23-08-2017, 04:16 PM
നദീതീര പട്ടണങ്ങൾ
അന്തർദേശീയം
പട്ടണങ്ങൾ നദികൾ രാജ്യങ്ങൾ
*അങ്കോറ -കിസിൽ -തുർക്കി
*ന്യൂയോർക്ക് -ഹഡ്സൺ -അമേരിക്ക
*വാഷിങ്ടൺ-പോട്ടോമാക് -അമേരിക്ക
*ഫിലാഡെൽഫിയ-ഡെലപേർ-യു.എസ്.എ
*വിയന്ന -ഡാന്യൂബ് -ആസ്ട്രിയ
*ബെൽഗ്രേഡ് -ഡാന്യൂബ്-സെർബിയ
*ബുഡാപെസ്റ്റ് -ഡാന്യൂബ്-ഹംഗറി
*ബ്രസൽഡ്-സൈൻ -ബെൽജിയം
*ബ്രാറ്റിസ്ലാവ-ഡാന്യൂബ് -സ്ലൊവാക്യ
*ബ്യൂണേഴ്സ് -റിയോ
*എയേഴ്സ്-ഡി ലാ പ്ലാറ്റ-അർജന്റീന
*ഡയസ്കസ് -ബറാക്ക-സിറിയ
*ഡബ്ലിൻ -ലിഫി-അയർലന്റ്
*കെയ്റോ -നൈൽ-ഈജിപ്ത്
*അലക്സാണ്ട്രിയ-നൈൽ-ഈജിപ്ത്
*ഖാർതൂം-നൈൽ-സുഡാൻ
*ലണ്ടൻ -തേംസ്-ഇംഗ്ലണ്ട്
*ലിവർപൂൾ -മെഴ്സി-ഇംഗ്ലണ്ട്
*ബ്രിസ്റ്റൺ-ആവൺ-ഇംഗ്ലണ്ട്
*ബാഗ്ദാദ് -ടൈഗ്രീസ്-ഇറാഖ്
*റോം -ടൈബർ-ഇറ്റലി
*മോൺട്രിയൽ-സെന്റ്ലോറൻസ്-കാനഡ
*മാഡ്രിഡ്-മാൻസനാറസ്-സ്പെയിൻ
*ഷാങ്ഹായ്- യാങറ്റസീ -ചൈന
*ഹോങ്കോങ് -പേൾ-ചൈന
*നാങ്കിങ്- യാങറ്റസീ -ചൈന
*ടോക്കിയോ -സുമിദ-ജപ്പാൻ
*ബർലിൻ -സ്പ്രീ-ജർമ്മനി
*ബോൺ-റൈൻ -ജർമ്മനി
*ഹാംബർഗ്-എൽബ്-ജർമ്മനി
*ഹോചിമിൻ -സൈഗോൺ-വിയറ്റ്നാം സിറ്റി
*ബാങ്കോക്ക്-മെനാം-തായ്ലന്റ്
*ആംസ്റ്റർഡാം- ആംസ്റ്റെൽ-നെതർലാന്റ്
*കീവ് -ദ്നീപ്പർ-ഉക്രൈൻ
*കറാച്ചി -സിന്ധു -പാകിസ്ഥാൻ
*ലാഹോർ-രവി -പാകിസ്ഥാൻ
*ജക്കാർത്ത -ലിവുങ്ങ് -ഇന്തോനേഷ്യ
*ലിമ - റിമാക്ക്, ലുറിൻ, ചില്ലിയൊൻ -പെറു
*വാഴ്സ- വിസ്തുല -പോളണ്ട്
*ലിസ്ബൺ- ടാഗസ് -പോർച്ചുഗൽ
*സാന്റിയാഗോ -മെപോക്കോ -ചിലി
*പാരീസ് -സെയ്ൻ - ഫ്രാൻസ്
*പ്രാഗ് -ടാവ (Vltava) -ചെക്ക് റിപ്പബ്ലിക്
*ചിറ്റഗോങ് -കർണാഫൂലി -ബംഗ്ലാദേശ്
*ധാക്ക -ബുരിഗംഗ-ബംഗ്ലാദേശ്
*യംഗൂൺ -ഐരാവതി- മ്യാൻമാർ
*കൊളംബോ -കാളിഗംഗ -ശ്രീലങ്ക
*ഗ്ലാസ്ഗോ -ക്ലൈഡ് -സ്കോട്ട്ലാന്റ്
*സിഡ്നി -ഹോക്കസ്ബെറി -ഓസ്ട്രേലിയ
*കാൻബെറ -മൊല്ലോങ്ജോ(Molonglo) -ഓസ്ട്രേലിയ
*മെൽബൺ- യാര -ആസ്ട്രേലിയ
*മോസ്കോ -മോസ്കോവാ -റഷ്യ
*സെന്റ് പീറ്റേഴ്സ്ബർഗ് -നേവ -റഷ്യ
*കാഠ്മണ്ഡു -ഭാഗ്മതി -നേപ്പാൾ
*സാവോപോളോ -ടീറ്റെ -ബ്രസീൽ
*ഹാനോയി -ചുവപ്പുനദി (Red river)-വിയറ്റ്നാം
*സോൾ -ഹാൻ -ദക്ഷിണകൊറിയ
ദേശീയം
പട്ടണങ്ങൾ നദികൾ രാജ്യങ്ങൾ
*വാരണാസി -ഗംഗ -ഉത്തർപ്രദേശ്
*കാൺപൂർ-ഗംഗ -ഉത്തർപ്രദേശ്
* അലഹബാദ്-ഗംഗ, യമുന-ഉത്തർപ്രദേശ്
*പാറ്റ്ന-ഗംഗ-ബീഹാർ
*ബക്സാർ-ഗംഗ-ബീഹാർ
*ഭഗൽപ്പൂർ-ഗംഗ-ബീഹാർ
*ഹരിദ്വാർ -ഗംഗ (ഭാഗീരഥി)-ഉത്തരാഖണ്ഡ്
*ബദരീനാഥ് -ഗംഗ (അളകനന്ദ) -ഉത്തരാഖണ്ഡ്
*ഡൽഹി -യമുന -ന്യൂഡൽഹി
*ആഗ്ര -യമുന-ഉത്തർപ്രദേശ്
*മിഥുര-യമുന-ഉത്തർപ്രദേശ്
*മധുരൈ-വൈഗ -തമിഴ്നാട്
*കൊൽക്കത്ത -ഹൂഗ്ലി-വെസ്റ്റ് ബംഗാൾ
*ഹാൽഡിയ-ഹൂഗ്ലി-വെസ്റ്റ് ബംഗാൾ
*ഹൗറ-ഹൂഗ്ലി-വെസ്റ്റ് ബംഗാൾ
*ലുധിയാന- സത്ലജ്-പഞ്ചാബ്
*ഫിറോസ്പൂർ-സത്ലജ്-പഞ്ചാബ്
*തഞ്ചാവൂർ-കാവേരി -തമിഴ്നാട്
*തിരുച്ചിറപ്പള്ളി-കാവേരി -തമിഴ്നാട്
*തിരുനെൽവേലി -താമ്രപർണി-തമിഴ്നാട്