22-08-2017, 04:52 PM
*സോക്രട്ടീസിനെ വധിക്കാനുപയോഗിക്കുന്ന വിഷ പദാർത്ഥം
Ans : ഹേംലോക്ക്
*ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്റെ ശിഷ്യൻ
പ്ലേറ്റോ (427-347 B.C)
*പ്ലേറ്റോയുടെ യഥാർത്ഥ പേർ
Ans : അരിസ്റ്റോക്ലിസ്
"സഞ്ചരിക്കുന്ന സർവകലാശാല' എന്നറിയപ്പെടുന്നത്
Ans :അരിസ്റ്റോട്ടിൽ
"ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ്' എന്ന് പറഞ്ഞത്
Ans : അരിസ്റ്റോട്ടിൽ
*ഗ്രീക്ക് ദേവനായ സയോണിസസ്സിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം
Ans : നാടകം
ഗ്രീക്ക് നാടക അഭിനേതാക്കൾ ധരിച്ചിരുന്ന മുഖംമൂടി
Ans : പേഴ്സോണ
*"പേഴ്സ്സോണ' എന്ന പദത്തിൽനിന്നും ഉടലെടുത്ത വാക്ക്
Ans : വ്യക്തിത്വം (Personality)
*ഒളിമ്പിക്സ് ദീപം തെളിയിക്കുന്നത്
Ans : ഗ്രീസിലെ ഒളിമ്പിക്സ് പർവ്വതത്തിൽ
*393 B.C colo ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി
Ans : തിയോഡോഷ്യസ്
*ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്
Ans : 1896 A.D
* പ്രസിദ്ധരായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ
Ans : അനക്സഗോറസ്, യൂക്ലിഡ്
മാസിഡോണിയൻ സാമ്രാജ്യം
*മാസിഡോണിയ ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി
Ans : ഫിലിപ്പ് II (359 - 336 B.C)
*ഫിലിപ്പ് II ന്റെ പ്രശസ്തനായ പുത്രൻ
Ans : അലക്സാണ്ടർ
*ഫിലിപ്പ് IIന് ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി
Ans : അലക്സാണ്ടർ (B.C. 336),
* അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കിയ വർഷം
Ans : 332 BC
*അലക്സാണ്ടർ ഈജിപ്റ്റിൽ സ്ഥാപിച്ച നഗരം
Ans : അലക് സാണ്ട്രിയ
* അലക്സാണ്ടർ പേർഷ്യ പിടിച്ചടക്കിയ വർഷം
Ans : 331 B.C.
*അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ ഭരണാ ധിക്കാരി
Ans : ഡാരിയസ് III
*അലക്സാണ്ടർ അന്തരിച്ചത്
Ans : 323 B.C.ബാബിലോണിയയിൽ
*അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
Ans : അലക്സാണ്ടിയായിൽ
*അലക്സ്സാണ്ടറിന്റെ പിൻഗാമിയായി ഈജിപ്റ്റ് ഭരിച്ച രാജവംശം
Ans : ടോളമിവംശം
*ടോളമിവംശത്തിലെ അവസാനത്തെ ഭരണാധികാരി
Ans : ക്ലിയോപാട (വനിതാ ഭരണാധികാരി )
* സോക്രട്ടീസിന്റെ ശിഷ്യൻ
Ans : പ്ലേറ്റോ
*പ്ലേറ്റോയുടെ പ്രസിദ്ധനായ ശിഷ്യൻ
Ans : അരിസ്റ്റോട്ടിൽ
*അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ
Ans : അലക്സാണ്ടർ
റോമൻ സംസ്കാരം
* റോമ നഗരത്തിന്റെ സ്ഥാപകൻ
Ans : റോമുലസ്, റീമസ്
*റോമ നഗരം സ്ഥാപിതമായ വർഷം
Ans : B.C. 753
*റോമൻ ജനത നൽകിയ പ്രധാന സംഭാവന
Ans : റിപ്പബ്ലിക്
*റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ
Ans : പെട്രീഷ്യൻസും, പ്ലബിയൻസും
*റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത്
Ans : പെടീഷ്യൻസ്
*റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെടുന്നത് Ans : പ്ലബിയൻസ്
*ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത്
Ans : റോം (58 BC)
*ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത്
Ans : ട്രയംവറെറ്റ്
*ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ
Ans : ജൂലിയസ് സീസർ,ക്രാറ്റസ്, പോംപെ
*ജൂലിയസ് സീസർ, ആരംഭിച്ച കലണ്ടർ
Ans : ജൂലിയൻ കലണ്ടർ (B.C. 45)