22-08-2017, 04:29 PM
ദേശീയ ഗാനങ്ങൾ
1.ദേശീയ ഗാനത്തെക്കുറിച്ചുള്ള പഠനം?
*ആന്തമൻ്റോളജി (Anthematology)
2.ഇന്ത്യയുടെ ദേശീയ ഗാനം(National Anthem)?
*ജനഗണമന
3.‘ജനഗണമന രചിച്ചത്?
*രബീന്ദ്രനാഥ ടാഗോർ
4.ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
*ഭാരത് വിധാതാ
5.ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത്?
*1950 ജനുവരി 24
6.ദേശീയഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
*കൊൽക്കത്ത (1911 ഡിസംബർ 27)
7.ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം?
*52 സെക്കന്റ്
8.ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?
*ബംഗാളി
9.ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ?
*The morning song of India
10.ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
*രബീന്ദ്രനാഥ ടാഗോർ
11.ദേശീയഗാനത്തിന് സംഗീതം നൽകിയത്?
*ക്യാപ്റ്റൻ രാംസിങ് താക്കൂർ
12.ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം?
*ശങ്കരാഭരണം
13.ഏറ്റവും പഴക്കമുള്ള ദേശീയഗാനമുള്ള രാജ്യം?
*ജപ്പാൻ
14.ജപ്പാന്റെ ദേശീയഗാനം അറിയപ്പെടുന്നത്?
*കിമി ഗായോ
15.ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം?
*ഗ്രീസ് (158 വരികൾ)
16.സംഗീതം മാത്രമുള്ളതും വരികളില്ലാത്തതുമായ ദേശീയഗാനമുള്ള രാജ്യം?
*സ്പെയിൻ
17.കൃത്യമായ സംഗീതം നൽകിയ ഏറ്റവും പഴയ ദേശീയഗാനമുള്ള രാജ്യം?
*നെതർലൻഡ്സ്
18.ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം ആവശ്യമായ ദേശീയ ഗാനമുള്ള രാജ്യം?
*ഉറുഗ്വായ് (5 മിനിട്ട്)
19.രണ്ടു ദേശീയഗാനങ്ങളുള്ള ഏക രാജ്യം?
*ന്യൂസിലൻഡ്
20.യുണൈഡ് കിങ്ഡാമിന്റെ ദേശീയഗാനത്തിന്റെ അതേ സംഗീതത്തിൽ ദേശീയഗാനമുള്ള രാജ്യം?
*ലിച്ചെൻസ്റ്റൈൻ
21.സ്വന്തമായി ദേശീയഗാനമില്ലാത്ത ഏക രാജ്യം?
*സൈപ്രസ്
22.ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ് സൈപ്രസ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്?
*ഗ്രീസ്
23.ഫിൻലാൻഡിന്റെ ദേശീയഗാനത്തിന്റെ അതേ സംഗീതമുള്ള ദേശീയഗാനമുള്ള രാജ്യം?
*എസ്തോണിയ
24.ലോകപ്രശസ്ത സംഗീതജ്ഞനായ മൊസാർട്ട് സംഗീതം നൽകിയതായി കരുതപ്പെടുന്ന ദേശീയഗാനമുള്ള രാജ്യം?
*ഓസ്ട്രിയ
25.ടാൻസാനിയ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയഗാനം രചിച്ചത്?
*എനോക് മൻകായി സോൻടോങ് (സൗത്ത് ആഫ്രിക്ക )
26.രണ്ട് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ രചിച്ചിട്ടുള്ള വ്യക്തികൾ?
*രബീന്ദ്രനാഥ ടാഗോർ (ഇന്ത്യ,ബംഗ്ലാദേശ്), എനോക് മൻകായി സോൻടോങ്
27.നേപ്പാളിന്റെ ദേശീയ ഗാനത്തിന് സംഗീതം നൽകിയ ഇന്ത്യൻ വംശജൻ?
*ആംബർഗരങ്
28.ശ്രീലങ്കൻ ദേശീയഗാനം രചിച്ചത്?
*ആനന്ദസമരക്കോൻ
29.തമിഴ് വകഭേദമുള്ള ദേശീയഗാനമുള്ള രാജ്യം?
*ശ്രീലങ്ക
30.ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനമുള്ള രാജ്യം?
*കാനഡ
31.അഞ്ചുഭാഷകൾ ഉപയോഗിച്ചുള്ള ദേശീയഗാനമുള്ള രാജ്യം?
*ദക്ഷിണാഫ്രിക്ക
32.പാകിസ്ഥാന്റെ ദേശീയഗാനം എഴുതിയത്?
*ഹഫീസ് ജുല്ലുന്ധരി
33.അമേരിക്കയുടെ ദേശീയഗാനം എഴുതിയത്?
*ഫ്രാൻസിസ് സ്കോട്ട് കീ
ദേശീയ ഗീതം
34.ഇന്ത്യയുടെ ദേശീയ ഗീതം?
*വന്ദേമാതരം
35.വന്ദേമാതരം രചിച്ചത്?
*ബങ്കിം ചന്ദ്ര ചാറ്റർജി
36.വന്ദേമാതരത്തിന് സംഗീതം നൽകിയത്?
*ജാദുനാഥ് ഭട്ടാചാര്യ
37.വന്ദേമാതരം ആദ്യമായി ആലപിച്ചത്?
*രബീന്ദ്രനാഥ ടാഗോർ
38.വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
*കൊൽക്കത്ത സമ്മേളനം (1896)
39.ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്?
*ആനന്ദമഠം (1882)
40.വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത്?
*മദർ ഐ. ബോ ടു ദീ
41.വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്?
*അരബിന്ദഘോഷ്
42.വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത്?
*1950 ജനുവരി 24
43.വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?
*സംസ്കൃതം