22-08-2017, 04:25 PM
1.ഉയരം കൂടിയ കൊടുമുടി?
*മൗണ്ട് എവറസ്റ്റ് (നേപ്പാൾ)
2.ഉയരം കൂടിയ വെള്ളച്ചാട്ടം?
*കേരപ്പാ കുപ്പായ് വേന (ഏഞ്ചൽ,വെനസ്വേല)
3.ഉയരം കൂടിയ പീഠഭൂമി?
*പാമീർ (ടിബറ്റ്)
4.ആഴം കൂടിയ സമുദ്രം?
*പസഫിക് സമുദ്രം
5.ആഴം കൂടിയ തടാകം?
*ബേക്കൽ തടാകo (റഷ്യ)
6.ആഴം കൂടിയ ഗിരികന്ദരം?
*കാളിഗന്ധകി (നേപ്പാൾ)
7.ആഴം കൂടിയ സമുദ്ര ഭാഗം?
*മറിയാന കിടങ്ങ് (പസഫിക് സമുദ്രം)
8.ഉയരം കൂടിയ വൃക്ഷം?
*റെഡ് വുഡ് സെക്വയ
9.ഉയരം കൂടിയ മൃഗം?
*ജിറാഫ്
10.ഉയരം കൂടിയ പൂവ്?
*ടൈറ്റൻ ആരം
നീളം കൂടിയവ
11.നീളം കൂടിയ നദി?
*നൈൽ
12.നീളം കൂടിയ ശുദ്ധജല തടാകം?
*ടാങ്കനിക്ക
13.നീളം കൂടിയ കനാൽ?
*ഗ്രാന്റ് കനാൽ (ചൈന)
14.നീളം കൂടിയ നദീമുഖം?
*ഒബ് (റഷ്യ)
15.നീളം കൂടിയ ബീച്ച്?
*കോക്സ് ബസാർ
16.നീളം കൂടിയ നീന്തൽ കനാൽ?
*ഇംഗ്ലീഷ് കനാൽ
17.നീളം കൂടിയ പർവ്വതനിര?
*ആൻഡീസ് പർവ്വതനിര (തെക്കേ അമേരിക്ക)
18.നീളം കൂടിയ റോഡ്?
*പാൻ അമേരിക്കൻ ഹൈവേ
19.കൂടിയ റെയിൽവേ പ്ലാറ്റ് ഫോം?
*ഗൊരഖ്പൂർ (ഉത്തർപ്രദേശ്, 1355 മീറ്റർ)
20.നീളം കൂടിയ റെയിൽവേ ടണൽ?
*ഗൊട്ടഹാർഡ് ബേസ് ടണൽ (സ്വിറ്റ്സർലന്റ്)
21.നീളം കൂടിയ കമാന പാലം?
*ചാവോട്ടിയാൻ മെൻപാലം (യാങ്സ്റ്റീ - ചൈന)
22.വീതി കൂടിയ പാലം?
*സിഡ്നി ഹാർബർ പാലം
23.നീളം കൂടിയ റെയിൽവേ ലൈൻ?
*ട്രാൻസ് സൈബീരിയൻ റെയിൽവേ (റഷ്യ)
24.നീളം കൂടിയ ഗുഹ?
*മാമ്മോത്ത് കേവ് നാഷണൽ പാർക്ക് (യു.എസ്.എ.)
25.നീളം കൂടിയ ഇടനാഴി?
*രാമേശ്വരം ഇടനാഴി (ഇന്ത്യ)
26.നീളം കൂടിയ റോഡ് തുരങ്കം?
*ലേർഡൽ തുരങ്കം (നോർവെ)
27.ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?
*ചാവുകടൽത്തീരം
28.പഴക്കമുള്ള തലസ്ഥാന നഗരം?
*ഡമാസ്ക്കസ്
29.നീളം കൂടിയ പാമ്പ്?
*റെറ്റിക്കുലേറ്റഡ് പൈതൺ
30.വിഷം കൂടിയ പാമ്പ്?
*കടൽപാമ്പ്
31.വിഷം കൂടിയ ജീവി?
*സീവാസ്പ്(ബോക്സ് ജെല്ലി ഫിഷ്)
32.കരയിലെ വിഷം കൂടിയ പാമ്പ്?
*ഇൻലാൻഡ് തായ്പൻ
33.അപകടകാരിയായ വിഷാംശമുള്ള മത്സ്യം?
*സ്റ്റോൺ ഫിഷ്
ലോകത്തിലെ ഏറ്റവും ചെറുത്
*ചെറിയ ഭൂഖണ്ഡം-ആസ്ട്രേലിയ
*ചെറിയ സമുദ്രം -ആർട്ടിക് സമുദ്രം
*ചെറിയ റിപ്പബ്ലിക്-നൗറു
*ചെറിയ രാജ്യം-വത്തിക്കാൻ
*ചെറിയ പുഷ്പം -വൂൾഫിയ
*ചെറിയ മ്യൂസിയം-അരിസോണ (U.S.A)
*ചെറിയ പക്ഷി -ഹമ്മിങ് ബേർഡ്
*ചെറിയ നദി -റോ നദി
ജന്മസ്ഥലങ്ങൾ
*മുഹമ്മദ് നബി -മെക്ക
*യേശുക്രിസ്തു ബത്ലെഹം
*ശങ്കരാചാര്യർ -കാലടി
*ബുദ്ധൻ-ലുംബിനി
*മഹാവീരൻ -കുണ്ഡല ഗ്രാമം
*ശ്രീരാമൻ -അയോധ്യ
*ശ്രീകൃഷ്ണൻ-മഥുര
*മഹാത്മാഗാന്ധി -പോർബന്തർ
*ഗുരുനാനാക്ക് -തൽവണ്ടി
*അലക്സാണ്ടർ -മാസിഡോണിയ
*സുഭാഷ്ചന്ദ്രബോസ് -കട്ടക്ക്
*അംബേദ്കർ -മോവ്
*അബ്ദുൽകലാം ആസാദ് -മെക്ക