്
Ans : ചിനാംപാസ്
*ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ
Ans : ടോന്നാൽ പോഹു അലി കലണ്ടർ (260 ദിവസം)
*സീഹു പോഹു അലി കലണ്ടർ (365 ദിവസം)
*ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെ ടുന്ന നഗരം
Ans : ടെനോക്ക് ടിലാൻ നഗരം
*ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം
Ans : ടെനോക്ക് ടിലാൻ നഗരം
*അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം
Ans : മായൻ സംസ്കാരം
* ആസ്ടെക്കുകളെപോലെ മായന്മാരും നരബലി നടത്തിയിരുന്നു.
*ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം
Ans : മായൻ സംസ്കാരം
*ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജന വിഭാഗം
Ans : മായന്മാർ
*ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത്
Ans : ഹുൻഹുനാപ്പു
* മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയ പ്പെട്ടിരുന്നത്
Ans : ചാക്
*മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ
Ans : 20
( മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കുന്നത്
2012 ഡിസംബർ 21)
*മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത്
Ans : ഗ്വാട്ടിമാലയിൽ
*മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത്
Ans : വിറ്റസ് (പർവ്വതങ്ങൾ)
* മായന്മാരുടെ ശവസംസ്കാര ദ്വീപ് - ജയ്നോദ്വീപ്
* 'ഇൻക എന്ന വാക്കിനർത്ഥം -
Ans : രാജാവ്
*ഇൻക വംശ സ്ഥാപകൻ
Ans : മാൻകോ കാപാക്
*ഇൻകയുടെ തലസ്ഥാനം
Ans : കുസ്ക്കോ
* പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ
Ans : സസക, പാരക്കാസ്, ചാവിൻഡീഹു അൻടാർ
*ഇൻകാ സംസ്കാര ത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം
Ans : മാച്ചുപിച്ചു
*'മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ-
Ans : ഹിറം, ബിൻഘാം (1911-ൽ )
*മായൻ, ഇൻക, ആസ്ടെക്സ് സംസ്കാരങ്ങൾ നശിപ്പിച്ചത് - ans : സ്പെയിൻകാർ
*അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് - Ans : റെഡ് ഇന്ത്യക്കാർ
*ആധുനിക ജനതയ്ക്ക് ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി, ബീൻസ്, കൈതച്ചക്ക, സ്ട്രോബറി നിലക്കടല, പേരയ്ക്ക് തുടങ്ങിയവ സംഭാവന ചെയ്തത്
Ans : മായൻ, ഇൻക, ആസ്ടെക് ജനത
ഗ്രീക്ക് സംസ്കാരം
*ഗ്രീക്ക്ദ്വീപ്സമൂഹം സ്ഥിതി ചെയ്യുന്നത്
Ans : മെഡിറ്ററേനിയൻ കടൽ
*പുരാതന കാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്
Ans : ഹല്ലാസ്
*ഗ്രീക്ക് സംസ്കാരത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംസ്ക്കാരം
Ans : ഏജിയൻ സംസ്കാരം
*ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത്
Ans : ഗ്രീക്ക് സംസ്കാരം
*ഗ്രീക്കിലെത്തിചേർന്ന ആദ്യ ജനവിഭാഗം
Ans : അയോണിയന്മാർ
*ഗ്രീക്ക് സംസ്കാരത്തിന്റെ "ആരംഭവർഷമെന്നും'. “പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നും കരുത പ്പെടുന്ന വർഷം
Ans : 776 B.C
Rare info
ഒരു കൃതി പോലുമെഴുതാതെ പ്രസിദ്ധനായ
ഗ്രീക്ക് തത്വചിന്തകൻ
Ans : സോക്രട്ടീസ്
*വിദ്യാഭ്യാസ മേഖലയ്ക്ക് സോക്രട്ടീസ് നൽകിയ സംഭാവന
Ans : ചോദ്യ രീതി (Socratic method)