22-08-2017, 04:20 PM
1.പേർസണൽ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള ആദ്യ പുസ്തകം?
*കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ
2.കമ്പ്യൂട്ടർ ലിബറേഷൻ ആന്റ് ഡ്രീം മെഷീൻ രചിച്ചത്?
*ടെഡ് നെൽസൺ
3.ഗൂഗിൾ എർത്തിനു സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ?
*ഭുവാൻ (Bhuvan, 2009 ആഗസ്റ്റ് 19)
4.ആദ്യ കമ്പ്യൂട്ടർ ഗെയിം?
*Space war
5.ആദ്യ അനിമേറ്റഡ് ന്യൂസ് റീഡർ?
*അനാനോവാ
6.UGC യുടെ കീഴിലുള്ള ഇന്റർ യൂണിവേർസിറ്റി സെന്ററിന്റെ നെറ്റ്വർക്ക്?
*INFLIBNET (Information and Library Network)
7.മൈക്രോസോഫ്റ്റിന്റെ മേധാവിയാകുന്ന ആദ്യ ഇന്ത്യാക്കാരൻ?
*സത്യ നദേല്ല
8.Whatsapp-യിലൂടെ റിലീസ് ചെയ്യപ്പെട്ട ആദ്യ മലയാള ചലച്ചിത്ര ഗാനം?
*കൂട്ടുതേടി എന്ന ഗാനം (ചിത്രം - വർഷം)
പുത്തനാറിവ്
9.അടുത്തിടെ പുതിയ സൈബർ സുരക്ഷാ നിയമം പാസ്സാക്കിയ രാജ്യം?
*ചൈന
10.3-ാമത് ലോക ഇന്റർനെറ്റ് സമ്മേളനത്തിന് (2016)വേദിയായത്?
*Wuzhen (ചൈന )
11.തുടർച്ചയായ എട്ടാം തവണയും ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഉള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്?
*ചൈന
12.ലോകത്തിലെ ഏറ്റവും നീളം കൂടിയ സെക്യൂർ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് (712 കി.മീ) ആരംഭിച്ച രാജ്യം?
*ചൈന
5G MODEM
13.അടുത്തിടെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ 5 G മോഡം?
*Snapdragon X 50
14.മോഡത്തിന്റെ നിർമ്മാതാക്കൾ?
*Qualcomm
3G&4G
15.ഇന്ത്യയിലാദ്യമായി 4 G സംവിധാനം നിലവിൽ വന്ന നഗരം?
*കൊൽക്കത്ത
16.ഇന്ത്യയിലാദ്യമായി 4 G സേവനം ലഭ്യമാക്കിയ ടെലികോം കമ്പനി?
*എയർടെൽ
17.കേരളത്തിലാദ്യമായി 3 G സംവിധാനം നിലവിൽ വന്ന നഗരം?
*കൊച്ചി (ആരംഭിച്ച കമ്പനി-എയർടെൽ)
18.ഇന്ത്യയിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?
*ന്യൂഡൽഹി
19.ഇന്ത്യയിലാദ്യമായി 3G സംവിധാനം ലഭ്യമാക്കിയ ടെലികോം കമ്പനി?
*MTNL
20.കേരളത്തിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?
*കോഴിക്കോട് (ആരംഭിച്ച കമ്പനി-എയർടെൽ)