22-08-2017, 04:57 PM
*ലോകത്തിലെ ഏറ്റവും പുരാതന മതം
Ans : ഹിന്ദുമതം
*ഹിന്ദുമതത്തിലെ പുണ്യ (ഗന്ഥങ്ങൾ
Ans : വേദങ്ങൾ ,ഉപനിഷത്തുകൾ,രാമായണം,മഹാഭാരതം
*ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്
Ans : ഉപനിഷത്തുകളെ
ജൂതമതം
*ഇസ്ലാംമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാതൃ സഭയായി കണക്കാക്കുന്നത്
Ans : ജൂതമതം
*യഹൂദർ എന്ന പേരിൽ അറിയപ്പെടുന്ന മതവിഭാഗം
Ans : ജൂതന്മാർ
*യഹൂദർ എന്ന വാക്കിനർത്ഥം
Ans : യൂദായുടെ ഗോത്രത്തിൽപ്പെട്ടവർ
**യഹൂദരുടെ ദൈവം
Ans : യഹോവ
*യഹൂദരുടെ മതഗ്രന്ഥം
Ans : തോറ
*തോറ എന്ന വാക്കിനർത്ഥം
Ans : വഴി കാട്ടുക/നയിക്കുക
*യഹൂദരുടെ ആരാധനാലയം
Ans : സിനഗോഗ്
* "സിനഗോഗ്' എന്ന വാക്കിനർത്ഥം
Ans : ഒന്നിച്ചു ചേരൽ
*യഹൂദരുടെ ആദി ദേശം
Ans : കാനൻ ദേശം (ഇന്നത്തെ ഇസ്രായേലും പാലസ്തീനും ചേർന്ന പ്രദേശം)
*യഹൂദരുടെ പിതാവ്
Ans : അബ്രഹാം
*യഹൂദമത സ്ഥാപകൻ
Ans : മോശ
*യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്
Ans : മോശ
*മോശയ്ക്ക് ദൈവത്തിൽ നിന്നും പത്ത് കല്പനകൾ ലഭിച്ചു എന്നു കരുതപ്പെടുന്നത്
Ans : സിനായ് പർവ്വതത്തിൽ വച്ച് (ഈജിപ്റ്റ്)
*B.C.587-ൽ ജറുസലേം ആക്രമിച്ച(നശിപ്പിച്ചു)ബാബി ലോണിയൻ രാജാവ് - നെബുക്ചനസാർ
*ക്രിസ്തു, ഇസ്ലാം, ജൂതമതങ്ങളുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്നത്
Ans : ജറുസലേം
*ജറുസലേമിലെ മനോഹര ദേവാലയം. പണികഴിപ്പിച്ച യഹൂദ രാജാവ്
Ans : സോളമൻ
*ലോകം മുഴുവൻ യഹൂദർ വ്യാപിക്കാൻ കാരണം
*A.D70-ലെ റോമൻ ആകമണം
* യഹൂദർ ഇന്ത്യയിലെത്തിയത്
Ans : 68 A.D
* യഹൂദർ ഇന്ത്യയിൽ ആദ്യ താമസമുറപ്പിച്ച സ്ഥലം
Ans : കൊടുങ്ങല്ലുർ
*ഇന്ത്യയിലെ ഏറ്റുവും ' പഴക്കം ചെന്ന ജൂത ദേവാലയം
Ans : പരദേശി സിനഗോഗ് (മട്ടാഞ്ചേരി )
*മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത്
Ans : 1568 A.D
*ലോകത്തിലെ ഏക ജൂത രാഷ്ട്രം
Ans : ഇസ്രായേൽ
*ഇസ്രായേൽ സ്ഥാപിതമായ വർഷം
Ans : 1948
*ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം
Ans : അമേരിക്ക
*ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ, സിഗ്മണ്ട് . ഫ്രോയിഡ് തുടങ്ങിയവർ ജൂതവംശജരാണ്.
സൊരാസ്ടിയൻ മതം
*പേർഷ്യയിൽ ജന്മമെടുത്ത മതം
Ans : സൊരാസ്ട്രിയൻ മതം
*സൊരാസ്ട്രിയൻ മത സ്ഥാപകൻ
Ans : ജരതൃഷ്ടർ (സ്വരാഷ്ട്രർ)
*സൊരാസ്ട്രിയൻ മതസ്ഥരുടെ മത ഗ്രന്ഥം
Ans : സെന്റ് അവസ്ഥ
* പാഴ്സികളുടെ ആരാധനാലയം
Ans : ഫയർ ടെംബിൾ
*സൊരാസ്ട്രിയൻ മതത്തിലെ പ്രധാന ദൈവം
Ans : അഹുറ മസ്ദ
*സൊരാസ്ട്രിയൻ മതത്തിന്റെ മറ്റൊരു പേര്
Ans : മസ്ദേയിസം
* സൊരാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്
Ans : പാഴ്സികൾ
*്മരണശേഷം ശവശരീരങ്ങൾ പക്ഷികൾക്ക് ഭക്ഷണ
മായി നൽകുന്ന മത വിശ്വാസികൾ
Ans : പാഴ്സികൾ
* സ്വരാഷ്ട്ര മതസ്ഥർ ആദ്യമായി ഇന്ത്യയിൽ കുടിയേറിയത്
Ans :ഗുജറാത്തിലെ ഡ്യു
* മുംബൈയിലെ നിശബ്ദഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : പാഴ്സി മതം
താവോയിസവും കൺഫ്യൂഷ്യനിസവും
*ചൈനയിൽ ജന്മമെടുത്ത രണ്ട് മതങ്ങൾ
Ans : താവോയിസവും, കൺഫ്യൂഷ്യനിസവും
* താവോയിസത്തിന്റെ സ്ഥാപകൻ
Ans : ലാവോത് സെ (B.C. 691- 604)
*ലാവോത് സെയുടെ യഥാർത്ഥ പേര്
Ans : ലിപോഹ് യാങ്
*ലാവോത് സെ എന്ന വാക്കിനർത്ഥം
Ans : പ്രാചീന ഗുരു (The old master)
*താവോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥം
Ans : താവോ -തെ- ചിങ്
കൺഫ്യൂഷ്യനിസത്തിന്റെ സ്ഥാപകൻ
Ans : കൺഫ്യൂഷ്യസ് (B.C.551 – 479 B.C)
*കൺഫ്യൂഷ്യസിന്റെ യഥാർത്ഥ പേർ
Ans : കുങ്-ഫുത്-സു
*കൺഫ്യൂഷ്യൻ മതത്തിന്റെ വിശുദ്ധ ഗ്രന്ഥം
Ans : അനലെക്ടസ്
*കൺഫ്യൂഷ്യസിന്റെ പ്രസിദ്ധമായ ഗ്രന്ഥം
Ans : Book of Rites
*ചൈനാക്കാർ ആരെയാണ് “കിരീടം വയ്ക്കാത്ത രാജാവ്' എന്ന വിശേഷിപ്പിച്ചത്
Ans : കൺഫ്യൂഷ്യസിനെ
ഷിന്റോയിസം
*ജപ്പാനിൽ പ്രചാരത്തിലുള്ള മതം
Ans : ഷിന്റോയിസം
*ഷിന്റോ മതത്തിലെ പ്രധാന ആരാധനാ മൂർത്തി
Ans : കാമി
*ഷിന്റോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ
Ans : കോജിക്കി
(പ്രാചീന സംഭവങ്ങളെക്കുറിച്ചുള്ള രേഖ), നിഹോൻ ഷോകി (ജപ്പാന്റെ ചരിത്രം)
ബഹായി മതം
*ബഹായി മത സ്ഥാപകൻ
Ans : ബഹാവുള്ള ( ബഹാവുള്ള ഇസ്ലാമിലെ ബാബി പ്രസ്ഥാന വിശ്വാസിയായിരുന്നു)
*ബഹായി മതം ഉടലെടുത്തത്
Ans : ഇറാനിൽ
*ബഹായി മതവിശ്വാസികളുടെ പ്രധാന ആരാധനാലയം
Ans : ലോട്ടസ് ടെംബിൾ (ഡൽഹി )
*ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്
Ans : ഹംപി (കർണ്ണാടക )
Basic Info
*ലോകത്തിലേറ്റവുമധികം മതങ്ങളുള്ള
Ans : ഇന്ത്യ
*ലോകത്തിലേറ്റവും പഴക്കമുള്ള മതം
Ans : ഹിന്ദുമതം
*ഇന്ത്യയിൽ ജന്മമെടുത്ത പ്രധാന മതങ്ങൾ
Ans : ഹിന്ദുമതം,ബുദ്ധ മതം, ജെെനമതം, സിക്ക് മതം