22-08-2017, 04:28 PM
1.ഷേർ-ഇ-പഞ്ചാബ് - രഞ്ഞ്ജിത്ത് സിംഗ്
*കാശ്മീരിലെ അക്ബർ - സെയ്ൻ-ഉൽ-അബ്ദിൻ
*കാശ്മീരിലെ ഔറംഗസീബ് - സിക്കന്ദർ
*ഇന്ത്യയുടെ പാൽക്കാരൻ - വർഗ്ഗീസ് കുര്യൻ
*ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ് ബഷീർ
*സ്വദേശാഭിമാനി - രാമകൃഷ്ണ പിള്ള
*പുലയ രാജ - അയ്യൻകാളി
*വലിയ ദിവാൻജി -രാജാകേശവദാസ്
*ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്കർ
*ദേവനാം പ്രിയൻ - അശോകൻ
*കവി രാജ - സമുദ്രഗുപ്തൻ
*കേരള അശോകൻ - വികമാദിത്യ വരഗുണൻ
*കേരള സ്കോട്ട് - സി.വി. രാമൻപിള്ള
*കേരള മോപ്പസാങ് - തകഴി ശിവശങ്കരപിള്ള
*കേരള ഹെമിംഗ്വേ - എം.ടി. വാസുദേവൻ നായർ
*കേരള പാണിനി - എ.ആർ. രാജരാജവർമ്മ
*കേരള വാൽമീകി - വള്ളത്തോൾ
*കേരള സിംഹം -പഴശ്ശിരാജ
*കേരള കാളിദാസൻ - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
*വൈക്കം ഹീറോ - ഇ.വി. രാമസ്വാമിനായ്ക്കർ
*പെരിയോർ - ഇ.വി. രാമസ്വാമിനായ്ക്കർ
*അഹിംസയുടെ ആൾ രൂപം - ഗാന്ധിജി
*ലോകഹിതവാതി - ഗോപാൽ ഹരിദേശ്മുഖ്
*ബുദ്ധമതത്തിലെ കോൺസ്റ്റന്റൈൻ - അശോകൻ
*ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘവർഷൻ
*ആധുനിക ഇന്ത്യയുടെ ശിൽപി - ഡൽഹൗസി
*അഗതികളുടെ അമ്മ - മദർതെരേസ
*ചേരിനിവാസികളുടെ വിശുദ്ധ - മദർതെരേസ (Saint of Gutters)
*ആൾക്കൂട്ടത്തിന്റെ നേതാവ്-കെ. കാമരാജ്
*കപ്പലോട്ടിയ തമിഴൻ - വി.ഒ. ചിദംബരംപിള്ള
*അഭയ് സാധക് - ബാബാ ആംതേ
*പറക്കും സിംഗ് - മിൽഖാസിംഗ്
*ലാക്ബക്ഷ് - കുത്തബ്ദീൻ ഐബക്
*ഝാൻസിറാണി -മണികർണിക
*ഗംഗൈകൊണ്ട ചോളൻ - രാജേന്ദ്രചോളൻ
*പയ്യോളി എക്സ്പ്രസ് - പി.ടി. ഉഷ
*ചൈനയിലെ ഗൗതമബുദ്ധൻ - ലാവോത്സെ
*രണ്ടാം അശോകൻ - കനിഷ്കൻ
*തിരുവിതാംകൂറിന്റെ അശോകൻ - മാർത്താണ്ഡവർമ്മ
*ഇന്ത്യയുടെ മിസൈൽ മനുഷ്യൻ -എ.പി.ജെ. അബ്ദുൽ കലാം
*ഇന്ത്യയുടെ മിസൈൽ വനിത - ടെസ്സി തോമസ്
*മഹാരാഷ്ട്ര സോക്രട്ടീസ് - ഗോപാലകൃഷ്ണ ഗോഖലെ
*ഗർഭശ്രീമാൻ - സ്വാതിതിരുനാൾ
*നിരക്ഷരനായ മുഗൾ ചക്രവർത്തി - അക്ബർ
*നിർമ്മിതികളുടെ രാജകുമാരൻ - ഷാജഹാൻ
*പേർഷ്യൻ ഹോമർ - ഫിർദൗസി
*ഇന്ത്യൻ ചാർളി ചാപ്ലിൻ - രാജ്കപൂർ
*ലിറ്റിൽ മാസ്റ്റർ - സുനിൽ ഗവാസ്കർ
*മാസ്റ്റർ ബ്ലാസ്റ്റർ - സച്ചിൻ
*കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ - സഞ്ചു സാംസൺ
വാഹന ഉൽപ്പാദകർ
*ഹ്യൂണ്ടായി-ദക്ഷിണകൊറിയ
*ദേവു-ദക്ഷിണകൊറിയ
*ജനറൽ മോട്ടോഴ്സ്-യു.എസ്.എ.
*ഫോർഡ് മോട്ടോഴ്സ് -യു.എസ്.എ
*ഗ്രേറ്റ്വാൾ മോട്ടോഴ്സ്-ചൈന
*ഗിലൈ -ചൈന
*ചെറി-ചൈന
*ഡോംഗ്ഫെങ്-ചൈന
*പി.എസ്.എ. പ്യൂഗിയോട്ട്-ഫ്രാൻസ്
*റിനാൾട്ട്-ഫ്രാൻസ്
*ഡെയ്മല്ലർ എ.ജി.-ജർമ്മനി
*ഹോണ്ട മോട്ടോഴ്സ്-ജപ്പാൻ
*നിസ്സാൻ മോട്ടോഴ്സ് -ജപ്പാൻ
*മിത്സുബിഷി മോട്ടോഴ്സ് -ജപ്പാൻ
*ടൊയോട്ട-ജപ്പാൻ
*സുസുകി-ജപ്പാൻ
*മസ്ദ-ജപ്പാൻ
*ഫിയറ്റ് -ഇറ്റലി
*ടാറ്റ -ഇന്ത്യ
*സായ്പ -ഇറാൻ