22-08-2017, 05:00 PM
*ഉത്തരധ്രുവത്തിൽ എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റോബർട്ട് പിയറി
*ദക്ഷിണ ധ്രുവത്തിൽ എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റൊണാൾഡ് അമുൺസെൻ
*ദക്ഷിണധ്രുവത്തിലും ഉത്തരധ്രുവത്തിലും എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റൊണാൾഡ് അമുൺസെൻ
*ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ
Ans : ഫെർഡിന്റെ മഗല്ലൻ (1519-1520)
*ഫിലിപ്പെൻസിന് ആ പേര് നൽകിയത്
Ans : മഗല്ലൻ
*ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോപോളോയുടെ കൃതി
Ans : സഞ്ചാരങ്ങൾ
*ചൈനയിൽ എത്തി ച്ചേർന്ന ആദ്യ യൂറോപ്യൻ
Ans : മാർക്കോപോളോ
രാജ്യങ്ങളും അവ കണ്ടെത്തിയവരും
*അമേരിക്ക - കോളംബസ്
*വെസ്റ്റ് ഇൻഡീസ് - കോളംബസ്
*ബ്രസീൽ - അൽവാറസ് കബ്രാൾ
*ന്യൂ ഫൗണ്ട് ലാന്റ് - ജോൺ കാബോട്ട്
*കാനഡ - ജോൺ കാബോട്ട്
*ആസ്ട്രേലിയ - ക്യാപ്റ്റൻ ഹുക്ക്
*പെറു - ഫ്രാൻസിസ്കോ പിസ്സാറോ
മധ്യകാല ചൈന
*മധ്യകാല ഘട്ടത്തിൽ ചൈന ഭരിച്ച രാജവംശം
Ans : ഹാൻ രാജവംശം
*ഹാൻവംശത്തിലെ പ്രസിദ്ധനായ രാജാവ്
Ans : വൂതി
*ചൈനീസ് ചരിത്രത്തിലെ സുവർണകാലഘട്ടം എന്ന റിയപ്പെടുന്നത്
Ans : ഹാൻ രാജവംശകാലഘട്ടം
*'സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം
Ans : Record of the Grand Historian
*ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്
Ans : ടായ് സങ് (തെചുവാങ്)
* ചൈനയിലെ ഹെറോഡോട്ടസ് എന്നറിയപ്പെടുന്നത്
Ans : സിമ ചിയാൻ
*ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്
Ans : ലാവോത് സെ
പൗരസ്ത്യ റോമാ സാമ്രാജ്യം
*മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന രണ്ട് റോമൻ
സാമ്രാജ്യങ്ങൾ
Ans : പാശ്ചാത്യ റോമാസാമ്രാജ്യവും, പൗരസ്ത്യ റോമാ സാമ്രാജ്യവും
*പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനം
Ans : റോം
* പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനം
Ans : കോൺസ്റ്റാന്റിനോപ്പിൾ
* പൗരസ്ത്യ റോമാ സാമ്രാജ്യ സ്ഥാപകൻ
Ans : കോൺസ്റ്റന്റൈൻ
** പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം - Ans : * പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം - Ans : തുർക്കികളുടെ ആക്രമണംകളുടെ ആക്രമണം
** പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം - Ans : തുർക്കികളുടെ ആക്രമണം കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം
Ans : A.D 1453
മധ്യകാല ഇംഗ്ലണ്ട്
*മധ്യകാലത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം
Ans : പ്ലന്റാജനറ്റ് (ആൻഗെവിൻ)
*പ്ലന്റാജനറ്റ് രാജവംശത്തിലെ കുപ്രസിദ്ധനായ രാജാവ്
Ans : ജോൺ ll
*അമേരിക്കയിലെ ആദിമ നിവാസികളെ ''റെഡ് ഇന്ത്യക്കാർ '' എന്നാദ്യമായി വിളിച്ചത്
Ans : കൊളംബസ്
*പസഫിക് സമുദ്രത്തിന് പസഫിക് എന്ന് നാമകരണം ചെയ്ത നാവികൻ
Ans : ഫെർഡിനന്റ് മഗല്ലൻ
*ചൈനീസ് ചരിത്ര രചനാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : സിമ ചിയാൻ
* 'കറുത്ത രാജകുമാരൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജാവ്
Ans : എഡ്വേർഡ്
*ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ട ഓട്ടോമൻ ചക്രവർത്തി
Ans : മുഹമ്മദ് ll