22-08-2017, 04:59 PM
മധ്യകാല ലോക ചരിത്രം
*മധ്യകാലഘട്ടത്തിന് ആരംഭം കുറിച്ച പ്രധാന സംഭവം
Ans : റോമാ സാമാജ്യത്തിന്റെ തകർച്ച
*റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായത്
Ans : ഗോത്തുകൾ എന്നു ബാർബേറിയൻ ജനതയുടെ ആക്രമണം
*’’ബാർബേറിയൻ’’ എന്ന വാക്കിനർത്ഥം
Ans : സംസ്കാര ശൂന്യർ
* ലോകചരിത്രത്തിലെ "ഇരുണ്ട യുഗം" എന്നറിയപ്പെടുന്നത്
Ans : മധ്യകാലഘട്ടം
*മധ്യകാലഘട്ടത്തിലെ പ്രത്യേകത -
Ans : ഫ്യൂഡലിസം
*ക്രിസ്ത്യൻ പുരോഹിത വർഗ്ഗം ഉന്നതരാവുകയും രാജാക്കന്മാർ അവരുടെ ആജ്ഞാനുവർത്തികളാവുകയും ചെയ്ത കാലഘട്ടം
Ans : മധ്യകാലഘട്ടം
*ക്രിസ്ത്യൻ പുരോഹിത വർഗ്ഗത്തിന്റെ തലവൻ
'Ans : പോപ്പ്
*പോപ്പിന്റെ നേതൃത്വത്തിലുള്ള ഭരണം
Ans : പേപ്പസി
*പോപ്പ് എന്ന വിശേഷണത്തോടുകൂടി ആദ്യമായി ഭര ണമേറ്റെടുത്ത ബിഷപ്പ്
Ans : ജോർജ്ജ് VII (1073 - 85)
*ഭൂമിയെ പല തട്ടുകളായി തരംതിരിക്കുകയും പ്രഭുക്കൾ,
ഇടപ്രഭുക്കൾ,അടിയാന്മാർ തുടങ്ങിയവർക്ക് വീതിച്ചു നൽകുകയും ചെയ്തിരുന്ന സംവിധാനം
Ans : ഫ്യൂഡലിസം
*ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ
അറിയപ്പെടുന്നത്
Ans : വാസൽ (അടിയാൻ)
*ഫ്യൂഡലിസം എന്ന പദം ഉത്ഭവിച്ചത്
Ans : ഫ്യൂഡ് (ജന്മി നൽകുന്ന ഭൂമി)എന്ന പദത്തിൽ നിന്നാണ്
*ഫ്യൂഡൽ സമ്പ്രദായത്തിൽ ഏറ്റവും പ്രധാന സ്ഥാനം വഹിച്ചിരുന്നത്
Ans : രാജാവ്
*ഫ്യൂഡൽ സമ്പ്രദായത്തിലെ ഏറ്റവും താഴ്ന്ന പദവി വഹിച്ചിരുന്ന പ്രഭു
Ans : നൈറ്റ്സ്
*ഫുഡൽ വ്യവസ്ഥപ്രകാരം പള്ളിക്ക് നൽകി. നികുതി
Ans : -ടൈത്ത്
* ഫ്യൂഡൽ പ്രഭു താമസിക്കുന്ന കോട്ട അറിയപ്പെടുന്നത് ,
Ans : മാനർ(Manor)