22-08-2017, 04:24 PM
1.ഏറ്റവും വലിയ എംബസി?
*യു.എസ്.എംബസി(ബാഗ്ദാദ്)
2.ഏറ്റവും വലിയ പിരിയൻ ടവർ?
*Cayan Tower (ഇൻഫിനിറ്റി ടവർ, ദുബായ്)
3.ഏറ്റവും വലിയ വിമാനത്താവളം?
*കിങ് ഫഹദ് അന്തർദേശീയ വിമാനത്താവളം ദമാം (സൗദി അറേബ്യ) (വിസ്തൃതിയിൽ)
4.ഏറ്റവും വലിയ വിമാനത്താവളം (roofed)?
*കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം, ജിദ്ദ (സൗദി അറേബ്യ)
5.ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ?
*എയർബസ് A 380
6.ഏറ്റവും വലിയ എയർക്രാഫ്റ്റ്?
*അന്റോനോവ് ആൻ 225
7.ഏറ്റവും വലിയ എയർലൈൻ?
*ഡെൽറ്റ എയർ ലൈൻസ് (U.S.A.)
8.ഏറ്റവും വലിയ തുറമുഖം?
*ഷാങ്ഹായ് (ചൈന)
9.ഏറ്റവും വലിയ ലൈബ്രറി?
*യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് (വാഷിങ്ടൺ)
10.ഏറ്റവും വലിയ കൊട്ടാരം?
*ഇംപീരിയൽ പാലസ്(ബീജിംഗ്)
11.ഏറ്റവും വലിയ അണക്കെട്ട്?
*ത്രീഗോർജസ് അണക്കെട്ട് (ചൈന)
12.ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ (by number of platforms)?
*ഗ്രാന്റ് സെൻട്രൽ ടെർമിനൽ (ന്യൂയോർക്ക്)
13.ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റി?
*പ്രിൻസസ് നോറബിന്റ് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി (സൗദി അറേബ്യ)
14.ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
*ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
15.ഉയരം കൂടിയ യൂണിവേഴ്സിറ്റി (കെട്ടിടം)?
*ലൊമൊണോസോവ് മോസ്കോ യൂണിവേഴ്സിറ്റി (റഷ്യ)
16.ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്?
*ഗ്വാൻഗിയാങ് സ്റ്റീൽ പ്ലാന്റ് (തെക്കൻ കൊറിയ)
17.ഏറ്റവും വലിയ വജ്രം?
*കുള്ളിനാൻ
18.ഏറ്റവും വലിയ സ്റ്റേഡിയം?
*സ്ട്രാഫോവ് (ചെക്ക് റിപ്പബ്ലിക്)
19.ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
*മെൽബൺ (ആസ്ട്രേലിയ)
20.ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?
*മരക്കാന (ബ്രസീൽ
21.ഏറ്റവും വലിയ ബാങ്ക്?
*ലോക ബാങ്ക് (വാഷിങ്ടൺ)
22.ഏറ്റവും വലിയ മ്യൂസിയം?
*സ്മിത് ഒസാനിയൻ മ്യൂസിയം
23.ഏറ്റവും വലിയ ജലസേചന പദ്ധതി ?
*ഗ്രേറ്റ് മാൻമെയ്ഡ് റിവർ (ആഫ്രിക്ക)
24.ഏറ്റവും വലിയ ജലസേചന കനാൽ?
*ആൾ അമേരിക്കൻ കനാൽ
25.ഏറ്റവും വലിയ ഉരഗം?
*മുതല
26.ഏറ്റവും വലിയ പല്ലി?
*കൊമോഡോ ഡ്രാഗൺ
27.ഏറ്റവും വലിയ മുട്ട?
*ഒട്ടകപ്പക്ഷിയുടെ മുട്ട
28.ഏറ്റവും വലിയ യാത്രാകപ്പൽ?
*അല്ല്യൂവർ ഓഫ് ദി സീസ്
29.ഏറ്റവും വലിയ പൂവ്?
*റഫ്ളേഷ്യ
30.ഏറ്റവും വലിയ വജ്രഖനി?
*കിംബർലി (ദക്ഷിണാഫ്രിക്ക)
31.ഏറ്റവും വേഗത കൂടിയ മൃഗം?
*ചീറ്റ
32.വേഗത്തിൽ പറക്കുന്ന പക്ഷി?
*പെരിഗ്രിൻ ഫാൽക്കൺ
ഏറ്റവും ഉയരം കൂടിയവ
33.ഉയരം കൂടിയ തലസ്ഥാന നഗരം?
*ലാപ്പാസ് (ബൊളീവിയ)
34.ഉയരം കൂടിയ പട്ടണം?
*ലാറിൻ കൊണാട (പെറു) (നാഷണൽ ജോഗ്രഫിക് മാഗസിന്റെ റിപ്പോർട്ട് പ്രകാരം)
35.ഉയരം കൂടിയ പട്ടണം?
*വെൻചുവാൻ (ടിബറ്റ്) (ഗിന്നസ് ബുക്ക് പ്രകാരം)
36.ഉയരം കൂടിയ കെട്ടിടം?
*ബുർജ്ജ് ഖലീഫ (ദുബായ്)
37.ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് ടവർ?
*ടോക്കിയോ സ്കൈട്രീ (ജപ്പാൻ)
38.ഉയരം കൂടിയ ഓഫീസ് കെട്ടിടം?
*തായ്പേയ് 101 (തായ്വാൻ )
39.ഉയരം കൂടിയ സ്തംഭഗോപുരം?
*സുൽത്താൻ ഹസ്സൻ മോസ്ക് , സ്തംഭ ഗോപുരം (ഈജിപ്ത്)
40.ഉയരം കൂടിയ പ്രതിമ?
*സ്പ്രിംഗ് ടെമ്പിൾ ബുദ്ധ (ചൈന)
41.ഉയരം കൂടിയ റോഡ്?
*ഖർദുംഗ്ലാപാത (ലേ-മണാലി, ഇന്ത്യ)
42.ഉയരം കൂടിയ പാലം?
*മില്ലൗ വൈഡക്റ്റ് (ഫ്രാൻസ്)
43.ഉയരം കൂടിയ റെയിൽവേ ലൈൻ?
*ഖിങ്-ഹായ്ക്ക്-ടിബറ്റ് (ചൈന)
44.ഉയരം കൂടിയ സജീവ അഗ്നി പർവ്വതം?
*തമു മാസിഫ്
45.ഉയരം കൂടിയ സജീവ ഗെയ്സർ?
*സ്റ്റീം ബോട്ട് ഗെയ്സർ (യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക്) (U.S.A)