22-08-2017, 04:53 PM
*ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ 7-ാം മാസത്തിന് 'ജൂലൈ'എന്ന നാമകരണം ചെയ്തത്
Ans : ജൂലിയസ് സീസർ
*റോമിലെ ആദ്യ ചക്രവർത്തി - ഒക്ടോവിയസ്
(അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്)
*ഒക്ടോവിയസ് സീസറിന്റെ ഭരണകാലം
Ans : B.C. 27 - A.D. 14
*'ഇംപരേറ്റർ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
Ans : അഗസ്റ്റസ് സീസർ
*"റോമിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്
Ans : അഗസ്റ്റസ് സീസറുടെ കാലഘട്ടം
* രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ
Ans : അഗസ്റ്റസ് സീസർ , ആന്റണി, ലെപ്പിഡസ്
*റോമൻ സമാധാനം(പാക്സ് റോമാന ) നിലവിൽ വന്നത്
Ans : ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ
*രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി
Ans : അഗസ്റ്റസ് സീസർ
*റോമും - കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം
Ans: പ്യൂണിക്സ് യുദ്ധം (Punic war)
*പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്
Ans : ഹാനിബാൾ
*പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ
Ans : ഫേബിയോസ്, സിപ്പിയോ
*റോമിന് തീവെച്ച റോമൻ ചക്രവർത്തി
Ans : നീറോ
*ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം
Ans : B.C.44
*ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ
Ans : കാഷ്യസ്, ബ്രൂട്ടസ്
*'ജൂലിയസ് സീസർ' എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ്
Ans : ഷേക്സ്പിയർ
*ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്
Ans : ജൂലിയസ് സീസർ
*വന്നു കണ്ടു , കീഴടക്കി (Icame ,I saw ,I conquered) എന്ന് പറഞ്ഞത്
Ans : ജൂലിയസ് സീസർ
*പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം
Ans : അക്കാഡമി
*അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം
Ans : ലൈസിയം
*ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി
Ans : കോൺസ്റ്റന്റെൻ
*ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത്
Ans : റോമാക്കാർ (ബൈസാന്റിയം ജനത)
*റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി
Ans : ജസ്റ്റീനിയൻ (521 - 485 B.C)
*കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി
Ans : ജസ്റ്റീനിയൻ
*റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ
Ans : സിസവെ
*ബൈസാന്റെൻ സാമ്രാജ്യ സ്ഥാപകൻ
Ans : കോൺസ്റ്റന്റെൻ
*ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം
Ans : കോൺസ്റ്റാന്റിനോപ്പിൾ
*ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി
Ans : കോൺസ്റ്റന്റെൻ
*കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്
Ans : ഇസ്താംബുൾ
*ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം
Ans : തുർക്കി
ഒന്നാം റാങ്കിലേയ്ക്ക്
*മെസപ്പൊട്ടോമിയയെ ''ചന്ദ്രകലാതടം '' (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു ഗവേഷകൻ
Ans : പ്രൊഫ . ബ്രസ്റ്റഡ്
*പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നു മായ മായൻ നഗരം
Ans : ചിച്ചൻ ഇറ്റ്സ
*എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം
Ans : ഇൻക
*ഏഥൻസിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
Ans : പെരിക്ലിയസ് കാലഘട്ടം
*പത്താം വാഗ്ദേവത' എന്നറിയപ്പെടുന്ന ഗ്രീക്ക് കവയിത്രി
Ans :സാഫോ
*റോമൻ ചരിത്രത്തിൽ ' ആഫ്രിക്കാനസ് ' എന്നറിയപ്പെടുന്നത്
Ans : സിപ്പിയോ
*സ്വന്തം കുതിരയെ കോൺ സലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി
Ans : കലിഗുള
*റോമിന്റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി
Ans : വേർജിൻ
*പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം
Ans : ഇറാൻ
*പേർഷ്യയിലെ ആദ്യ രാജാവ്
Ans : സൈറസ്
*പേർഷ്യയിലെ പ്രസിദ്ധനായ രാജാവ്
Ans : ഡാരിയസ് I(521-485 B.C)
*ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം
വ്യാപിപ്പിച്ച പേർഷ്യൻ ഭരണാധികാരി
Ans : - ഡാരിയസ് 1
*മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്
Ans : ഡാരിയസ് I (490 B.C)
*പേർഷ്യൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ അവസാനത്തെ രാജാവ്
Ans : സെർസസ്