23-08-2017, 04:11 PM
1.'അമൃത് ബസാർ പത്രിക ആരംഭിച്ചത്?
*ശിശിർകുമാർ ഘോഷ്, മോട്ടിലാൽ ഘോഷ് (1868)
2.സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി?
*United News of India (UNI)
3.പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം?
*ദീപിക (1887)
4.മലയാളത്തിലെ ആദ്യ പത്രം?
*രാജ്യസമാചാരം
5.1847-ൽ തലശ്ശേരിയിൽ നിന്നും രാജ്യസമാചാരം ആരംഭിച്ചത്?
*ഹെർമൻ ഗുണ്ടർട്ട്
6.മലയാള പ്രത പ്രവർത്തനത്തിന് ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ തുടക്കമിട്ട സംരംഭം?
*മലയാള പഞ്ചാംഗം (1846)
7.മലയാളത്തിലെ രണ്ടാമത്തെ പത്രം?
*പശ്ചിമോദയം (1847)
8.10 ലക്ഷത്തിലധികം കോപ്പികൾ പ്രചാരമുള്ള ദിനപത്രങ്ങൾ?
*മലയാള മനോരമ, മാതൃഭൂമി
9.'മലയാള മനോരമ’ പ്രസിദ്ധീകരണം ആരംഭിച്ചത്?
*1888-ൽ (സ്ഥാപകൻ - കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള)
10.മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്?
*1923-ൽ (സ്ഥാപകൻ - കെ.പി. കേശവമേനോൻ)
11.ലോകത്തിലെ ഏറ്റവ പഴയ വാർത്താ ഏജൻസി?
*എ.എഫ്.പി(Agence France Presse)
12.1835-ൽ എ.എഫ്.പി. സ്ഥാപിച്ചത്?
*ചാൾസ് ലൂയി ഹാവാസ്
13.ലോകത്തിലെ ഏറ്റവു9 വലിയ വാർത്താ ഏജൻസി?
*അസോസിയേറ്റഡ് പ്രസ്സ് (അമേരിക്ക)
14.1846-ൽ അസോസിയേറ്റഡ് പ്രസ്സ് സ്ഥാപിതമായ സ്ഥലം?
*ന്യൂയോർക്ക്
15.പ്രസിദ്ധീകരണം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ പത്രം?
*പോസ്റ്റ് -ഓക്ക് - ഇൻറിക്കസ് ടിഡ്നിങ്ങർ(സ്വീഡൻ)
16.യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
*ബിൽഡ് (Bild)ജർമ്മൻ
ഹോബികൾ
17.'ഹോബികളിലെ രാജാവ്’ എന്നറിയപ്പെടുന്നത്?
*സ്റ്റാമ്പുശേഖരണം
18.സ്റ്റാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
*ഫിലാറ്റെലി
പത്രങ്ങളും രാജ്യങ്ങളും
*ബിൽഡ് -ജർമ്മനി
*ഡോൺ,ജംഗ്,നേഷൻ -പാകിസ്ഥാൻ
*ദ ഐലന്റ് -ശ്രീലങ്ക
*ഖലീജ് ടൈംസ് - യു.എ.ഇ.
*ദ ഗാഡിയൻ -ബ്രിട്ടൺ
*ഡെയ്ലി മിറർ -ബ്രിട്ടൺ
*ദി ടൈംസ്, ദി സൺ,ഡെയ്ലി മെയിൽ -ബ്രിട്ടൺ
*യുഗാന്തർ, ഇങ്ക്വിലാബ് - ബംഗ്ലാദേശ്
*അസാഹിഷിബൺ, മെനിഷിഷിബൺ, യോമിയൂരിഷിംബൺ - ജപ്പാൻ
*പ്രവ്ദ, കോംസോ മോൾ സ്കായ-റഷ്യ
*വീരകേസരി -ശ്രീലങ്ക
*ദി ന്യൂയോർക്ക്,ടൈംസ്,ന്യൂയോർക്ക് പോസ്റ്റ്,വാഷിംഗ്ടൺ പോസ്റ്റ്-അമേരിക്ക
*സമാഫ-തുർക്കി
*പീപ്പിൾസ് ഡെയ്ലി,ന്യൂ എക്സ്പ്രസ്,ഗ്ലോബൽ ടൈംസ്,യാങ്സ്റ്റി ഈവനിങ് പോസ്റ്റ് -ചൈന
*ക്വസ്റ്റ് ഫ്രാൻസ് - ഫ്രാൻസ്
വാർത്താ ഏജൻസികൾ
*റോയിട്ടേഴ്സ് -ബ്രിട്ടൺ
*ക്യോഡോ-ജപ്പാൻ
*അൻഡാറ-ഇൻഡോനേഷ്യ
*ഇർന -ഇറാൻ
*സിന്ദ്ഹ്വാ-ചൈന
*അസോസിയേറ്റഡ് പ്രസ് - യു.എസ്.എ.
*യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ - യു.എസ്.എ.
*അൻസാ- ഇറ്റലി
*ഏജൻസ് ഫ്രാൻസ് പ്രസ് - ഫ്രാൻസ്
*ബെർണാമ - മലേഷ്യ
*അൽജസീറ -ഖത്തർ
*ഇന്റർ ഫാക്സ് -റഷ്യ
*സാപ്പ (SAPA)-സൗത്ത് ആഫ്രിക്ക
*ടാസ്,ITAR -റഷ്യ
*ഇന്റർ പ്രസ് സർവീസ് -ഇറ്റലി
*പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) -ഇന്ത്യ
*സമാചാർ ഭാരതി -ഇന്ത്യ
*യുണൈറ്റഡ് ന്യൂസ് ഓഫ് (UNI)-ഇന്ത്യ
*ഹിന -ക്രൊയേഷ്യ
*ഡെന്റാസ് പ്രസ് -ജർമ്മനി
*യോൻഹപ്പ് -സൗത്ത്കൊറിയ
*ഇറിൻ(IRIN)-കെനിയ
*വാഫ(WAFA)-പലസ്തീൻ