22-08-2017, 04:22 PM
ലോകം വലുത്
1.ഏറ്റവും വലിയ ഭൂഖണ്ഡം?
*ഏഷ്യ
2.ഏറ്റവും വലിയ സമുദ്രം?
*പസഫിക് സമുദ്രം
3.ഏറ്റവും വലിയ കടൽ ?
*ദക്ഷിണ ചൈനാക്കടൽ
4.ഏറ്റവും വലിയ ഉൾനാടൻ സമുദ്രം?
*മെഡിറ്ററേനിയൻ കടൽ
5.ഏറ്റവും വലിയ നദി?
*ആമസോൺ
6.ഏറ്റവും വലിയ ഉപ്പുജല തടാകം?
*കാസ്പിയൻ കടൽ
7.ഏറ്റവും വലിയ ശുദ്ധജല തടാകം?
*ബേക്കൽ തടാകം (Russia, by volume)
8.ഏറ്റവും വലിയ ശുദ്ധജല തടാകം?
*സുപ്പീരിയർ തടാകം (by surface area)
9.ഏറ്റവും വലിയ കൃത്രിമ തടാകം?
*വോൾട്ടോ
10.ഏറ്റവും വലിയ കടൽക്കര (Bay)?
*ഹഡ്സൺ (കാനഡ)
11.ഏറ്റവും വലിയ ഉൾക്കടൽ (Gulf)?
മെക്സിക്കോ
12.ഏറ്റവും വലിയ ഗിരികന്ദരം (Gorge)?
*ഗ്രാന്റ്കനിയോൺ
13.ഏറ്റവും വലിയ ഡെൽറ്റ?
*സുന്ദർബൻ
14.ഏറ്റവും വലിയ ഉപദ്വീപ്?
*അറേബ്യ
15.ഏറ്റവും വലിയ നദീജന്യ ദ്വീപ് ?
*മജുലി ദ്വീപ് (ഇന്ത്യ)
16.ഏറ്റവും വലിയ ദ്വീപ്?
*ഗ്രീൻലാന്റ്
17.ഏറ്റവും വലിയ ദ്വീപ സമൂഹം?
*ഇന്തോനേഷ്യ
18.ഏറ്റവും വലിയ പവിഴപ്പുറ്റ് (reef)?
*ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
19.ഏറ്റവും വലിയ ഉഷ്ണ മരുഭൂമി?
*സഹാറ (ആഫ്രിക്ക)
20.ഏറ്റവും വലിയ ശൈത്യ മരുഭൂമി?
*ഗോബി (മംഗോളിയ)
21.ഏറ്റവും വലിയ പർവ്വത നിര?
*ഹിമാലയം
22.ഏറ്റവും വലിയ സജീവ അഗ്നി പർവ്വതം?
*താമു മാസിഫ് (പസഫിക് )
23.ഏറ്റവും വലിയ രാജ്യം?
*റഷ്യ
24.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?
*ചൈന
25.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?
*ടോക്കിയോ (ജപ്പാൻ )
26.ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
*ഇന്ത്യ
27.ഏറ്റവും വലിയ പാർലമെന്റ്?
*നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന )
28.ഏറ്റവും വലിയ നാഷണൽ പാർക്ക്?
*നോർത്ത് ഈസ്റ്റ് ഗ്രീൻലാന്റ് നാഷണൽ പാർക്ക് (ഗ്രീൻലാന്റ്)
29.ഏറ്റവും വലിയ വനം?
*കോണിഫറസ് വനങ്ങൾ (വടക്കൻ റഷ്യ)
30.ഏറ്റവും വലിയ ജീവി?
*നീല തിമിംഗലം
31.ഏറ്റവും വലിയ ജീവി (കരഭാഗം)?
*ആഫ്രിക്കൻ ആന
32.ഏറ്റവും വലിയ മാംസഭോജി (സസ്തനി)?
*ധ്രുവക്കരടി
33.ഏറ്റവും വലിയ കടൽപക്ഷി?
*ആൽബട്രോസ്
34.ഏറ്റവും വലിയ ക്ഷേത്രം?
*അങ്കോർവത്ത് (കംബോഡിയ)
35.ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?
*സെന്റ് പീറ്റേഴ്സ് ബസലിക്ക (റോം)
36.ഏറ്റവും വലിയ കരസേന?
*പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
37.ഏറ്റവും വലിയ നേവി?
*യു.എസ്.നേവി
38.ഏറ്റവും വലിയ എയർഫോഴ്സ്?
*യു.എസ്. എയർഫോഴ്സ്
39.ഏറ്റവും വലിയ കത്തീഡ്രൽ?
*സെന്റ് ജോൺ പുണ്യവാളന്റെ കത്തീഡ്രലായ ഡയോസിസ് (ന്യൂയോർക്ക്)
40.ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം?
*ബോറോബർ (ഇന്തോനേഷ്യ)
41.ഏറ്റവും വലിയ മതിൽ ?
*ചൈനയിലെ വൻമതിൽ
42.ഏറ്റവും വലിയ മസ്ജിദ്?
*മസ്ജിദ്-അൽ-ഹാരം (സൗദി അറേബ്യ)
Info Plus
43.ലോക നാട്ടറിവ് ദിനം?
*ആഗസ്റ്റ് 22