22-08-2017, 04:28 PM
വ്യക്തികളുടെ വിശേഷങ്ങൾ
*ഏഷ്യയുടെ പ്രകാശം-ശ്രീബുദ്ധൻ
*ലോകത്തിന്റെ പ്രകാശം-യേശുക്രിസ്തു
*നല്ല ആട്ടിടയൻ-യേശുക്രിസ്തു
*ഫ്യൂറർ-ഹിറ്റ്ലർ
*ദേശബന്ധു-സി.ആർ. ദാസ്
*ദീനബന്ധു- സി.എഫ്. ആൻഡ്രൂസ്
*IInd ഡ്യൂക്ക്-മുസ്സോളിനി
*ബഹിരാകാശത്തിലെ കൊളംബസ് -യൂറി ഗഗാറിൻ
*അയൺ ഡ്യൂക്ക്-ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
*കവികളിലെ കവി - എഡ്മണ്ട് സ്പെൻസർ
*ഡെസർട്ട് ഫോക്സ് - ഇർവിൻ റോമർ
*വിളക്കേന്തിയ വനിത - ഫ്ളോറൻസ് നൈറ്റിംഗ് ഗേൽ
*ജി.ബി.എസ് -ജോർജ്ജ് ബർണാഡ്ഷാ
*ലിറ്റിൽ കോർപ്പറൽ - നെപ്പോളിയൻ ബോണപ്പാർട്ട്
*ഓർലിയൻസിന്റെ കന്യക - ജോവാൻ ഓഫ് ആർക്ക്
*കപട സന്യാസി (തെമ്മാടിയായ സന്യാസി)- റാസ്പുഡിൻ
*ഇരുമ്പിന്റെയും രക്തത്തിന്റെയും മനുഷ്യൻ- ഓട്ടോവൻ ബിസ്മാർക്ക്
*കന്യകയായ രാജ്ഞി - എലിസബത്ത് രാജ്ഞി
*അവോനിലെ രാജഹംസം - വില്യം ഷേക്സ്പിയർ
*ബ്രിട്ടണിലെ വന്ദ്യവയോധികൻ - ഗ്ലാഡ്സ്റ്റോൺ
*തത്വജ്ഞാനിയായ അധ്യാപകൻ - അരിസ്റ്റോട്ടിൽ
*ഉരുക്കു വനിത - മാർഗററ്റ് താച്ചർ
*ബംഗാൾ കടുവ - ബിപിൻ ചന്ദ്രപാൽ
*മറാത്ത സിംഹം-ബാലഗംഗാധര തിലകൻ
*പഞ്ചാബ് സിംഹം- മഹാരാജാ രജ്ഞിത് സിംഗ്
*കാൾമീർ സിംഹം - ഷെയ്ക് മുഹമ്മദ് അബ്ദുള്ള
*ഇന്ത്യയുടെ തത്ത-അമീർഖുസ്രു
*സബർമതിയിലെ സന്യാസി - മഹാത്മാ ഗാന്ധി
*കാഞ്ചിയിലെ സന്യാസി - ശങ്കരാചാര്യർ
*ഇന്ത്യൻ മാക്യവല്ലി - ചാണക്യൻ
*ഇന്ത്യൻ നെപ്പോളിയൻ - സമുദ്രഗുപ്തൻ
*ഇന്ത്യൻ ബിസ്മാർക്ക് -സർദാർ വല്ലഭായ് പട്ടേൽ
*ലോകമാന്യ - ബാലഗംഗാധര തിലകൻ
*ലോകനായക്-ജയപ്രകാശ് നാരായൺ
*ബംഗബന്ധു-മുജീബുർ റഹ്മാൻ
*ഇന്ത്യയിലെ വന്ദ്യവയോധികൻ- ദാദാഭായ് നവറോജി
*ഇന്ത്യയിലെ ഗ്ലാഡ്സ്റ്റോൺ - ദാദാഭായ് നവറോജി
*ഇന്ത്യയുടെ വാനമ്പാടി - സരോജിനി നായിഡു
*തീർത്ഥാടകരിലെ രാജകുമാരൻ - ഹുയാൻസാങ്
*ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്-മാഡം ബിക്കാജി കാമ
*സഞ്ചാരികളിലെ രാജകുമാരൻ - മാർക്കോപോളോ
*യാചകരിലെ രാജകുമാരൻ - മദൻ മോഹൻ മാളവ്യ
*ദേശസ്നേഹികളുടെ രാജകുമാരൻ- സുഭാഷ് ചന്ദ്രബോസ്
*സ്വതന്ത്ര വ്യാപാരങ്ങളിലെ അപ്പോസ്തലൻ -റിച്ചാർഡ് കോബ്ഡൺ
*പ്രിയദർശിനി, ഇന്ത്യയിലെ ഉരുക്കു വനിത-ഇന്ദിരാഗാന്ധി
*നഗ്നപാദനായ ചിത്രകാരൻ - എം. എഫ്. ഹുസൈൻ
*ഇന്ത്യൻ ഷേക്സ്പിയർ - കാളിദാസൻ
*ബാദ്ഷാഖാൻ - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*ഫക്കീർ-ഇ-അഫ്ഗാൻ - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*ഇന്ത്യയിലെ പക്ഷി മനുഷ്യൻ - സലിം അലി
*റ്റി.റ്റി.കെ. - റ്റി.റ്റി. കൃഷ്ണമാചാരി
*ആന്ധ്രാ കേസരി - ടി. പ്രകാശം
*മറാത്ത കേസരി -ബാലഗംഗാധർ തിലക്
*ഭാരത കേസരി - മന്നത്ത് പത്മനാഭൻ
*ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ-തുഷാർ ഗാന്ധിഘോഷ്
*പൗനാറിലെ സന്യാസി - വിനോബഭാവേ
*സമാധാനത്തിന്റെ മനുഷ്യൻ - ലാൽബഹദൂർ ശാസ്ത്രി
*മൈസൂർ കടുവ - ടിപ്പു സുൽത്താൻ
*പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ
*രാമണ്ണ - സി.എൻ. അണ്ണാദുരൈ
*കുവെമ്പു - കെ.വി. പുട്ടപ്പ
*കലൈൻജർ -കരുണാനിധി
*നടികർ തിലകം - ശിവാജി ഗണേശൻ
*ചാച്ചാജി -ജവഹർലാൽ നെഹ്റു
*കിപ്പർ - കെ.എം. കരിയപ്പ
*നേതാജി - സുഭാഷ് ചന്ദ്രബോസ്
*ആചാര്യ - വിനോബഭാവേ
*ബാബുജി - ജഗ്ജീവൻ റാം
*ഗുരുദേവ് - രവീന്ദ്രനാഥ ടാഗോർ
*ബാപ്പുജി -മഹാത്മാഗാന്ധി