23-08-2017, 04:15 PM
പഴയപേര് പുതിയപേര്
അന്തർദേശീയം
*അബിസീനിയ -എത്യോപ്യ
*അപ്പർവോൾട്ട -ബുർക്കിനാ ഫാസോ
*അങ്കോറ -അങ്കാറ
*ബ്രിട്ടീഷ് ഹോണ്ടുറാസ് -ബെലിസ്
*ബെച്വാനലാന്റ് -ബോട്സ്വാന
*ഉത്തര റെഡോഷ്യ -സാംബിയ
*ദക്ഷിണ റെഡോഷ്യ -സിംബാബ്വോ
*ഏഷ്യാമൈനർ-തുർക്കി
*കാത്തേ -ചൈന
*കംപൂച്ചിയ -ചൈന
*കോൺസ്റ്റാന്റിനോപ്പിൾ -ഇസ്താംബൂൾ
*ഗിൽബർട്ട് ദ്വീപ്-കിരിബാത്തി
*ഗോൾഡ് കോസ്റ്റ്-ഘാന
*ട്രുഷ്യൽ സ്റ്റേറ്റ്-യു.എ.ഇ
*ഡച്ച് ഈസ്റ്റിൻഡീസ് -ഇന്തോനേഷ്യ
*ഡച്ച് ഗയാന -സുരിനാം
*ന്യൂ സ്പെയിൻ -മെക്സിക്കോ
*നിപ്പോൺ-ജപ്പാൻ
*പോർഷ്യ -ഇറാൻ
*പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്ക -മൊസാംബിക്ക്
*പൂർവ്വ പാകിസ്ഥാൻ -ബംഗ്ലാദേശ്
*ഫോർമോസ -തയ്വാൻ
*ഫ്രഞ്ച്സുഡാൻ -മാലി
*ബർമ്മ-മ്യാൻമാർ
*മലയ -മലേഷ്യ
*മഡഗാസ്കർ-മലഗാസി
*മെസൊപ്പൊട്ടേമിയ -ഇറാഖ്
*ലൂസിറ്റാനിയ-പോർച്ചുഗൽ
*ലോറോസെ-കിഴക്കൻ തിമൂർ
*സിലോൺ -ശ്രീലങ്ക
*സയാം-തായ്ലന്റ്
*സയർ-കോംഗോ
*സാന്റ് വിച്ച് ദ്വീപ്-ഹവായിയൻ ദ്വീപ്
*സൗത്ത് വെസ്റ്റ് ആഫ്രിക്ക -നമീബിയ
*ഹോളണ്ട്-നെതർലാന്റ്
*ഹാഷിമിറ്റ് കിംഗ്ഡം -ജോർദ്ദാർ
*സാലിസ്ബറി-ഹരാരെ
*പീക്കിങ്ങ് -ബീജിംഗ്
*ടാക്ക-ധാക്ക
*സാൻബീബാർ,ടാങ്കനിക്ക-ടാൻസാനിയ
*ബട്ടാവിയ-ജക്കാർത്ത
*ലെനിൻ ഗ്രാഡ്-സെന്റ്പീറ്റേഴ്സ്ബർഗ്
*സ്റ്റാലിൻ ഗ്രാഡ്-വോൾഗഗ്രാഡ്
*ഗാന്ധാരം-കാണ്ഡഹാർ
*പുരുഷപുരം-പെഷവാർ
ദേശീയം
*പ്രാഗ്ജ്യോതിഷ്പുരം- ഗുവാഹത്തി
*അർബുദാഞ്ചൽ -മൗണ്ട് അബു
*ഗുൽഷാനാബാദ്-നാസിക്
*ഔറംഗാബാദ്-സാംബാജി നഗർ
*ചിറാപുഞ്ചി - സൊഹ്റ
*ഭാഗ്യനഗരം-ഹൈദരാബാദ്
*രാംദാസ്പൂർ-അമൃത്സർ
*നോഫ-അരുണാചൽ പ്രദേശ്
*ദേവാനഗിരി-ദൗലത്താബാദ്
*കർണ്ണാവതി-അഹമ്മദാബാദ്
*മയ്യഴി-മാഹി
*ബ്രഹ്മർഷിദേശം-ഉത്തർപ്രദേശ്
*കലിംഗം-ഒഡീഷ
*ഒറീസ -ഒഡീഷ
*മഗധ -ബീഹാർ
*വാഗദേശം-ബംഗാൾ
*കാമരൂപ്-ആസ്സാം
*സെൻട്രൽ പ്രോവിൻസ്-മദ്ധ്യപ്രദേശ്
*ഇന്ദ്രപസ്ഥം-ഡൽഹി
*പാടലീപുത്രം-പാറ്റ്ന
*പാൻജിയം-പനാജി
*പ്രയാഗ്-അലഹബാദ്
*കാശി(വാരണാസി)-ബനാറസ്
*ദേവഗിരി -ദൗലത്താബാദ്
*സാകേതം -അയോദ്ധ്യ
*വഡോദര-ബറോഡ
*കോസലം -ഫൈസാബാദ്
*അവന്തി -ഉജ്ജയിനി
*കന്യാകുബ്ജം -കനൗജ്
*ബലിത-വർക്കല
*കൽക്കട്ട -കൊൽക്കത്ത
*മദ്രാസ് -ചെന്നൈ
*ബാംഗ്ലൂർ -ബംഗലുരു
*ഉത്തരാഞ്ചൽ-ഉത്തരാഖണ്ഡ്
*ബസവാഡ -വിജയവാഡ
*കാഞ്ചി-കാഞ്ചീപുരം
*പോണ്ടിച്ചേരി -പുതുച്ചേരി
*അരിക്കമേട്-പുതുച്ചേരി
*ഋഷിനാഗകുളം-എറണാകുളം
*അനന്തപുരി-തിരുവനന്തപുരം
*തിരുവഞ്ചിക്കുളം, അശ്മകം മഹോദയപുരം, മുസിരിസ്-കൊടുങ്ങല്ലൂർ
*ഗണപതിവട്ടം-സുൽത്താൻ ബത്തേരി
*ഓടനാട്-കായംകുളം