22-08-2017, 04:55 PM
ലോകമതങ്ങൾ
*മതങ്ങൾ ജന്മം കൊണ്ട നൂറ്റാണ്ട്-B.C.6-ാം നൂറ്റാണ്ട്
*B.C. 6-ാം നൂറ്റാണ്ടിൽ രൂപം കൊണ്ട പ്രധാന മതങ്ങൾ
Ans : സൊരാസ്ട്രിയൻ മതം, ബുദ്ധമതം,ജൈനമതം, താവോമതം, കൺഫ്യൂഷ്യൻമതം
*മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം
Ans : ഏഷ്യ
*ദൈവത്തെക്കുറിച്ചുള്ള പഠനം
Ans : തിയോളജി
*മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന പ്രവചനം ആരുടേതാണ്
Ans : കാറൽ മാർക്സിന്റെ
ക്രിസ്തുമതം
*ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതം
Ans : ക്രിസ്തുമതം
*ക്രിസ്തുമത സ്ഥാപകൻ
Ans : യേശുക്രിസ്തു
*യേശുക്രിസ്തുവിന്റെ ജീവിത കാലഘട്ടം
Ans : B.C. 4- AD 29
* ക്രിസ്തുവിന്റെ സമകാലികരായ റോമൻ ചക്രവർത്തിമാർ
Ans : അഗസ്റ്റസ് സീസർ (B.C.29 - A.D 14), 66)ടൈബീരിയസ് (A. D. 14 - A.D.37)
* യേശുക്രിസ്തുവിന്റെ മാതാപിതാക്കൾ
Ans : ജോസഫ്, മറിയ
*യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ
Ans : അരാമിക്
*ആദ്യകാലത്ത് ക്രിസ്തുമതക്കാരെ പീഢിപ്പിക്കുന്നതിൽ
മുൻപന്തിയിൽ നിൽക്കുകയും പിന്നീട് ക്രിസ്തുമത
സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി
Ans : സെന്റ് പോൾ
*ക്രിസ്തുവിനെ കുരിശിലേറ്റിയ മല
Ans : ഗാഗുൽത്താ മല
*ഏത് ചക്രവർത്തിയുടെ കാലത്താണ് യേശുക്രിസ്ത വിനെ കുരിശിലേറ്റിയത്
Ans : ടൈബീരിയസ് ചക്രവർത്തി
*യേശുവിനെ കുരിശിലേറ്റിയ യഹൂദരാജാവ്
Asn : പോൻതിയസ് പിലാത്തോസ്
* മിലൻ വിളംബരം (A.D.313, ക്രിസ്തുമതത്തെ ഔദ്യേ
ഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റോമൻ ചക്രവർത്തി
Ans : കോൺസ്റ്ററൈന്റൻ
*ക്രിസ്തുമതത്തിന്റെ (മത നവീകരണത്തിന്) നവീകരത്തിന് തുടക്കം കുറിച്ചത്
Ans : മാർട്ടിൻ ലൂഥർ (ജർമ്മനി)
*ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചത്
Ans : സെന്റ് തോമസ് (A.D.50-ൽ ഇന്ത്യയിൽ എത്തി A.D.52-ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു.)
*ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം
Ans : മലയാറ്റൂർ പള്ളി
*മലയാറ്റൂർ പള്ളി സ്ഥാപിച്ചത്
Ans : സെന്റ് തോമസ്
*സെന്റ് തോമസ് വധിക്കപ്പെട്ട വർഷം
Ans : A.D.72
*സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലം
Ans : മദ്രാസിലെ മൈലാപ്പൂർ
ബൈബിൾ വിശേഷങ്ങൾ
*ക്രിസ്തുമതത്തിന്റെ വിശുദ്ധഗ്രന്ഥം
Ans : ബൈബിൾ
*ബൈബിൾ എന്ന വാക്കിനർത്ഥം
Ans : പുസ്തകം
*ബൈബിളിലെ സുവിശേഷങ്ങൾ
Ans : മത്തായി സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം, മാർക്കോസിന്റെ സുവിശേഷം,യോഹന്നാന്റെ സുവിശേഷം
*ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം
Ans : മത്തായി സുവിശേഷം
* ലോകത്തിലേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകം
Ans : ബൈബിൾ
* ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ
Ans : തമിഴ്
* ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത്
Ans : ജോൺ വൈക്ലിഫ്