22-08-2017, 04:18 PM
1.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയർ?
*ഒരുമ
2.ഔദ്യോഗിക ഭാഷാ വകുപ്പിന് വേണ്ടി സി. ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാള സ്വതന്ത്ര സോഫ്റ്റ്വെയർ?
*കാവേരി
ആപ്തവാക്യങ്ങൾ
*ഗൂഗിളിന്റെ ആപ്തവാക്യം-Don’t be evil
*ഇൻഫോസിസിന്റെ ആപ്തവാക്യം -powered by intellect, driven by values
*മൈക്രോസോഫ്റ്റിന്റെ ആപ്തവാക്യം-Be what's next
*മൈക്രോസോഫ്റ്റിന്റെ പഴയ ആപ്തവാക്യം - Your potential, our passion *വിപ്രോയുടെ ആപ്തവാക്യം- Applying Thoughts
*WikiLeaks-ന്റെ ആപ്തവാക്യം -we open Governments
ആകാശ്
3.ഇന്ത്യ നിർമ്മിച്ച ടാബ്ലെറ്റ് ആൻഡ്രോയിഡ് കമ്പ്യൂട്ടർ?
*ആകാശ് (Aakash)
4.ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് കമ്പ്യൂട്ടർ?
*ആകാശ്
5.ആകാശിന്റെ പുതിയ പതിപ്പ്?
*ആകാശ് -2
Project Tango
6.ജി.പി.എസും മറ്റ് സിഗ്നലുകളും ഉപയോഗിക്കാതെ മൊബൈലിന്റെ പൊസിഷൻ കണ്ടെത്താനായി ഗൂഗിൾ ആരംഭിച്ച സാങ്കേതികവിദ്യ
മനുഷ്യ കമ്പ്യൂട്ടർ
7.'മനുഷ്യ കമ്പ്യൂട്ടർ' എന്നറിയപ്പെടുന്നത്?
*ശകുന്തളാദേവി
8.1977-ൽ 188138517 എന്ന സംഖ്യയുടെ ഘന മൂല്യം കണ്ടുപിടിക്കുന്നതിൽ കമ്പ്യൂട്ടറിനെ തോൽപ്പിച്ചതോടെയാണ് മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടാൻ തുടങ്ങിയത്.
9.ശകുന്തളാദേവിയുടെ പ്രശസ്തമായ പുസ്തകങ്ങൾ?
*Puzzles to Puzzle You, Book of Numbers,In the Wonderland of Numbers, Figuring: The joy of numbers
Rare Fact
10.കമ്പ്യൂട്ടറിൽ ഇൻപുട്ട് നൽകുന്നത് മനുഷ്യനാണോ മെഷീനാണോ എന്ന് തിരിച്ചറിയുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാം?
*CAPTCHA (Completely Automated Public Turing Test To Tell Computers and Humans Apart)