22-08-2017, 04:26 PM
ഇന്ത്യയിലെ ഏറ്റവും വലുത്
1.വലിയ ശുദ്ധജല തടാകം?
*വൂളാർ
2.വലിയ തടാകം?
*ചിൽക്ക
3.വലിയ ഉപ്പുജലതടാകം?
*ചിൽക്ക (ഒഡീഷ )
4.വലിയ മരുഭൂമി?
*താർ (രാജസ്ഥാൻ)
5.വലിയ പീഠഭൂമി ?
*ഡെക്കാൻ പീഠഭൂമി
6.വലിയ നദീജന്യ ദ്വീപ്?
*മാജുലി (ബ്രഹ്മപുത്ര)
7.വലിയ സംസ്ഥാനം?
*രാജസ്ഥാൻ
8.കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
*ഉത്തർപ്രദേശ്
9.കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
*ബീഹാർ
10.കൂടുതൽ നികുതിദായകരുള്ള നഗരം?
*കൊൽക്കത്ത
11.വലിയ മ്യൂസിയം?
*ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത)
12.വലിയ മൃഗശാല?
*സുവോളജിക്കൽ ഗാർഡൻ (കൊൽക്കത്ത)
13.വലിയ റോഡ് ?
*ഗ്രാൻ ടങ്ക് റോഡ്
14.വലിയ മുസ്ലീംപള്ളി?
*ജുമാ മസ്ജിദ് (ന്യൂഡൽഹി)
15.വലിയ വസതി?
*രാഷ്ട്രപതി ഭവൻ
16.വലിയ ഓഡിറ്റോറിയം ?
*ശ്രീ ഷൺമുഖാനന്ദ ഹാൾ (മുംബൈ)
17.വലിയ സ്തൂപം?
*ഗ്രേറ്റ് സ്തൂപം (സഞ്ചി )
18.വലിയ കോൺക്രീറ്റ് അണക്കെട്ട്?
*നാഗാർജ്ജുന സാഗർ (കൃഷ്ണനദി)
19.വലിയ എക്സിബിഷൻ ഗ്രൗണ്ട്?
*പ്രഗതി മൈതാൻ (ന്യൂഡൽഹി)
20.വലിയ പൊതുമേഖലാ ബാങ്ക്?
*എസ്. ബി. ഐ.
21.വലിയ പ്ലാനറ്റോറിയം?
*ബിർല പ്ലാനറ്റോറിയം (കൊൽക്കത്ത)
22.വലിയ ജി.പി.ഒ.?
*മുംബൈ ജി.പി.ഒ.
23.വലിയ എണ്ണശുദ്ധീകരണശാല?
*ജാംനഗർ എണ്ണശുദ്ധീകരണശാല (ഗുജറാത്ത്)
24.പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?
*ദിഗ് ബോയ്(ആസ്സാം)
25.വലിയ ആശ്രമം?
*തവാങ് (അരുണാചൽ പ്രദേശ്)
26.വലിയ ലൈബ്രറി?
*നാഷണൽ ലൈബ്രറി (കൊൽക്കത്ത)
27.വലിയ ഗുരുദ്വാര?
*ഗോൾഡൻ ടെമ്പിൾ (അമൃത്സർ)
28.വലിയ കോട്ട ?
*ചെങ്കോട്ട (ന്യൂഡൽഹി)
29.വലിയ കുംഭഗോപുരം?
*ഗോൽഗുംബസ് ബിജാപൂർ (കർണാടകം)
30.വലിയ ഗുഹാ ക്ഷേത്രം?
*എല്ലോറ (മഹാരാഷ്ട്ര)
ഇന്ത്യയിൽ ഏറ്റവും ഉയരമുള്ളത്
31.ഉയരം കൂടിയ കൊടുമുടി?
*മൗണ്ട് K2 (ഗോഡ്വിൻ ആസ്റ്റിൻ)
32.ഉയരം കൂടിയ വെള്ളച്ചാട്ടം?
*ജോഗ് വെള്ളച്ചാട്ടം (ജെർസോപ്പാ) (ശരാവതി നദി )
33.ഉയരം കൂടിയ കവാടം?
*ബുലന്ദ് ദർവാസ (ഫത്തേപ്പൂർ സിക്രി)
34.ഉയരം സ്മാരകം?
*താജ്മഹൽ
35.ഉയരം കൂടിയ അണക്കെട്ട്?
*തെഹ്രി അണക്കെട്ട് (ഉത്തരാഖണ്ഡ്)
36.ഉയരം കൂടിയ കമാന അണക്കെട്ട്?
*ഇടുക്കി (കേരളം)
37.ഉയരം കൂടിയ പോളിങ് ബുത്ത്?
*ഹിക്കിം (ഹിമാചൽപ്രദേശ് )
38.ഉയരം കൂടിയ വിമാനത്താവളം?
*ലേ എയർപോർട്ട്(ലഡാക്ക)
39.ഉയരം കൂടിയ റെയിൽവേപ്പാലം?
*ചിനാബ് നദിയിലെ റെയിൽവേപ്പാലം
40.ഉയരം കൂടിയ പ്രതിമ?
*വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ (ആന്ധ്രാപ്രദേശ് )
ഇന്ത്യയിൽ ഏറ്റവും നീളം കൂടിയത്
41.നീളം കൂടിയ കനാൽ?
*ഇന്ദിരാഗാന്ധി കനാൽ
42.നീളം കൂടിയ നദി?
*ഗംഗ
43.നീളം കൂടിയ ഹിമാനി?
*സിയാച്ചിൻ ഗ്ലേസിയർ
44.നീളം കൂടിയ പ്രകൃതിദത്ത ഗുഹ?
*ക്രം ലിയാ പ്രാത്ത് (മേഘാലയ)
45.നീളം കൂടിയ റെയിൽവേ തുരങ്കം?
*പിർപാഞ്ചൽ റെയിൽവേ തുരങ്കം,ജമ്മു-കാശ്മീർ(ബനിഹാൾ ഖാസിഗുണ്ട് - 11215 മീറ്റർ)
46.നീളം കൂടിയ റെയിൽവേ റൂട്ട്?
*ദിബ്രുഗഡ്-കന്യാകുമാരി (വിവേക് എക്സ്പ്രസ്)
47.നീളം കൂടിയ പാലം?
*ബാന്ദ്ര-വർലി (രാജീവ് ഗാന്ധി സീ ലിങ്ക്, മുംബൈ, 5600 മീറ്റർ)
48.നീളം കൂടിയ റെയിൽവേ പാലം?
*വേമ്പനാട്ട് പാലം (ഇടപ്പള്ളി -വല്ലാർപ്പാടം)
49.നീളം കൂടിയ ബീച്ച്?
*മറീനാബീച്ച് (ചെന്നൈ)
50.നീളം കൂടിയ അണക്കെട്ട്?
*ഹിരാക്കുഡ് (ഒഡീഷ)