22-08-2017, 04:59 PM
*ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ നേട്ടം
Ans : കാർഷികാഭിവൃദ്ധി
*ഒരേ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ അവരുടെ പൊതു താല്പര്യ സംരക്ഷണാർത്ഥം
Ans : ഗിൽഡുകൾ
കുരിശ് യുദ്ധം
*ഫ്യൂഡലിസത്തിന്റെ പതനത്തിന് കാരണമായ യുദ്ധം
Ans : കുരിശ് യുദ്ധം
*ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം
Ans : യൂറോപ്പ്
* തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധ
Ans : കുരിശ് യുദ്ധം
*മുസ്ലീങ്ങൾക്കെതിരെ കുരിശ് യുദ്ധത്തിന് ആഹ്വാനം നൽകിയ പോപ്പ്
Ans : പോപ്പ് അർമ്പർ II
*ഒന്നാം കുരിശ് യുദ്ധത്തിൽ കിസ്ത്യാനികളെ നയിച്ച വിശുദ്ധൻ ans : പീറ്റർ
*ഒന്നാം കുരിശ് യുദ്ധം നടന്നത്
Ans : A.D, 1095 മുതൽ 1099 വരെ
*രണ്ടാം കുരിൾ യുദ്ധകാലഘട്ടം
Ans : A.D, 1147
*മൂന്നാം കുരിശ് യുദ്ധകാലഘട്ടം
Ans : A.D, 1189 - 1191
*നാലാം കുരിശ് യുദ്ധകാലഘട്ടം
Ans : A.D, 1202-1204 |
*മൂന്നാം കുരിശ് യുദ്ധത്തിൽ പൊരുതിയ ബ്രിട്ടീഷ് രാജാവ്
Ans : റിച്ചാർഡ് 1
*മൂന്നാം കുരിശ് യുദ്ധത്തിൽ പങ്കെടുത്ത മുസ്ലീം ഭരണാധികാരി
Ans : സലാഹുദ്ദീൻ
*"സിംഹഹൃദയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട ബ്രിട്ടീഷ് രാജാവ്
Ans : റിച്ചാർഡ് 1
*പാശ്ചാത്യ - പൗരസ്ത്യ ദേശങ്ങൾ തമ്മിൽ വ്യാപാര ബന്ധം വർദ്ധിക്കാൻ കാരണമായ യുദ്ധം
Ans : കുരിശ് യുദ്ധങ്ങൾ
ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകൾ
*ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകൾക്ക് നേതൃത്വം
നൽകിയ രാജ്യം
Ans : പോർച്ചുഗൽ
*'നാവികനായ ഹെൻറി എന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസ്
രാജാവ്
Ans : ഹെൻറി
* നാവികപരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്
Ans : ഹെൻറി
*ആദ്യമായി ശുഭ പ്രതീക്ഷ മുനമ്പിൽ (Cape of Good
Hope)എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ
Ans : ബർത്തലോമിയോ ഡയസ്
ചരിത്ര പുരുഷന്മാരും അവർ സഞ്ചരിച്ചിരുന്ന കപ്പലുകളും
കൊളംബസും സംഘവും - സാന്റ മറിയ ,പിന്റ,നീന
*വാസ്കോഡ ഗാമയും സംഘവും - സെന്റ് ഗബ്രിയേൽ സെന്റ് റാഫേൽ ,ബെറിയോ
*ഫെർഡിനൻറ് മഗല്ലൻ - ക്യൂൻ വിക്ടോറിയ
*വില്യം ഹോക്കിൻസ് - ഹെക്ടർ
*തീർത്ഥാടക പിതാക്കൾ - മേ ഫ്ളവർ
*ചാൾസ് ഡാർവിൻ - എച്ച് .എം .എസ്. ബീഗിർ
*ലെനിൻ - അറോറ
*മാസ്റ്റർ റാൽഫ് ഫിച്ച് - ദി ടൈഗർ ഓഫ് ലണ്ടൻ
*ബർത്തലോമിയോഡയസ് ശുഭ പ്രതീക്ഷ മുനമ്പിൽ എത്തി ചേർന്ന വർഷം
Ans : 1488
*കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം
Ans : 1492A.D
*കൊളംബസ് കണ്ടെത്തിയത് ഒരു പുതിയ ഭുഖണ്ഡമന്നെന്ന് തെളിച്ച നാവികൻ
Ans : അമരിഗോ വെസ്പൂച്ചി
*അമരിഗോ വെസ്പൂച്ചി വെസ്പൂച്ചി അമേരിക്കയിലെത്തിച്ചേർന്ന വർഷം
Ans : 1507 (അമേരിക്കയ്ക്ക് ആ പേര് ലഭിച്ചത്
ഇദ്ദേഹത്തിൽ നിന്നാണ്.)
*കടൽ മാർഗ്ഗം ആദ്യമായി ഇന്ത്യയിലെത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ
Ans : വാസ്കോഡഗാമ
*വാസ്കോഡ ഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ
സ്ഥലം
Ans : കാപ്പാട് (കോഴിക്കോട്)
*വാസ്കോഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം
Ans : 1498 മെയ് 20
*വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്
Ans : ലിസ്ബൺ
*വാസ്ക്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്
Ans : മാനുവൽ 1
*സെന്റ് ഗ്രബിയേൽ എന്ന കപ്പലിന്റെ കപ്പിത്താൻ
Ans : വാസ്കോഡ ഗാമ