22-08-2017, 04:56 PM
*ലോകത്തിലേറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം
Ans : ബ്രസീൽ
*പോപ്പിന്റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം
Ans : സ്വിസ് ഗാർഡുകൾ
*കത്തോലിക്ക സഭയുടെ അധിപൻ
Ans : പോപ്പ്
*പോപ്പിന്റെ അധീനതയിലുള്ള രാജ്യം
Ans : വത്തിക്കാൻ
*ആരും പൗരന്മാരായി ജനിക്കാത്ത ലോകത്തിലെ ഏക രാജ്യം
Ans : വത്തിക്കാൻ
*ഔദ്യോഗിക ഭാഷ ലാറ്റിനായ ഏക രാജ്യം
Ans : വത്തിക്കാൻ
*ലോകത്തിലെ ഏറ്റും വലിയ ക്രിസ്ത്യൻ ദേവാലയം
Asn : സെന്റ് പീറ്റേഴ്സ് ബസിലിക്ക (വത്തിക്കാൻ)
ഇസ്ലാം മതം
*ഇസ്ലാം മതം ആവിർഭവിച്ചത്
Ans : അറേബ്യയിൽ
*ഇസ്ലാം മത സ്ഥാപകൻ
Ans : മുഹമ്മദ് നബി (AD 570- 632 A.D.)
*നബിയുടെ മാതാപിതാക്കൾ
Ans : ആമിനയും അബ്ദുള്ളയും
*ഇന്ത്യ മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല
Ans : ഹിറാമലയിലെ ഗുഹ (മക്ക)(610 A.D.യിൽ റംസാൻ മാസത്തിലാണ് നബിക്ക് വെളിപാട് ലഭിച്ചത് )
*ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥം
Ans : ഖുർ ആൻ
*’’ഖുർ ആൻ’’ എന്ന വാക്കിനർത്ഥം
Ans : പാരായണം ചെയ്യപ്പെടേണ്ടത്
*മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷം
Ans : A.D, 22
*ഹിജ്റ വർഷം ആരംഭിച്ചത്
Ans : A.D.622
*ഹിജ്റ എന്ന വാക്കിനർത്ഥം
Ans : പലായനം
*ഇസ്ലാം എന്ന വാക്കിൻ്റെ അർത്ഥം
Ans : സമർപ്പണം
*മുഹമ്മദ്നബി അന്തരിച്ച സ്ഥലം
Ans : മദീന
*മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യ സ്ഥലം
Ans : കഅബ
*മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത് ans : ഹാജി
*ബലിക്ക് പ്രസിദ്ധമായ മക്കയിലെ സ്ഥലം
Ans : മിനാ താഴ്വര
*മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്
Ans : ഖലീഫ
*ആദ്യ ഖലീഫ
Ans : അബുബേക്കർ (A.D, 632-634)
*1924 -ൽ ഖലീഫ സ്ഥാനം അവസാനിപ്പിച്ച തുർക്കി
ഭരണാധികാരി
Ans : മുസ്തഫകമാൽ പാഷ
*ലോകത്തിൽ ഏറ്റവുമധികം മുസ്ലിങ്ങളുള്ള രാജ്യം
Ans : ഇന്തോനേഷ്യ
*ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയം
Ans : ജുമാ മസ്ജിദ്,ഡൽഹി
*ഡൽഹി യിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച ഭരണാധികാരി
Ans : ഷാജഹാൻ
*ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി
Ans : ചേരമാൻ ജുമാ മസ്ജിദ്
ഹിന്ദു മതം
*ലോകത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ ഹിന്ദുമതത്തിന്റെ സ്ഥാനം
Ans : 3 -ാം സ്ഥാനം
*ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം
Ans : ഇന്ത്യ
*ശതമാനടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റും കൂടുതൽ ശതമാനം ഹിന്ദുക്കളുള്ള രാജ്യം
Ans : മൗറീഷ്യസ്
* ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം
Ans : അങ്കോർവാത്ത് (കമ്പോഡിയ)
*ഏറ്റവും വലിയ ക്ഷേത്രം
Ans : ശ്രീ രംഗനാഥസ്വാമി ക്ഷേത്രം (തിരുച്ചിറപ്പള്ളി )